☛ പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ച വ്യക്തി – ടി.ആർ. കൃഷ്ണസ്വാമി അയ്യർ ☛ 1923 ൽ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ മിശ്ര ഭോജനത്തിന് നേതൃത്വം നൽകിയത് – ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. കേളപ്പൻ ☛ ഹരിജൻ വിദ്യാർത്ഥികൾക്കായി അകത്തേത്തറയിൽ ശബരി ആശ്രമം സ്ഥാപിച്ചത് – ടി.ആർ. കൃഷ്ണസ്വാമി അയ്യർ (1923) ☛ “കേരളത്തിലെ സബർമതി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് – ശബരി ആശ്രമം |