Welcome to your Nov 6 Sunday Quiz
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ അദ്ധ്യായത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്?
ബ്രിട്ടീഷുകാർ കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത (ബേപ്പൂർ മുതൽ തിരൂർ വരെ) നിർമ്മിച്ച വർഷം ഏത് ?
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ?
കോനോലി പ്ലോട്ട് എന്തുമായി ബന്ധപ്പെട്ടതാണ്?
ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം ഏത്?
ഇന്ത്യൻ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് 'കൃഷി' ഉൾപ്പെടുത്തിയിരിക്കുന്നത് ?
കേരളത്തിൽ നിന്നും ആദ്യമായി അർജ്ജുന അവാർഡ് ലഭിച്ച വ്യക്തി ആര് ?
'എന്റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്?
'സ്വച്ഛ് ഭാരത്' പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത് എന്നായിരുന്നു ?
ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത് എന്നാണ് ?