Select Page

Kerala PSC Previous Year Question Paper | LD Clerk 2003 Idukki



1. “വൈറ്റ് പ്ലേഗ്’ എന്നറിയപ്പെടുന്ന രോഗം?
(a) മഞ്ഞപ്പിത്തം 
(b) കോളറ 
(c) എയ്ഡ്സ്
(d) ക്ഷയം 


2. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആകുന്നത്? 
(a)10 ഡിഗ്രി 
(b) 20 ഡിഗ്രി 
(c) 25 ഡിഗ്രി 
(d) 15 ഡിഗ്രി


3. ഇന്ത്യാ ചരിത്രത്തിലെ “സുവർണ്ണ കാലഘട്ടം’ എന്നറിയപ്പെടുന്ന കാലം? 
(a) ഗുപ്തകാലഘട്ടം 
(b) മൗര്യകാലഘട്ടം 
(c) മുഗൾ കാലഘട്ടം 
(d) ചോള കാലഘട്ടം 


4. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്ത വിദ്യാഭ്യാസമന്ത്രി? 
(a) സർദാർ വല്ലഭ്ഭായ് പട്ടേൽ 
(b) എം.സി. ചഗ്ല 
(c) മൗലാനാം അബുൾ കലാം ആസാദ് 
(d) വി.കെ. കൃഷ്ണമേനോൻ


5. “പഞ്ചതന്ത്രം കഥകളുടെ ‘ കർത്താവ്? 
(a) വ്യാസൻ 
(b) കാളിദാസൻ 
(c) വിഷ്ണുശർമ്മ
(d) വാല്മീകി 


6. “ഈവനിംഗ് സ്റ്റാർ’ എന്നറിയപ്പെടുന്ന നക്ഷത്രം ? 
(a) ശുക്രൻ  
(b) ഗ്ലൂട്ടോ 
(C) ചൊവ്വ 
(d) യുറാനസ് 


7. ശ്രീബുദ്ധൻ്റെ ജനന സ്ഥലം? 
(a) ബോധ്ഗയ 
(b) ലുംബിനി 
(C) പാടലീപുത്രം 
(d) കലിംഗം


8. “മാലി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? 
(a) കെ.സി.കേശവപിള്ള 
(b) പി.സി.കുട്ടികൃഷ്ണ ൻ 
(c) ടി.പത്മനാഭൻ
(d) വി.മാധവൻ നായർ 


9. പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യൻ്റെ രക്തസമ്മർദ്ദം? 
(a) 100/120 
(b) 120/80 
(c) 90/140
(d) 80/150 


10. “കുത്ത ബ്മി നാർ’ പണി ക ഴി പ്പിച്ച
ഡൽഹി സുൽത്താൻ ? 
(a) കുത്ബുദ്ദീൻ 
(b) ഇൽത്തുമിഷ് 
(c) ബാൽബൻ
(d) അലാവുദ്ദീൻ ഖിൽജി 


11. ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ “ലീജിയൻ ഓഫ് ഓണർ’ ലഭിച്ച ഇന്ത്യൻ സിനിമാ സംവിധായകൻ? 
(a) അടൂർ ഗോപാലകൃഷ്ണൻ 
(b) അരവിന്ദൻ 
(c) സത്യജിത് റേ
(d) ഭരതൻ 


12. “ബ്രഹ്മസമാജ’ സ്ഥാപകൻ?
(a) രാജാറാം മോഹൻ റോയ് 
(b) സ്വാമി ദയാനന്ദ സരസ്വതി 
(c) രാമകൃഷ്ണ പരമഹംസൻ
(d) ആനിബസന്റ്


13. ശ്രീ ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്? 
(a) കൃഷ്ണപിള്ള 
(b) രാമകൃഷ്ണ പിള്ള 
(C) നാരായണപിള്ള 
(d) കുഞ്ഞൻപിള്ള


 14. മാനവരാശിയുടെ വികാസത്തിനു കാരണമായ പ്രധാന കണ്ടുപിടിത്തം? 
(a) മൺപാത്രം 
(b) ആയുധങ്ങൾ
(c) ചക്രം 
(d) കലപ്പ


