Kerala PSC LD Clerk Question Paper 2003
1. “ഗായത്രീമന്ത്രം’ ഏതു വേദത്തിലാണ്? (a) യജുർവേദം (b) ഋഗ്വേദം (c) സാമവേദം (d) അഥർവവേദം 2. പോർച്ചുഗീസ് അധീനതയിൽ നിന്നും ഗോവയെ വിമോചിപ്പിച്ച വർഷം? (a) 1961 (b) 1963 (C) 1964 (d) 1965 3. അംബേദ്ക്കറുടെ സമാധിസ്ഥലം ഏതു പേരിലറിയപ്പെടുന്നു? (a) രാജ്ഘട്ട് (b) വിജയ്ഘട്ട് (c) വീർഭൂമി (d) ചൈത്യഭൂമി 4. “സിലിക്കൺ വാലി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന പട്ടണം? (a) ഡൽഹി (b) ഹൈദരാബാദ് (c) ചെന്നെ (d) ബംഗളൂരു 5. “ബന്ദിപ്പൂർ നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ? (a) മധ്യപ്രദേശ് (b) ഗോവ (c) കർണാടകം (d) ആന്ധ്രാപ്രദേശ് 6. ബംഗാൾ വിഭജനം റദു ചെയ്ത ഇന്ത്യൻ വൈസ്രോയി ആരായിരുന്നു? (a) ലിട്ടൺ പ്രഭു (b) ഹാർഡിഞ്ച് II (C) റിപ്പൺ പ്രഭു (d) കഴ്സൺ പ്രഭു 7. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര്? (a) മേയോ പ്രഭു (b) ഡഫറിൻ പ്രഭു (C) മിന്റോ പ്രഭു (d) റിപ്പൺ പ്രഭു 8. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരു മ്പയിര് കയറ്റുമതി ചെയ്യുന്നത്? (a) മർമഗോവ (b) വിശാഖപട്ടണം (C) ഹാൽഡിയ (d) ചെന്നൈ 9. ഇന്ത്യൻ എക്സ്പ്ര സിൻ്റെ എഡിറ്ററായിരുന്ന യൂണിയൻ മന്ത്രി ആര്? (a) ജുവൈൽ ഓറം (b) അർജുൻ സേഥി (c) റീത്താ വർമ (d) അരുൺ ഷൂരി 10. “ഗുൽമാർഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? (a) ഉത്തരാഖണ്ഡ് (b) പശ്ചിമബംഗാൾ (c) ജമ്മു കാശ്മീർ (d) ഹിമാചൽപ്രദേശ് 11. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം? (a) വൂളാർ (b) ചിൽക്ക (c) പുലിക്കാട്ട് (d) വേമ്പനാട്ട് 12. “പഹാരി’ ഭാഷാ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത് ? (a) പഞ്ചാബ് (b) ഹിമാചൽപ്രദേശ് (c) ഹരിയാന (d) പശ്ചിമബംഗാൾ 13. 1773 -ൽ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ ആരായിരുന്നു ? (a) കോൺവാലീസ് (b) വില്യം ബെന്റിക് (c) വാറൻ ഹേസ്റ്റിങ്സ് (d) വെല്ലസ്സി 14, “അഷ്ടപ്രധാൻ’ ഏതു ഭരണാധികാരിയുടെ മന്ത്രിസഭയായിരുന്നു ? (a) കൃഷ്ണദേവരായർ (b) ചന്ദ്രഗുപ്ത വിക്രമാദിത്യൻ (C) ഹർഷവർധനൻ (d) ഛത്രപതി ശിവജി 15, “നളന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി ആരായിരുന്നു ? (a) കുമാരഗുപ്തൻ (b) അശോകൻ (C) ചന്ദ്രഗുപ്തൻ I (d) ഹർഷവർധനൻ 16. “ദക്ഷിണ കൈലാസം’ എന്നറിയപ്പെടുന്ന ക്ഷേത്രമേത് ? (a) കൂടൽമാണിക്യ ക്ഷേത്രം (b) ശുചീന്ദ ക്ഷേത്രം (c) വടക്കുംനാഥ ക്ഷേത്രം (d) ഏറ്റുമാനൂർ ക്ഷേത്രം 17. ഐക്യരാഷ്ട്ര സഭയുടെ സിവിലിയൻ പോലീസ് ഉപദേഷ്ടാവായി നിയമിക്ക പ്പെട്ട ആദ്യത്തെ ഇന്ത്യൻ വ്യക്തി ? (a) ജൂലിയസ് റിബരിയോ (b) കിരൺ ബേദി (c) കെ.പി.എസ്. ഗിൽ (d) ജെ.എം.കുറേഷി 18. ഗദ്ദാർ പാർട്ടിയുടെ സ്ഥാപകനേതാവ് ? (a) ശ്യാംജി. കൃഷ്ണവർമ്മ (b) ലാലാ ഹർദയാൽ (c) വി.ഡി.സവർക്കർ (d) മാഡം കാമ 19. