Quiz – November 3 by Kannanvk | Sep 11, 2021 Welcome to your Quiz - November 3 1. ഏത് നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയുന്നത് ? ഭവാനി പാമ്പാർ കബനി കുന്തിപ്പുഴ None 2. തിരുവിതംകൂറിൽ അലോപ്പതി ചികിത്സ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ? സ്വാതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഗൗരി പാർവതിഭായി ധർമ്മരാജ None 3. കേരളത്തിൽ സർക്കസ്സ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത്? കീലേരി കുഞ്ഞിക്കണ്ണൻ ഇട്ടി അച്ചുതൻ മാധവ മേനോൻ പൂമുള്ളി നീലകണ്ഠൻ None 4. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു? 17 11 15 19 None 5. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ? വല്ലഭ്ഭായ് പട്ടേൽ ഡോ. രാജേന്ദ്ര പ്രസാദ് ഗാന്ധിജി ജവഹർലാൽ നെഹ്റു None 6. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്? 21-ാം അനുഛേദം I6-ാം അനുഛേദം 24-ാം അനുഛേദം 23-ാം അനുഛേദം None 7. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വർഷം? 2010 2011 2012 2013 None 8. ഭാരതത്തിന്റെ ദേശിയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം? 2006 നവംബർ 2004 നവംബർ 2008 നവംബർ 2007 നവംബർ None 9. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം? 1996 1993 1995 1994 None 10. വേൾഡ് വൈഡ് വെബ് ആവിഷ്കരിച്ചത്? റേ ടോമിൻസൺ ലിനസ് ടൊർവാൾഡ്സ് ടിം ബെർണേഴ്സിലി ബിൽ ഗേറ്റ്സ് None 11. വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ? 2002 2009 2005 2008 None 12. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത്? ഇന്ത്യാ - ചൈന ഇന്ത്യാ - പാകിസ്ഥാൻ ഇന്ത്യാ - നേപ്പാൾ ഇന്ത്യാ - ബംഗ്ലാദേശ് None 13. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്? ജൊഹാൻസൺ ലൂയി പാസ്പർ ആൽബർട്ട് സാബിൻ എഡ്വേർഡ് ജെന്നർ None 14. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര? 11.2 km/sec 13.1 km/sec 11.4 km/sec 10.2 km/sec None Time's upTime is Up!