15. താജ് മഹലിനടുത്തുകൂടി ഒഴുകുന്ന നദി ? 
(a) ഗംഗാ നദി  
(b) യമുനാ നദി 
(c) ബ്രഹ്മപുത്ര നദി 
(d) ഗോദാവരി നദി 


16. “ചൈന മാൻ’ (China man) എന്ന പദം ബന്ധപ്പെട്ടിരിക്കുന്ന കളി ? 
(a) ഹോക്കി 
(b) പോളോ 
(c) ക്രിക്കറ്റ് 
(d) റഗ്ബി 


17. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീ ഷൻ്റെ ആദ്യത്തെ ചെയർമാൻ? 
(a) സി.വി.രാമൻ 
(b) അബ്ദുൾ കലാം 
(c) ജെ.സി.ബോസ്
(d) എച്ച്.ജെ.ഭാഭ


18. അവർണ്ണജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിച്ച തിരുവിതാംകൂർ മഹാ രാജാവ്? 
(a) ശ്രീ മൂലം തിരുനാൾ 
(b) ശ്രീചിത്തിര തിരുനാൾ 
(c) ശ്രീ ആയില്യം തിരുനാൾ
(d) ശ്രീ സ്വാതി തിരുനാൾ 


19. വക്കം അബ്ദുൾഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ നടത്തിവന്നിരുന്ന പത്രം? 
(a) മലയാളി 
(b) സ്വദേശാഭിമാനി 
(c) ചന്ദിക
(d) ദേശാഭിമാനി 


20, 2001 ലെ സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ ഗോവ യ് ക്ക തിര ഹാട്രിക് ഗോൾ നേടിയ കളിക്കാരൻ ? 
(a) ഐ.എം.വിജയൻ 
(b) ജോപോൾ അഞ്ചേരി 
(C) അബ്ദുൾ ഹക്കീം 
(d) ഇഗ്നേഷ്യസ്


21. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന ജീവി ? 
(a) ആമ
(b) ആന
(c) തിമിംഗലം 
(d) മുതല 


 22. ലോക പുസ്തകദിനം ?
(a) മാർച്ച് 8 
(b) മെയ് 21 
(c) ഏപ്രിൽ 23
(d) സെപ്തംബർ 5 


23. ലോക മാതൃദിനം ? 
(a) സെപ്തംബർ 27 
(b) മെയ് 12 
(c) ജൂലായ് 11 
(d) മെയ് മാസത്തിലെ രണ്ടാമത്ത ഞായറാഴ്ച് 


24. ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ?
(a) ജീവകം D 
(b) ജീവകം C 
(c) ജീവകം E
(d) ജീവകം A 


 25. ഹോർമോണായി കണക്കാക്കപ്പെടുന്ന ജീവകം ? 
(a) ജീവകം A 
(b) ജീവകം B
(c) ജീവകം C 
(d) ജീവകം E 


26. രാജ്യസഭാ അധ്യക്ഷൻ ?
(a) സ്പീക്കർ 
(b) ഡെപ്യൂട്ടി സ്പീക്കർ 
(c) രാഷ്ട്രപതി
(d) ഉപരാഷ്ട്രപതി 


27. ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസ്
നടക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലം? 
(a) ബാംഗ്ലൂർ 
(b) ഹൈദരാബാദ് 
(c) ഭുവനേശ്വർ
(d) ന്യൂഡൽഹി


28, തരംഗദൈർഘ്യം കൂടുതലുള്ള നിറം ?
(a) ചുവപ്പ് 
(b) പച്ച 
(c) മഞ്ഞ
(d) നീല


29, ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വ്യക്തി? 
(a) അമർത്യകുമാർ സെൻ 
(b) ശാന്തിപ്രസാദ് ജെയിൻ 
(c) രവീന്ദ്രനാഥ ടാഗോർ
(d) ജി.ശങ്കരക്കുറുപ്പ്


 30. കേരളത്തിൻ്റെ തീരദേശത്തിൻ്റെ ദൂരം ?
(a) 580 കി.മീ 
(b) 670 കി.മീ
(c) 600 കി.മീ 
(d) 510 കി.മീ 


31, 1964 -ലെ ചുഴലിക്കൊടുങ്കാറ്റിൽ മുവായിരത്തിലേറെ പേർക്ക് ജീവഹാനി ഉണ്ടാക്കി നാശം സംഭവിച്ച ഇന്ത്യൻ തീരപ്രദേശം? 
(a) പോർട്ട് ബ്ലയർ 
(b) തൂത്തുക്കുടി
(c) രാമേശ്വരം 
(d) ധനുഷ്കോടി 


32. ഏറ്റവും കൂടുതൽ ആദിവാസികൾവസിക്കുന്ന ഇന്ത്യൻ സംസ്ഥാനം? 
(a) ഉത്തർപ്രദേശ് 
(b) മധ്യപ്രദേശ്
(c) ആന്ധാപ്രദേശ് 
(d) കേരളം 


33. സ്വാമി വിവേകാനന്ദൻ്റെ ആത്മീയ ഗുരു?
(a) ദയാനന്ദ സരസ്വതി 
(b) രാജാറാം മോഹൻ റോയ് 
(c) രാമകൃഷ്ണ പരമഹംസർ
(d) ഗോപാലകൃഷ്ണ ഗോഖലെ 


34. 2002-ലെ ഏറ്റവും നല്ല ചലച്ചിത ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വ്യക്തി? 
(a) എം.ടി.വാസുദേവൻ നായർ 
(b) എം.മുകുന്ദൻ 
(C) സി.വി.ബാലകൃഷ്ണൻ
(d) ശ്രീനിവാസൻ 


35, ധനതത്ത്വശാസ്ത്രത്തിൽ നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യത്ത ഇന്ത്യക്കാരൻ? 
(a) അമർത്യാകുമാർ സെൻ 
(b) ആദിത്യ സെൻ 
(c) ഖുറാന 
(d) രവീന്ദ്രനാഥ ടാഗോർ


36. ദ്രവരൂപത്തിലുള്ള ലോഹം?
(a) ക്ലോറിൻ 
(b) ഹൈഡ്രജൻ
(c) മെർക്കുറി (രസം) 
(d) നൈട്രജൻ 


37. ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
(a) ഡൽഹൗസി പ്രഭു 
(b) വാറൻ ഹേസ്റ്റിംഗ്സ് പ്രഭു 
(c) കഴ്സൺ പ്രഭു
(d) കാനിംഗ് പ്രഭു


 38. ചരകൻ ബന്ധപ്പെട്ടിരിക്കുന്ന വിജ്ഞാന
ശാസ്ത്രം ? 
(a) ജ്യോതിശാസ്ത്രം 
(b) തത്ത്വശാസ്ത്രം 
(c) തർക്കശാസ്ത്രം
(d) വൈദ്യശാസ്ത്രം 


 39. വടക്കൻ കേരളത്തിൻ്റെ പ്രസിദ്ധമായ
കലാരൂപം? 
(a) ഓട്ടൻതുള്ളൽ 
(b) കഥകളി
(c) ചാക്യാർകൂത്ത് 
(d) തെയ്യം 


40. പ്രസിദ്ധമായ “ബർദോളി സത്യാഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്? 
(a) സർദാർ വല്ലഭ്ഭായ് പട്ടേൽ 
(b) എ.ബി.വാജ്പേയ് 
(c) മഹാത്മാഗാന്ധി
(d) സുഭാഷ്ചന്ദ്ര ബോസ്


41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാതക്കാർ ഉപയോഗിക്കുന്ന സഞ്ചാരമാർഗ്ഗം?
(a) റെയിൽ 
(b) റോഡ് 
(c) ആകാശം 
(d) ജലം 


42. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധിക്കപ്പെട്ട ദിനം? 
(a) ഒക്ടോബർ 30 
(b) ജനുവരി 30 
(c) മെയ് 27
(d) മെയ് 21 


43, ഇന്ത്യ ആദ്യമായി അണുസ്ഫോടന പരീക്ഷണം നടത്തിയ വർഷം?
(b) 1974 
(c) 1991
(a) 1980
(d) 1978


44. ജമ്മു & കാശ്മീർ സംസ്ഥാനത്ത സംബന്ധിക്കുന്ന ഭരണഘടനാ വകുപ്പ്? 
(a) 375
(b) 356 
(c) 370
(d) 340 