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തു വച്ച് ദിവംഗതനായ ഇന്ത്യൻ പ്രധാനമന്ത്രി ? (a) ലാൽ ബഹാദൂർ ശാസ്ത്രി (b) രാജീവ് ഗാന്ധി (c) ചരൺ സിംഗ് (d) മൊറാർജി ദേശായി 20. “മറാത്ത മാക്യവല്ലി’ എന്ന് വിശേഷിപ്പി ക്കപ്പെട്ടിരുന്നത് ആരെ ? (a) പേഷ്വാ ബാജിറാവു (b) ബാലാജി വിശ്വനാഥ് (c) പേഷ്വാ രഘുനാഥ റാവു (d) നാനാഫെഡ്നാവിസ് 21, സ്റ്റീൽ എന്ന ലോഹസകരത്തിൽ അടങ്ങിയത് ? (a) ചെമ്പ്, ഈയം (b) ഇരുമ്പ്, കാർബൺ (c) ചെമ്പ്, ക്രോമിയം, നിക്കൽ (d) ഇരുമ്പ്, ചെമ്പ് 22, ജലത്തിൻ്റെ പി എച്ച് PH മൂല്യം എത്ര ? (a) 7.4 (b) 4.7 (c) 7 (d) 8 23. മണ്ണിനെക്കുറിച്ചുള്ള പഠനശാഖയാണ്? (a) പെഡോളജി (b) എക്കോളജി (C) ഫാത്തോളജി (d) എന്റമോളജി 24, “സിൽവർ റവലഷൻ’ ഏതുമായി ബന്ധപ്പെടുന്നു? (a) ക്ഷീരോല്പാദനം (b) മുട്ട ഉല്പാദനം (c) മത്സ്യ ഉല്പാദനം (d) പച്ചക്കറി ഉല്പാദനം 25, ദേശീയ മാതൃസുരക്ഷാ ദിനം എന്നാണ്? (a) ജൂൺ 5 (b) ഡിസംബർ 5 (c) ഏപ്രിൽ 1 (d) ഏപ്രിൽ 11 26. ഇന്റർനെറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ? (a) ചാൾസ് ബാബേജ് (b) ജെയിംസ് ഹാരിസൺ (c) വിന്റൺ സർഫ് (d) ജോൺ എൽ. ബേർഡ് 27. ലോക ഭക്ഷ്യദിനം എന്ന്? (a) ഒക്ടോബർ 16 (b) ഒക്ടോബർ 24 (c) ജനുവരി 16 (d) ഡിസംബർ 16 28. കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നത്? (a) മെമ്മറി (b) സ്ക്രീൻ (c) പ്രിന്റർ (d) മൗസ് 29. മണ്ണണ്ണ യിൽ സൂക്ഷിക്കുന്ന ഒരു മൂലകം? (a) ഫോസ്ഫറസ് (b) ഗാലിയം (c) ബേരിയം (d) സോഡിയം 30. പ്രാണികളെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് ?. (a) എത്തനോളജി (b) എൻഡോമോളജി (C) എത്തോളജി (d) എറ്റിമോളജി 31, താഴെ കൊടുത്ത വ യിൽ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ സർവകലാശാല? (a) കേരളാ സർവകലാശാല (b) ഡൽഹി സർവകലാശാല (C) മഹാത്മാഗാന്ധി സർവകലാശാല (d) കൊൽക്കത്ത സർവകശാല 32. “ടണൽ ഓഫ് ടൈം’ ആരുടെ ആത്മകഥയാണ്? (a) ആശാപൂർണാദേവി (b) കെ.ആർ.നാരായണൻ (c) ആർ.കെ.ലക്ഷ്മണൻ (d) ആർ. കെ. നാരായണൻ 33, ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ? (a) ജനീവ (b) പാരീസ് (c) ന്യൂയോർക്ക് (d) വാഷിങ്ടൺ 34. ഏറ്റവും ഒടുവിൽ രൂപം കൊണ്ട് ഇന്ത്യൻ സംസ്ഥാനം? (a) ഗോവ (b) ജാർഖണ്ഡ് (c) ഉത്തരാഞ്ചൽ (d) ഛത്തീസ്ഗഡ് . 35. “പഞ്ചായത്ത് ഏത് രാജ്യത്തിൻ്റെ പാർലമെന്റാണ്? (a) ഭൂട്ടാൻ (b) ബർമ്മ (c) നേപ്പാൾ (d) മലേഷ്യ 36. “മാൽഗുഡി ഡെയ്സ്’ഏത് പ്രശസ്ത സാഹിത്യകാരൻ്റെ കൃതിയാണ്? (a) പ്രേംചന്ദ് (b) ആർ.കെ.നാരായൺ (c) ആർ.കെ.ലക്ഷ്മ ണൻ (d) എസ്.കെ.പൊറ്റക്കാട് 37. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്ക രിക്കപ്പെട്ട “ഷിയോനാഥ് പുഴ’ ഏതു സംസ്ഥാനത്താണ്? (a) ഛത്തീസ്ഗഢ് (b) ഉത്തരാഖണ്ഡ് (c) ഉത്തർപ്രദേശ് (d) ജാർഖണ്ഡ് 38. ഏറ്റവും വലിയ ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ് ? (a) അമേരിക്ക (b) ഇന്ത്യ (c) ഫ്രാൻസ് (d) ഗ്രീസ് 39. 