Select Page

Welcome ❤️

ഇന്ത്യൻ ഭൂപ്രകൃതിയെ എത്രയായി തരം തിരിക്കാം?

ഉത്തര പർവത മേഖല പർവ്വതകളുടെ അടിസ്ഥാനത്തിൽ എത്രയായി തരം തിരിക്കാം ?

ജമ്മു കാശ്മീരിനെ വടക്ക് സ്ഥിതി ചെയ്യുന്ന പർവ്വത നിര ഏത്?

പ്രാചീന സംസ്കൃത പുരാണങ്ങളിൽ കാരക്കോണം അറിയപ്പെടുന്ന പേര്?

ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ പർവ്വതനിര ഏത്?

ഷിപ്കില ,ലിപുലേഖ് തുടങ്ങിയ ചുരങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വത നിര ഏത്?

ശ്രീനഗർ, ജമ്മു എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?