 45, കേരളത്തിൽ ആദ്യമായി മുസ്ലീം പള്ളി
സ്ഥാപിക്കപ്പെട്ട സ്ഥലം? 
(a) കൊടുങ്ങല്ലൂർ 
(b) പൊന്നാനി
(c) ഇരിങ്ങാലക്കുട 
(d) ബീമാപള്ളി


 46, ശങ്കരാചാര്യർ ജനിച്ച വർഷം ?
(a) AD 788 
(b) AD 878
(c) AD 1788 
(d) AD 687


47. സാർസ് (SARS) രോഗം നേരിട്ടു ബാധി
ക്കുന്ന അവയവം ? 
(a) വൃക്കകളും മൂത്രാശയവും 
(b) ഹൃദയവും ധമനികളും 
(c) ശ്വാസകോശവും ശ്വാസനാളവും
(d) കരളും പിത്തസഞ്ചിയും 


48. 2003 മെയ് മാസത്തിലുണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെപ്പേർക്ക് ജീവ ഹാനിയുണ്ടാക്കിയ അൾജീരിയ ഉൾപ്പെ ടുന്ന ഭാഗം ? 
(a) കിഴക്കൻ ആഫ്രിക്ക 
(b) വടക്കൻ ആഫ്രിക്ക 
(C) പശ്ചിമ ആഫിക്ക 
(d) തെക്കൻ ആഫിക്ക 


49. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധി കാരി? 
(a) റിപ്പൺ പ്രഭു 
(b) വില്യം ബെന്റിക് പ്രഭു 
(c) ഡൽഹൗസി പ്രഭു
(d) മെക്കാളെ പ്രഭു


 50. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി ? 
(a) ഷേർഷാ 
(b) അക്ബർ
(C) ഷാജഹാൻ 
(d) ജഹാംഗീർ 


51. I am indeed lucky, ______
(a) aren’t I? 
(b) isn’t I? 
(c) am I?
(d) do I?


52. I have my bedroom ______
(a) on upstairs 
(b) in upstairs
(c) at upstairs 
(d) upstairs


53. The girl was shivering ______  cold. 
(a) in
(b) by 
(c) with
(d) of 


54. The opposite of ‘gratitude’ is
(a) ingratitude 
(b) ungratitude
(C) non gratitude 
(d) hatred


55. More than one person ______ feared to be drowned. 
(a) are
(b) has 
(c) have
(d) is


56. The word “lunar’ is a/an ______
(a) noun
(b) verb 
(c) adjective 
(d) adverb


57. One who hates mankind is a:
(a) philanthrope 
(b) misanthrope 
(c) cynic
(d) sadist 


58. “A friend in need is a friend ______”
(a) indeed
(b) in truth 
(c) in fact
(d) in action 


59. Children ______ afraid of the dark 
(a) were
(b) are 
(c) am
(d) is 


60. I have lost my ______of keys.
(a) collection 
(b) group
(C) bunch 
(d) pieces 


61. There are ______interesting poems in this collection 
(a) any
(b) neither 
(c) some
(d) hardly 


62. Sandeep speaks English ______
(a) well
(b) correct 
(c) good
(d) best


63. You should abstain______ violence. 
(a) of
(b) from 
(c) at
(d) to


 64. The correctly spelt word below is :
(a) seperate 
(b) saperate
(C) saperat 
(d) separate 


65. “SARS” is a/an____
(a) pseudonym 
(b) acronym
(C) synonym 
(d) antonym


66. The girl ______her father last year:
(a) has lost 
(b) lost 
(c) had lost 
(d) have lost


67. One of the persons killed in the accident______ a friend of mine. 
(a) were
(b) are 
(C) was
(d) had 


68. I visit my parents on ______Sundays.
(a) alternate 
(b) alternating 
(C) alternative
(d) alternatively 


69. If you had contested, you ______won the election. 
(a) would
(b) will 
(c) will have 
(d) would have


 70. “Pseudonym” means:
(a) nickname 
(b) surname 
(c) false name
(d) none of these


