kerala psc hub
  • Home
  • Our Library
  • Blog
Select Page
  • Home
  • Our Library
  • Blog

K KELAPPAN  | കെ. കേളപ്പൻ (1889-1971)

by Kannanvk | Jan 26, 2024 | ldc study materials

K KELAPPAN  | കെ. കേളപ്പൻ (1889-1971)
☛ കെ. കേളപ്പൻ ജനിച്ചത് – 1889 ആഗസ്റ്റ് 24

☛ കേളപ്പന്റെ ജന്മസ്ഥലം – പയ്യോളിക്കടുത്ത് മൂടാടി (മുച്ചൂക്കുന്ന് ഗ്രാമത്തിൽ)

☛ കേരള ഗാന്ധി – കെ. കേളപ്പൻ

☛ മയ്യഴി ഗാന്ധി – ഐ.കെ. കുമാരൻ

☛ പൊന്നാനി ഗാന്ധി – കെ.വി. രാമൻ മേനോൻ

☛ കേരള സുഭാഷ് ചന്ദ്രബോസ് – അബ്ദുൾ റഹ്മാൻ സാഹിബ്

☛ കേരള എബ്രഹാം ലിങ്കൺ – പണ്ഡിറ്റ് കെ.പി. കറുപ്പൻ

☛ കേരള നെഹ്റു – കോട്ടൂർ കുഞ്ഞികൃഷ്ണനായർ

☛ കേരള മാർക്സ്- കെ. ദാമോദരൻ

☛ 1932-ൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആരുടെ അഭ്യർത്ഥന പ്രകാരമാണ് നിർത്തിയത് – ഗാന്ധിജിയുടെ

☛ 1930-ൽ കോഴിക്കോടു നിന്ന് പയ്യന്നൂരിലേക്ക് ഉപ്പു സത്യാഗ്രഹ ജാഥ നയിച്ചത് – കെ. കേളപ്പൻ

☛ അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം എന്നിവ നയിച്ച നേതാവ് – കെ. കേളപ്പൻ

☛ പത്മശ്രീ നിരസിച്ച മലയാളി – കെ. കേളപ്പൻ 

☛ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് – കെ. കേളപ്പൻ

☛ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ സൃഷ്ടിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടത് – കെ. കേളപ്പൻ

☛ കോൺഗ്രസ്സിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ – കെ. കേളപ്പൻ

☛ കെ. കേളപ്പൻ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്ന വർഷങ്ങൾ – 1929, 1932

☛ 1952-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ. കേളപ്പൻ പ്രതിനിധീകരിച്ച മണ്ഡലം – പൊന്നാനി

☛ കെ. കേളപ്പൻ 1952-ൽ പ്രതിനിധീകരിച്ച പാർട്ടി കിസാൻ മസ്ദൂർ പ്രജാ പാർട്ടി

☛ എൻ.എസ്.എസിന്റെ സ്ഥാപക പ്രസിഡന്റ് കെ. കേളപ്പൻ

☛ വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞടുത്ത ആദ്യ കേരളീയൻ – കെ. കേളപ്പൻ

☛ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – കെ. കേളപ്പൻ

☛ ഹരിജനങ്ങൾക്ക് വേണ്ടി 1921-ൽ ഗോപാലപുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ – കെ. കേളപ്പൻ

☛ കെ. കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം – 1990

☛ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ – കെ. കേളപ്പൻ

☛ കെ. കേളപ്പൻ അന്തരിച്ച വർഷം – 1971 ഒക്ടോബർ 7


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK