Select Page

LD Clerk Question And Answer 2003



1. എവിടെ വെച്ചാണ് ലോകബാങ്ക് രൂപീ കൃതമായത്? 
(a) ബ്രൈട്ടൻവുഡ്‌ 
(b) ജനീവ 
(C) പാരീസ് 
(d) വാഷിങ്ടൺ 


2. 1998 -ൽ സാമ്പത്തിക ശാസ്ത്രത്തി നുള്ള നൊബേൽ സമ്മാന ജേതാവ് ? 
(a) ക്ലീ ഫോർഡ് ഗ്രീറ്റ്സ് 
(b) അമർത്യാസെൻ 
(c) ജോസഫ് ബോഡ്സ്കി 
(d) പോൾ സാമുവൽ 


3. ആദ്യമായി നൊബേൽ സമ്മാനം നേടിയ കറുത്ത വർഗക്കാരനായ ആഫ്രിക്കൻ കവി? 
(a) ഓഡിസ്യൂസ് എലിറ്റിസ് 
(b) പാബ്ലോ നെരൂദ 
(c) വോൾ സോയിങ്ക 
(d) റെനേ കാസ്റ്റിലോവ്


4. താഴെപ്പറയുന്നവയിൽ ചാർളി ചാപ്ലിൻ ചിത്രമല്ലാത്തതേത്? 
(a) ദി ഗോൾഡ് റഷ് 
(b) ദി കിഡ് 
(c) മോഡേൺ ടൈംസ് 
(d) പെഴ്സാണ് 


5. അടൂർ ഗോപാലകൃഷ്ണൻ്റെ ആദ്യ ചിത്രം ? 
(a) കൊടിയേറ്റം 
(b) സ്വയംവരം
(C) എലിപ്പത്തായം 
(d) നിർമാല്യം 


6, ശബ്ദമുൾക്കൊണ്ട് ആദ്യ ഇന്ത്യൻ ചലച്ചിത്രം ? 
(a) ആലം ആര 
(b) രാജാഹരിശ്ചന്ദ് 
(C) പാഥേർ പാഞ്ചാലി 
(d) വിഗതകുമാരൻ 


7. ഹിമാചൽ പ്രദേശിൻ്റെ തലസ്ഥാനം ? 
(a) ഗാങ്ടോക് 
(b) കൊഹിമ 
(C) സിംല 
(d) ഡാർജിലിങ്


8.  കെനിയയുടെ തലസ്ഥാനം ? 
(a) അമാൻ 
(b) ജോഹന്നാസ് ബർഗ് 
(c) കെയ്റോ
(d) നെയ്റോബി


9. “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. ‘ എന്ന പ്രസിദ്ധ മായ ഗാനത്തിൻ്റെ രചയിതാവ്? 
(a) പി.ഭാസ്കരൻ 
(b) ഒ.എൻ.വി. 
(C) വയലാർ
(d) ബാലചന്ദ്രൻ ചുള്ളിക്കാട് 


10. “അവശ്യ മരുന്നുകളുടെ രാഷ്ട്രീയം’ എന്ന കൃതിയുടെ കർത്താവാര് ? 
(a) ഡോ.സഫറുള്ള ചൗധരി 
(b) ഡോ.ബി. ഇക്ബാൽ 
(c) ഡോ. ഒലിഹാൻസ്
(d) ഇവരാരുമല്ല. 


11. “അന്തക വിത്തിൻ്റെ ഉപജ്ഞാതാവ്?
(a) മോൺ സാന്റോ 
(b) ഡ്യൂപോണ്ട് 
(c) ന്യൂയോർക്ക് യൂണിവേഴ്സിറ്റി
(d) ഡെൽറ്റ ആൻഡ് പൈൻ ലാൻഡ് 


12. ബസുമതിക്കുമേൽ പേറ്റന്റ് നേടിയ ബഹുരാഷ്ട്ര കമ്പനി ? 
(a) സീബാ-ഗീഗീ 
(b) റൈസ് ടെക് 
(c) റാഫി
(d) ഡ്യൂപോണ്ട് 


13. സെമിന്താരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏതു ഭാഗത്താണ്? 
(a) തെക്ക് 
(b) വടക്ക് 
(c) കിഴക്ക് 
(d) പടിഞ്ഞാറ്


14.അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സിൻ്റെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ ? 
(a) ലാലാ ലജ്പത്റായ് 
(b) ഗോപാലകൃഷ്ണ ഗോഖലെ 
(C) ജവഹർലാൽ നെഹ്‌റു
(d) ബാലഗംഗാധര തിലകൻ 