72. ശരിയായ വാക്യമേത് ? 
(a) അസംസ്കൃത വിഭവങ്ങളുടെയും സാങ്കേതിക പരിജ്ഞാനത്തിന്റേയും ലഭ്യതയാണ് വികസനത്തിന് ആവശ്യം 
(b) അസംസ്കൃത വിഭവങ്ങളുടേയും സാങ്കേ തിക പരിജ്ഞാനത്തിൻ്റെയും ലഭ്യതയാണ് വികസനത്തിന് ആവശ്യം. 
(c) അസംസ്കൃത വിഭവങ്ങളുടെയും – സാങ്കേതിക  പരിജ്ഞാനത്തിൻ്റെയും ലഭ്യതയാണ് വികസനത്തിന് ആവശ്യം 
(d) അസംസ്കൃത വിഭവങ്ങളുടേയും സാങ്കേതിക പരിജ്ഞാനത്തിന്റേയും ലഭ്യതയാണ് വികസനത്തിന് ആവശ്യം. 


73. സമവായം എന്ന വാക്കിൻ്റെ അർത്ഥം ?
(a) വേണ്ടതരത്തിലുള്ളത് 
(b) വലിയ അപകടം 
(c) കൂട്ടം
(d) നല്ലത്


74. Delay in the submission of the case is regretted – ഇതിൻ്റെ തർജ്ജമ: 
(a) ഈ കേസ് സമർപ്പിക്കുവാൻ താമസിച്ചതിൽ പശ്ചാത്തപിക്കുന്നു. 
(b) ഈ കാര്യം സമർപ്പിക്കാൻ കാലതാമസം വന്നുപോയതിൽ ഖേദിക്കുന്നു 
(c) കാലതാമസം വന്നുപോയ ഈകാര്യം ശ്രദ്ധിക്കുക. 
(d) താമസിച്ച ഈ പ്രശ്നം ക്ഷമിക്കേണ്ടതാണ്. 


75. This will adversely affect all our plans for development – ഈ വാക്യത്തിൻ്റെ തർജ്ജമ: 
(a) ഇത് വികസനത്തിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും. 
(b) ഇത് വികസനത്തിനുള്ള നമ്മുടെ – എല്ലാ പദ്ധതികളേയും പ്രതികൂലമായി ബാധിക്കും.
(C) ഇത് വികസനത്തിനുള്ള എല്ലാ പദ്ധതികളെയും ത്വരിതപ്പെടുത്തും. 
(d) വികസനത്തിനു വേണ്ടിയുള്ള നമ്മുടെ എല്ലാ പദ്ധതികളേയും ഇത് പ്രതികൂലമായി ബാധിക്കും. 


ഏറ്റവും ശരിയായ പദമേത് ? 
76.
(a) വിദഗ്ദൻ 
(b) വിദഗ്ധൻ
(c) വിദഗ്ദ്ധൻ 
(d) വിദഗ്ധൻ 


77, 
(a) പീഠനം 
(b) പീഡനം
(c) പീഡ്ഢനം 
(d) പീഡനം


78. ശരിയായ പ്രയോഗം ഏത് ? 
(a) ഈ സാമ്പത്തിക വർഷത്തിൽ ഒരു ബാങ്ക് ദേശസാൽക്കരിച്ചു. 
(b) ഈ സാമ്പത്തിക വർഷത്തിൽ ബാങ്ക്ദേശീകരിച്ചു. 
(c) ഈ സാമ്പത്തിക വർഷത്തിൽ ഒരു ബാങ്ക് ദേശവൽക്കരിച്ചു. 
(d) ഈ സാമ്പത്തിക വർഷത്തിൽ ഒരു ബാങ്ക് ദേശമത്കരിച്ചു. 


79. ആയുസ്, വേദം എന്നീ പദങ്ങൾ ചേരുമ്പോഴുണ്ടാകുന്നത്? 
(a) ആയൂർവ്വേദം 
(b) ആയുർവേദം 
(C) ആയുഷ്വേദം
(d) ആയുർവേദം


80, വ്യാകരണം നല്ലതുപോലെ പഠിച്ചവൻ എന്ന അർത്ഥമുള്ള പദം ? 
(a) വിദ്വാൻ 
(b) വയ്യാകരണൻ 
(C) വ്യാകരണജ്ഞൻ
(d) വൈയാകരണൻ