2006 – ലെ ലോകകപ്പ് ഫുട്ബോൾ എവിടെ വെച്ച് നടക്കും? (a) യു.എസ്.എ (b) ജർമ്മനി (c) ഫ്രാൻസ് (d) ഇറ്റലി 40. “ഹൃദയസ്മിതം’ ആരുടെ കൃതിയാണ്? (a) ചങ്ങമ്പുഴ കൃഷ്ണപിള്ള (b) വൈലോപ്പിള്ളി (C) ഇടപ്പള്ളി രാഘവൻപിള്ള (d) സുഗതകുമാരി 41. “വാട്ടർ കോട്ട് ഓഫ് കേരള’ എന്നറിയപ്പെടുന്നതാരെ? (a) സി.വി.രാമൻപിള്ള (b) എസ്.കെ. പൊറ്റക്കാട് (c) ചെമ്മനം ചാക്കോ (d) സി.വി.ശ്രീരാമൻ 42. കേര ള ത്തിൽ ഏറ്റവും കൂടുതൽ മരിച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല? (a) കാസർഗോഡ് (b) തിരുവനന്തപുരം (c) ആലപ്പുഴ (d) പാലക്കാട് 43. “മാലി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്? (a) മാധവൻ നായർ.വി (b) രാമകൃഷ്ണൻ (c) സച്ചിദാനന്ദൻ (d) ശ്രീധരമേനോൻ 44. വാസ്കോഡഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിൻ്റെ പേര് ? (a) സാന്റാമറിയ (b) പിൻ (c) സെന്റ് ഗ്രബിയേൽ (d) നീന 45. “കുന്നല കോനാതിരി’ എന്നറിയപ്പെട്ടിരുന്ന കേരളീയ രാജാവ്? (a) കോലത്തിരി (b) കൊച്ചിരാജാവ് (c) വള്ളുവ കോനാതിരി (d) സാമൂതിരി 46. കേരളത്തിൽ സർക്കസ്സ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത്? (a) കീലേരി കുഞ്ഞിക്കണ്ണൻ (b) ഇട്ടി അച്ചുതൻ (c) മാധവ മേനോൻ (d) പൂമുള്ളി നീലകണ്ഠൻ 47. ചവിട്ടുനാടകം ഏത് വിഭാഗം ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമായിരുന്നു? (a) ഹിന്ദുക്കൾ (b) ക്രിസ്ത്യാനികൾ (c) ജൂതൻമാർ (d) മുസ്ലീങ്ങൾ 48, 1809 ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്? (a) മാർത്താണ്ഡവർമ (b) പാലിയത്തച്ഛൻ (C) വേലുത്തമ്പി ദളവ (d) ധർമ്മ രാജാവ് 49. ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ.എം.എസ്. സ്വാമിനാഥൻ്റെ ജന്മ സ്ഥലം? (a) മണ്ണുത്തി (b) ഒറ്റപ്പാലം (c) മങ്കൊമ്പ് (d) വർക്കല 50. “വിലാ സിനി’ എ ന്നത് ആരുടെ തൂലികാനാമമാണ്? (a) എം.ആർ.നായർ (b) പി.വി.അയ്യപ്പൻ (c) പി.സി.കുട്ടികൃഷ്ണൻ (d) എം.കെ.മേനോൻ 51. This is the matter _____ I am proud. (a) which (b) that (c) who (d) of which 52. I found your diary after you _____ the house. (a) left (b) had left (c) were leaving (d) would leave 53. Sydney Cartoon, proposed to Lucio but she __the offer of marriage. (a) turned down (b) turned off (c) turned on (d) turned out 54. He is married _____ (a) with my sister (b) my sister (c) to my sister (d) none of the above 55. The moon as well as the stars _____ (a) give light at night (b) do give light at night (c) gave light at night (d) gives light at night 56. If he had applied for the post _____ (a) he get it (b) he will get it (c) he will have got it (d) he would have got it 57. The opposite of the word ‘acquitted’ IS _____ (a) entrusted (b) convicted (c) freed (d) burned 