☛ അയ്യങ്കാളി ജനിച്ചത് – 1863 ആഗസ്റ്റ് 28 ☛ അച്ഛന്റെ പേര് – അയ്യൻ ☛ അമ്മയുടെ പേര് – മാല ☛ ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ – അയ്യങ്കാളി ☛ സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം – 1907 (1905 എന്നും കരുതപ്പെടുന്നു.) ☛ സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമ ഹാസഭ എന്നാക്കിയ വർഷം – 1938 ☛ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ – അയ്യങ്കാളി ☛ ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് – അയ്യങ്കാളി ☛ സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം – സാധുജനപരിപാലിനി ☛ സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ – ചെമ്പംതറ കാളിച്ചോതി കറുപ്പൻ ☛ ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത് – സാധുജന പരിപാലിനി ☛ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം – 1911 ☛ തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം – 1915 ☛ പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം – തൊണ്ണൂറാമാണ്ട് സമരം ☛ അയ്യങ്കാളി ജനിച്ചത് – വെങ്ങാനൂർ (തിരുവനന്തപുരം) ☛ പുലയരാജ’ എന്നറിയപ്പെട്ടത് – അയ്യങ്കാളി ☛ സാധുജന പരിപാലന സംഘം സ്ഥാപിച്ച നേതാവ് – അയ്യങ്കാളി ☛ തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത് – അയ്യങ്കാളി ☛ ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി – അയ്യങ്കാളി ☛ “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത് – അയ്യങ്കാളി ☛ പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത് – വെങ്ങാനൂർ (1905) ☛ പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്, – ശ്രീമൂലം തിരുനാൾ (1914) ☛ അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം – 1937 ☛ അയ്യങ്കാളി മരണമടഞ്ഞത് – 1941 ജൂൺ 18 ☛ അയ്യങ്കാളിയെ ‘പുലയരുടെ രാജാവ്’ എന്ന് വിശേഷിപ്പിച്ചത് – ഗാന്ധിജി ☛ “ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്ന് വിശേഷിപ്പിച്ചത് – ഇന്ദിരാഗാന്ധി ☛ ഇന്ത്യയിലാദ്യത്ത കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത് – ഇ.കെ.നായനാർ ☛ പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം – വില്ലുവണ്ടി സമരം ☛ വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു. ☛ വില്ലുവണ്ടി സമരം നടത്തിയ വർഷം – 1893 ☛ കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് – അയ്യങ്കാളി ☛ കല്ലുമാല സമരം നടന്ന വർഷം – 1915 ☛ കല്ലുമാല സമരം നടന്നത് – പെരിനാട് (കൊല്ലം) ☛ പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം – കല്ലുമാല സമരം (1915) ☛ 1912-ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകിയത് – അയ്യങ്കാളി ☛ അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്. – ചിത്രകൂടം (വെങ്ങാനൂർ) ☛ അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാ ഛാദനം ചെയ്തത് – ഇന്ദിരാഗാന്ധി ☛ അയ്യങ്കാളി പ്രതിമയുടെ ശിൽപി ഇ ഡേവിഡ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം – 2010 ☛ ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മ രിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത് – 2002 ആഗസ്റ്റ് 12 |