☛ കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്. 1805 ഫെബ്രുവരി 10 ☛ ഡോ. പൽപ്പു ജനിച്ചത് – 1863 നവംബർ 2 ☛ പൽപ്പുവിന്റെ കുട്ടികാല നാമം – കുട്ടിയപ്പി ☛ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് – ഡോ. പൽപ്പു (1896) ☛ ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം – 13,176 ☛ 1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – കഴ്സൺ പ്രഭുവിന് ☛ മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത് – ഡോ. പൽപ്പു ☛ “ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് – സരോജിനി നായിഡു ☛ ഡോ. പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്രീയ പിതാവ്’ എന്ന് വിശേഷിപ്പിച്ചത് – റിട്ടി ലൂക്കോസ് ☛ ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി – ഡോ. പൽപ്പു ☛ ഡോ. പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത് – 1882 ☛ എസ്.എൻ.ഡി.പി.യുടെ ആദ്യ വൈസ് പ്രസിഡന്റ് – ഡോ. പൽപ്പു ☛ മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ – ഡോ. പൽപ്പു ☛ മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത് – ഡോ. പൽപ്പു ☛ നടരാജഗുരു ഡോ പൽപ്പുവിന്റെ പുത്രനാണ് ☛ മദ്രാസ് മെയിൽ പ്രതത്തിൽ തിരുവിതംകോട്ടെ തീയൻ’ എന്ന ലേഖനം എഴുതിയത് – ഡോ. പൽപ്പു ☛ Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത് – ഡോ. പൽപ്പു ☛ 1896 -ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത് – ഡോ. പൽപ്പു ☛ ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – ശ്രീമൂലം തിരുനാളിന് ☛ ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം. – പദ്മനാഭൻ ☛ “Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ – ഡോ. പൽപ്പു ☛ ഡോ. പൽപ്പു അന്തരിച്ചത് – 1950 ജനുവരി 25 ☛ “ഡോ. പൽപ്പു ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി’ എന്ന പുസ്തകം രചിച്ചത് – എം.കെ. സാനു |