81, മറ്റുള്ളവയുമായി യോജിക്കാത്ത അക്ഷരജോഡി ഏത് ? 
(a) DA
(b) SV 
(c) QN
(d) KH


 82, മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ സംഖ്യ ഏത്?
(a) 21
(b) 19 
(C) 17
(d) 29


83. 51 കുട്ടികളുള്ള ഒരു ക്ലാസിൽ മീനയുടെ റാങ്ക് 21 ആണെങ്കിൽ അവസാനത്തു നിന്ന് തുട ങ്ങു മ്പോൾ മീന യുടെ സ്ഥാനം എത്രാമതാണ് ? 
(a) 30
(b) 32 
(c) 20
(d) 31 


84. 1710 : 1811: :2516: ? 
(a) 2617
(b) 2415 
(c) 3618
(d) 2615 


85. SNAKES = ANSSEK, LENGTH = NELHTG, NATION= ? 
(a) NATNOI 
(b) TANION
(c) TANNOI 
(d) TANNIO  


86. മറ്റുള്ളവയുമായി ചേരാത്ത പദം ഏത് ?
(a) ചന്ദൻ 
(b) വ്യാഴം
(c) ബുധൻ 
(d) ശുക്രൻ 


87. വിട്ടുപോയ സംഖ്യ ഏത് ?
4, 196, 16, 144, 36, 100, 64, _____
(a) 36
(b) 100 
(c) 80
(d) 64 


88. വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക ?
hgfkjin______
(a) pr 
(b) Ip 
(c) up 
(d) ml 


90. ഒരു ജോലി A, 10 ദിവസം കൊണ്ടും B, 15 ദിവസം കൊണ്ടും ചെയ്യുമെങ്കിൽ രണ്ടും പേരും കൂടി ആ ജോലി എത ദിവസം കൊണ്ട് ചെയ്യും? 
(a) 25 ദിവസം 
(b) 6 ദിവസം
(c) 8 ദിവസം 
(d) 7 ദിവസം


91, വിട്ടുപോയ അക്കം പൂരിപ്പിക്കുക?
2, 6, 9, 12, 16, 18, ________
(a) 24 
(b) 23 
(C) 32 
(d) 28



92. മറ്റു ള്ള വയുമായി ചേർച്ചയില്ലാത്ത ജോടി ഏത് ? 
(a) 4-16
(b) 6-36 
(c) 3-9
(d) 8-64


94 – ഒരാൾ വീട്ടിൽ നിന്ന് 10 മീറ്റർ കിഴക്കോട്ടും 15 മീറ്റർ വടക്കോട്ടും, 12 മീറ്റർ പടിഞ്ഞാറോട്ടും 15 മീറ്റർ തെക്കോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽ നിന്ന് എത്ര മീറ്റർ അകലെയാണ് ? 
(a) 0 മീറ്റർ 
(b) 3 മീറ്റർ
(c) 2 മീറ്റർ 
(d) 5 മീറ്റർ 


95, HKUJ : FISH :: UVCD: ? 
(a) STAR
(b) STAB 
(c) STAL
(d) SILK 


96. 15 cm നീളവും 13cm വീതിയും 12cm ഘനവുമുള്ള ഒരു തടിക്കഷണത്തിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ടയുടെ വ്യാപ്തമെത്ര ?
(a) 144 cm
(b) 12 cm
(c) 1730 cm
(d) 1728 cm 


 98. ഒരു സംഖ്യയുടെ 30%, 120 ആയാൽ സംഖ്യ എത്ര? 
(a) 400
(b) 360 
(c) 396
(d) 410 


99. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പര ബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടു പിടിക്കുക ? ചെന്നൈ, മുംബൈ, കൊച്ചി 
(a) തുറമുഖം 
(b) പട്ടണം
(c) തലസ്ഥാനം 
(d) ജില്ല 


100, 4 = 61; 5 = 52; 6 = 63; 7 = ? 
(a) 39
(b) 49 
(c) 94
(d) 100

Our Library


notificationscurrent-affairs
question papers kerala psc hubkerala psc exam calendar 2021 -1
kerala-psc-rankfileskerala-psc-exam-calender
kerala-psc-short-listkerala-psc-Ranklist
error: Content is protected !!