58. The opposite of the word ‘synthetic (a) natural (b) affable (c) plastic (d) cosmetic 59. Two men and a woman were killed in a _____ between a car and a jeep. (a) strike (b) thrust (c) collision (d) collusion 60. Choose the correct word showing the meaning of the underlined word in the sentence. Ernakulam is a very populous city in Kerala (a) luxurious (b) liked by the people (c) highly fashionable (d) thickly inhabited 61. The book you are looking _____ is here. (a) for (b) at (c) out (d) about 62. Her spectacles would not rest on the _____ of her nose. (a) bridge (b) tip (c) top (d) arch 63. The government aims _____ rehabilitating the affected victims in the calamity. (a) to (b) for (c) about (d) at 64. Bosewell’s Life of Johnson is considered to be the greatest _____ ever written. (a) novel (b) biography (c) autobiography (d) fiction 65. I saw him in Madras two months _____ (a) before (b) since (c) ago (d) for 66. Hardly had he reached the station _____ the train arrived. (a) than (b) until (c) when (d) as 67. The meaning of facsimile: (a) model (b) nostrum (c) exact copy (d) fake 68. Judicious means: (a) wise (b) diplomatic (c) watchful (d) legal 69. The murder of an important person for political reasons: (a) regicide (b) homicide (c) patricide (d) assassination 70. Find out the wrongly spelt word: (a) bulldozer (b) brochure (c) privilage (d) separate 71. ശരിയായ പദം തിരഞ്ഞെടുത്തഴുതുക: (a) അഥിതി (b) അതിധി (c) അതിഥി (d) അധിദി 72. 2001-ലെ വയലാർ പുരസ്കാരം ലഭിച്ചത്? (a) എം.വി.ദേവൻ (b) ടി.പത്മനാഭൻ (c) സുകുമാർ അഴീക്കോട് (d) പി.സച്ചിദാനന്ദൻ 73. “ആഷാ മേനോൻ’ എന്ന തൂലികാനാമത്തിനുടമ ? (a) കെ.ശ്രീകുമാർ (b) എൻ.നാരായണപ്പിള്ള (C) അയ്യപ്പൻ പിള്ള (d) പി.സച്ചിദാനന്ദൻ 74, ശരിയായ വാചകം ഏത്? (a) ബസ്സിൽ പുക വലി ക്കു കയോ കെയും തലയും പുറത്തിടുകയും ചെയ്യരുത്. (b) ബസ്സിൽ പു ക വ ലി ക്കു കയും കൈയും തലയും പുറത്തിടുകയോ ചെയ്യരുത്. (C) ബസ്സിൽ പു ക വ ലി ക്കു കയോ കെയോ തലയോ പുറത്തിടു കയും ചെയ്യരുത്. (d) ബസ്സിൽ പുകവലിക്കുകയും കൈയും തലയും പുറത്തിടുകയും ചെയ്യരുത്. 75, താഴെ കൊടുത്തിരിക്കുന്നവയിൽ ആഗ – മസന്ധിയല്ലാത്തത്: (a) പുളിങ്കുരു (b) പൂത്തട്ടം (c) പൂവമ്പ് . (d) കരിമ്പുലി 76, താഴെ പറയുന്നവയിൽ സകർമക്രകിയ അല്ലാത്തത്: (a) ഉണ്ണുക (b) കുടിക്കുക (c) കുളിക്കുക (d) അടിക്കുക 77. താഴെ കൊടുത്തിരിക്കുന്ന വാക്കുകളിൽ കൃത്തിന് ഉദാഹരണം: (a) ബുദ്ധിമാൻ (b) മൃദുത്വം (c) വൈയാകരണൻ (d) ദർശനം 78. ശരിയായ തർജ്ജമ എഴുതുക: World is under the fear of nuclear