Welcome to your Quiz - November 3
1.
ഏത് നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയുന്നത് ?
2.
തിരുവിതംകൂറിൽ അലോപ്പതി ചികിത്സ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ?
3.
കേരളത്തിൽ സർക്കസ്സ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത്?
4.
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
5.
ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ?
6.
ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?
7.
ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വർഷം?
8.
ഭാരതത്തിന്റെ ദേശിയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം?
9.
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം?
10.
വേൾഡ് വൈഡ് വെബ് ആവിഷ്കരിച്ചത്?
11.
വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ?
12.
ഏതു രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത്?
13.
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
14.
ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര?