GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA
➤ ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ. ➤ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്. ➤ ഇന്ത്യയുടെ സ്വാതന്ത്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ ➤ ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും ➤ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുള്ള അറിവ്. ➤ ഇന്ത്യൻ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും |
GENERAL SCIENCE
Natural Science
● മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ് ● ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും ● രോഗങ്ങളും രോഗകാരികളും ● കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ ● കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ ● വനങ്ങളും വനവിഭവങ്ങളും ● പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
Physical Science
● ആറ്റവും ആറ്റത്തിന്റെ ഘടനയും ● അയിരുകളും ധാതുക്കളും ● മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും ● ഹൈഡ്രജനും ഓക്സിജനും ● രസതന്ത്രം ദൈനംദിന ജീവിതത്തിൽ ● ദ്രവ്യവും പിണ്ഡവും പ്രവൃത്തിയും ഊർജവും ● ഊർജ്ജവും അതിന്റെ പരിവർത്തനവും ● താപവും ഊഷ്മാവും ● പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും ● ശബ്ദവും പ്രകാശവും ● സൗരയൂഥവും സവിശേഷതകളും |
SIMPLE ARITHMETIC AND MENTAL ABILITY
1. ലഘുഗണിതം
● സംഖ്യകളും അടിസ്ഥാന ക്രിയകളും ● ലസാഗു, ഉസാഘ ● ഭിന്നസംഖ്യകൾ ● ദശാംശ സംഖ്യകൾ ● വർഗ്ഗവും വർഗ്ഗമൂലവും ● ശരാശരി ● ലാഭവും നഷ്ടവും ● സമയവും ദൂരവും |
2. മാനസികശേഷിവും നിരീക്ഷണപാടവ പരിശോധനയും
● ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ ● ശ്രണികൾ ● സമാനബന്ധങ്ങൾ ● തരംതിരിക്കൽ ● അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം ● ഒറ്റയാനെ കണ്ടെത്തൽ ● വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ● സ്ഥാന നിർണ്ണയം |