weapon. (a) ലോകം ആണവായുധ ഭീക്ഷണിയിൽ ഞെരുങ്ങുന്നു. (b) ലോകം ആണവായുധത്തിൻ്റെ ഭീതിയിലാണ്. (c) ലോകം ആണവായുധത്തിൻ്റെ പിടിയിലമരുന്നു. (d) ലോകം ആണ് വായുധത്തനോക്കി വിറക്കൊള്ളുന്നു. – 79. ശരിയായ തർജ്ജമ എഴുതുക: Barking dogs seldom bites. (a) കുരയ്ക്കുന്ന പട്ടി കടിക്കാറില്ല. (b) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ. (c) കുരയ്ക്കുന്ന പട്ടി അപൂർവ്വമായേ കടിക്കാറുള്ളൂ. (d) പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്. – 80, ശരിയായ തർജ്ജമ എഴുതുക: You had better consult a doctor. (a) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം. (b) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്. (C) ഡോക്ടറെ കണ്ടാൽ സ്ഥിതിമാറും, (d) ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും. ഒറ്റയാനെ തിരഞ്ഞെടുക്കുക 81. (a) കാവേരി (b) പെരിയാർ (c) നിള (d) പമ്പ 82. (a) സൃഷ്ടി (b) സ്ഥിതി (c) സമയം (d) സംഹാരം 83. (a) കവിത (b) പുസ്തകം (c) നോവൽ (d) ലേഖനം 84. (a) ADE (b) LOP (c) RUW (d) EHI 85, (a) ശ്രീനാഥ് (b) വഡേക്കർ (c) ഗവാസ്കർ (d) ഡാൽമിയ പൂരിപ്പിക്കുക 86. കൊളംബോ : ശ്രീലങ്ക:മനില : —- (a) ഇന്തോനേഷ്യ (b) തായ്വാൻ (c) ഫിലിപൈൻസ് (d) മ്യാൻമാർ 87. അർജുന : സ്പോർട്സ് : : ഓസ്കാർ (a) സാഹിത്യം (b) സിനിമ (c) നാടകം (d) സാമൂഹ്യപ്രവർത്തനം 88. റേസിങ് : റോഡ് : : സ്കേറ്റിങ് (a) മരുഭൂമി (b) ഐസ് (C) വെള്ളം (d) ആകാശം 89. നെഫോളജി : വൃക്ക : : ഹെമറ്റോളജി : (a) രക്തം (b) ഹൃദയം (c) മജ്ജ (d) ത്വക്ക് 90. കോഡു പ യോ ഗിച്ച് DUBAI യെ BSZYG എന്നെഴുതിയാൽ BIHAR നെ എങ്ങനെ മാറ്റിയെഴുതും ? (a) ZGFPY (b) ZGFYP (C) ZGYFP (d) YGZFP 91, കോഡുപയോഗിച്ച് PUNJAB നെ OTMIZA എന്നെഴുതിയാൽ FARMER നെ എങ്ങനെ മാറ്റിയെഴുതും ? (a) EZQDLQ (b) EZQLDQ (c) EZDQLQ (d) EQZLDQ 92. നിഘണ്ടുവിലെ ക്രമത്തിൽ വരുന്ന നാലാമത്തെ വാക്ക് ഏത്? (a) Pours (b) Porks (c) Ports (d) Posts 93. താഴെ കൊടുത്തവയിൽ ഒന്നൊഴിച്ച് ബാക്കി fratricides ൻ്റെ ആവർത്തനമാണ്. ആവർത്തനമല്ലാത്ത വാക്ക് കണ്ടു പിടിക്കുക? (a) fratricides (b) fratricides (c) fratricides (d) fratricidies 94. രാമു രാജുവിനെക്കാൾ വലുതും ബാബുവിനേക്കാൾ ചെറുതുമാണ്. ബാബു മനുവിനേക്കാൾ ചെറുതും. ആരാണ് ഏറ്റവും വലുത് ? (a) മനു (b) രാജ (c) രാമു (d) ബാബു 95. 2, 2, 4, 6, 10, _______ (a) 26 (b) 12. (c) 16 (d) 20 96. D-3, F-4, H-6, J-9, _______ (a) K-13 (b) K-11 (c) L-11 (d) L-13 99. 18 പേർ 28 ദിവസം കൊണ്ട് ചെയ്തതീർക്കുന്ന ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത്ര പേർ വേണം? (a) 22 (b) 20 (c) 24 (d) 21 100. 4 കുട്ടികൾക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേർന്നാൽ ശരാശരി 6 വയസ്സ് ആയാൽ അഞ്ചാ മൻ്റെ വയസ്സെത്ര? (a) 2 (b) 4 (c) 3 (d) 5 |