☛ മാതൃഭൂമിയുടെ സ്ഥാപക ഡയറക്ടർ, കേരള ഖാദി ബോർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ☛ വൈക്കം സത്യാഗ്രഹം, ഉപ്പ് സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണ സമരം, ക്വിറ്റ് ഇന്ത്യാസമരം എന്നിവയിൽ പങ്കെടുത്തു. ☛ രണ്ടാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരിയെ പരാജയപ്പെടുത്തിയ വ്യക്തി – കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ☛ തൃശ്ശൂരിൽ നിന്നും ലോകമാന്യൻ എന്ന പത്രം ആരംഭിച്ചത് – കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ☛ ഉപ്പ് സത്യാഗ്രഹ സമരത്തിനിടെ പോലീസ് ലാത്തി ചാർജ്ജിൽ കാഴ്ചശക്തി നഷ്ടപ്പെട്ട നവോത്ഥാന നായകൻ – കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് |