GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA

➤ ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ.

➤
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്.

➤
ഇന്ത്യയുടെ സ്വാതന്ത്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ

➤
ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും

➤
കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുള്ള അറിവ്.

➤
ഇന്ത്യൻ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും

GENERAL SCIENCE

Natural Science

● മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ്
●
ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
●
രോഗങ്ങളും രോഗകാരികളും
●
കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
●
കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
●
വനങ്ങളും വനവിഭവങ്ങളും
●
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Physical Science

● ആറ്റവും ആറ്റത്തിന്റെ ഘടനയും
●
അയിരുകളും ധാതുക്കളും
●
മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും 
●
ഹൈഡ്രജനും ഓക്സിജനും
●
രസതന്ത്രം ദൈനംദിന ജീവിതത്തിൽ
●
ദ്രവ്യവും പിണ്ഡവും പ്രവൃത്തിയും ഊർജവും 
●
ഊർജ്ജവും അതിന്റെ പരിവർത്തനവും
●
താപവും ഊഷ്മാവും
●
പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
●
ശബ്ദവും പ്രകാശവും
●
സൗരയൂഥവും സവിശേഷതകളും

SIMPLE ARITHMETIC AND MENTAL ABILITY

1. ലഘുഗണിതം

● സംഖ്യകളും അടിസ്ഥാന ക്രിയകളും
●
ലസാഗു, ഉസാഘ
●
ഭിന്നസംഖ്യകൾ
●
ദശാംശ സംഖ്യകൾ
●
വർഗ്ഗവും വർഗ്ഗമൂലവും 
●
ശരാശരി
●
ലാഭവും നഷ്ടവും
●
സമയവും ദൂരവും

2. മാനസികശേഷിവും നിരീക്ഷണപാടവ പരിശോധനയും

● ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
●
ശ്രണികൾ
●
സമാനബന്ധങ്ങൾ
●
തരംതിരിക്കൽ 
●
അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
●
ഒറ്റയാനെ കണ്ടെത്തൽ
●
വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 
●
സ്ഥാന നിർണ്ണയം

Kerala PSC 10th Level Preliminary Exam Syllabus

PDF Download