November_22 by Kannanvk | Nov 22, 2023 1. ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി.മീറ്ററും സഞ്ചരിച്ചു പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദുരമെത്ര? 5 4 3 2 None 2. ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും, അനസ് 10% കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് ₹100 കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ? 10000 1000 15000 5000 None 3. ഒരു സൈക്കിൾചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും? 1280 1250 1230 1200 None 4. മനുഷ്യന്റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര ? 20 32 42 25 None 5. 2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തത്തേത് ? 3 5 6 2 None 6. ആനന്ദിന് 100മീറ്റർ ഓടുന്നതിന് 11.5 സെക്കൻഡ് സമയം വേണം. അജിത്തിന് 12.5 സെക്കൻഡും വേണം. ആനന്ദ് ഫിനിഷ് ചെയ്യു നോൾ അജിത്ത് എത്ര പിന്നിലായിരിക്കും? Options : 5 4 1 8 None 7. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക 35 ആകും ? 5 9 7 8 None Time's upTime is Up!