☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മ സ്ഥലം – നെയ്യാറ്റിൻകര (തിരുവനന്തപുരം) ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിന്റെ പേര് കൂടില്ലാ വീട് (അതിയന്നൂർ) ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ എന്റെ നാടുകടത്തൽ (My Banishment) ☛ “കേരളൻ’ എന്ന തൂലികാ നാമത്തിലറിയപ്പെടുന്നത്. – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ☛ കേരളൻ എന്ന മാസിക ആരംഭിച്ചത്. – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ☛ രാമകൃഷ്ണപിള്ള പ്രതാധിപർ ആയിരുന്ന മറ്റുപ്രതങ്ങൾ – കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി ☛ പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി. – വൃത്താന്ത പത്രപ്രവർത്തനം ☛ പത്രപ്രവർത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം – വൃത്താന്ത പത്രപ്രവർത്തനം ☛ കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്. – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (മലയാളത്തിൽ) ☛ ഗാന്ധിജിയെക്കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത് – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ☛ തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് – 1910 സെപ്തംബർ 26 ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ് – ശ്രീമൂലം തിരുനാൾ ☛ “ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം – സ്വദേശാഭിമാനി ☛ “ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക – അഭിനവ കേരളം ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ – പി. രാജഗോപാലാചാരി ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം – തിരുനെൽവേലി ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം – 1916 ☛ “ധർമ്മരാജ’ എന്ന നോവൽ എഴുതിയത് – സി.വി. രാമൻ പിള്ള ☛ “ധർമ്മരാജ’ നിരൂപണം എഴുതിയത് – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ☛ സ്വദേശാഭിമാനി സ്മാരകം സ്ഥിതിചെയ്യുന്നത് – പയ്യാമ്പലം ☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് – പാളയം (തിരുവനന്തപുരം) ☛ തിരുവനന്തപുരത്തെ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് – ഡോ. രാജേന്ദ്രപ്രസാദ് ☛ വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത് – ബി. കല്യാണിക്കുട്ടിയമ്മ ☛ പ്രധാന കൃതികൾ – കാൾ മാർക്സ്, സോക്രട്ടീസ്, മോഹൻദാസ് ഗാന്ധി, ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വാമനൻ, ബാലകലേശ നിരൂപണം, നരകത്തിൽ നിന്ന്, കേരള ഭാഷോൽപത്തി |