15. ഇ ന്ത്യ യിൽ ആദ്യമായി സത്യാ ഗ്രഹസമരം ആരംഭിച്ച വർഷം? 
(a) 1905 
(b) 1919 
(c) 1921
(d) 1917 


16. കോൺഗ്രസിലെ തീവ്രവാദികളുടെ നേതാവ് (1905 – 1908)? 
(a) ഗോപാലകൃഷ്ണ ഗോഖലെ 
(b) ആഗാഖാൻ 
(c) ബാലഗംഗാധര തിലകൻ
(d) മുഹമ്മദലി ജിന്ന 


17. “മാപ്പിള ലഹള’ നടന്ന വർഷം? 
(a) 1918
(b) 1919 
(c) 1920 
(d) 1921 


18. ഗാന്ധി – ഇർവിൻ സന്ധിയോടു കൂടി – അവസാനിച്ചതെന്ത് ? 
(a) വൈക്കം സത്യാഗ്രഹം 
(b) സിവിൽ നിയമ ലംഘന പ്രസ്ഥാനം 
(c) സ്വദേശി പ്രസ്ഥാനം
(d) മീററ്റ് കലാപം 


19. “സാംഖ്യ ദർശനത്തിൻ്റെ ഉപജ്ഞാതാവാര് ? 
(a) അശോകൻ 
(b) ബൃഹസ്പതി
(C) കപിലൻ 
(d) പ്ലേറ്റോ 


20. “ചാർവാകമതം” മുന്നോട്ട് വച്ച മീമാംസ
(a) ആത്മീയത 
(b) ലോകായത ദർശനം 
(c) അഹിംസ
(d) ഇവയൊന്നുമല്ല.


21. 52-ാം കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച് തോറ്റതാര്? 
(a) പട്ടാഭി സീതാരാമയ്യ
(b) സുഭാഷ് ചന്ദ്രബോസ് 
(c) ബാലഗംഗാധര തിലകൻ 
(d) രാജേന്ദ്രപ്രസാദ്


22. ഇന്ത്യയും ചൈനയും പഞ്ചശീലത്തിൽ ഒപ്പുവച്ച വർഷം ? 
(a) 1950 
(b) 1951 
(C) 1953 
(d) 1954 


23. കോൺഗ്രസ്സിൻ്റെ ഏതു സമ്മേളന ത്തിൽ വച്ചാണ് സോഷ്യലിസത്തിൽ അധിഷ്ഠിതമായ വ്യവസ്ഥിതി അംഗീ കരിച്ചത് ? 
(a) ആവഡി 
(b) നാഗ്പുർ 
(c) ബോംബെ
(d) ലക്നൗ 


24. ഭൂദാന യജ്ഞത്തിൻ്റെ ഉപജ്ഞാതാവ്?
(a) ജയപ്രകാശ് നാരായൺ 
(b) മഹാത്മാഗാന്ധി 
(c) വിനോബാഭാവെ
(d) അതിർത്തി ഗാന്ധി 


25. “സാധു ജനപരി പാ ലന സംഘം” സ്ഥാപിച്ചതാര്? 
(a) ഇ.എം.എസ്സ് 
(b) ശ്രീനാരായണഗുരു 
(C) അയ്യങ്കാളി
(d) എ.കെ.ജി 


26. 1888 -ൽ നടന്ന ചരിത്ര പ്രസിദ്ധമായ സംഭവം? 
(a) വൈക്കം സത്യാഗ്രഹം 
(b) അരുവിപ്പുറം പ്രതിഷ്ഠ 
(c) രാജാകേശവദാസിൻ്റെ മരണം
(d) ഒന്നാം സ്വാതന്ത്ര്യസമരം 


 27. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
(a) ജുങ്കോ താബേ 
(b) ബചേന്ദ്രിപാൽ 
(C) ജാലിങ്ങ് ടെൻസിംഗ്
(d) ഇവരാരുമല്ല 


 28. “എ ബൂട്ടബിൾ ബോയ്’ എന്ന നോവൽ എഴുതിയതാര് ? 
(a) അരുന്ധതി റോയ് 
(b) സൽമാൻ റുഷ്ദി 
(C) കമലാദാസ് 
(d) വിക്രംസേത്ത്


29. ഫ്രഞ്ച് ഗവൺമെന്റിൻ്റെ ഏറ്റവും വലിയ സിവിലിയൻ പദവി നേടിയ ഇന്ത്യൻ സംവിധായകൻ? 
(a) അടൂർ ഗോപാലകൃഷ്ണൻ 
(b) സത്യജിത് റേ 
(c) മൃണാൾസെൻ
(d) ഋത്വിക് ഘട്ടക് 


30. ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
(a) റൂഥർഫോഡ് 
(b) ജയിംസ് ചാഡിക് 
(c) ജെ.ജെ.തോംസൺ
(d) റോൺജൻ 


31. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം? 
(a) കരൾ 
(b) തലച്ചോറ്
(c) തുടയെല്ല് 
(d) ത്വക്ക് 


32. “രാജാ കേശവദാസിൻ്റെ പട്ടണം” – എന്നറിയപ്പെടുന്ന സ്ഥലം ? 
(a) ആലപ്പുഴ 
(b) കൊച്ചി
(C) കൊല്ലം 
(d) തിരുവിതാംകൂർ 


33. ക്ലോണിങ്ങിലൂടെ ആദ്യമായി ജനിച്ച ചെമ്മരിയാടിൻ്റെ പേര് ? 
(a) ഡോളി 
(b) പോളി 
(c) ഗ്ലോബിൻ 
(d) ഫ്രാപ്പ്


34. “ഈ തലച്ചോറിനെ ഇരുപത് വർഷത്തേക്ക് പ്രവർത്തിക്കാതാക്കണം’ ഇറ്റലിയിലെ മുസ്സോളിനിയുടേതാണീ വാക്കുകൾ. അദ്ദേഹം ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ? 
(a) വോൾ സോയിങ്കോ 
(b) അന്തോണിയോ ഗ്രാംഷി 
(C) പാബ്ലോ നെരൂദ
(d) ഫിഡൽ കാസ്ട്രോ 


35. ഏറ്റവും ചെറിയ രാജ്യം ?
(a) ആ സ്ട്രേലിയ 
(b) കുവൈറ്റ്
(C) വത്തിക്കാൻ 
(d) സിക്കിം


36. “വെള്ളാനകളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ? 
(a) എത്യോപ്യ 
(b) ആഫ്രിക്ക 
(c) ഇന്തോനേഷ്യ
(d) തായ്ലാൻഡ്


37. താഴെ പറയുന്നവയിൽ ജ്ഞാനപീഠപുരസ്കാരം ലഭിച്ചിട്ടുള്ളതാർക്ക് ? 
(a) ബഷീർ 
(b) എസ്.കെ. പൊറ്റക്കാട് 
(c) അക്കിത്തം 
(d) കേശവദേവ് 


38. ആദ്യത്തെ കമ്പ്യൂട്ടർ വൈറസിൻ്റെ പേര് ? 
(a) ആപ്പിൾ 
(b) റെയിൻഡോപ്പ് 
(c) മിങ്കി 
(d) ബൂട്ട്ജനറിക്


39. ഗാന്ധിജിയെ വെടിവെച്ചു കൊന്ന താര്? 
(a) മുഹമ്മദലി ജിന്ന 
(b) സവർക്കർ 
(c) നാഥുറാം ഗോഡ്സെ 
(d) ഇവരാരുമല്ല 


40. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീ കരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി ? 
(a) ഇ.എം.എസ്സ് 
(b) ജവഹർലാൽ നെഹ്റു 
(c) പട്ടാഭി സീതാരാമയ്യ
(d) ആചാര്യ നരേന്ദ്രദേവ് 


41. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ? 
(a) ഇന്ദിരാഗാന്ധി 
(b) ജവഹർലാൽ നെഹ്റു 
(c) ലാൽ ബഹദൂർ ശാസ്ത്രി
(d) വി.പി.സിംഗ് 


42. “ഭോപ്പാൽ ദുരന്തം’ (യുണിയൻ കാർബൈഡ്) നടന്ന വർഷം ?
(a) 1983 
(b) 1984 
(c) 1985 
(d) 1987 


43, വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി കാല് കുത്തിയ സ്ഥലം ? 
(a) മാറാട് 
(b) കൊച്ചി
(C) കാപ്പാട് 
(d) വള്ളുവനാട് 


44. സിന്ധുനദീതട സംസ്കാരം പ്രധാനമായും തകർന്നത് ആരുടെ ആക്രമണത്തോടുകൂടിയാണ്? 
(a) മുഗളർ 
(b) ആര്യന്മാർ 
(C) മൗര്യന്മാർ 
(d) പോർച്ചുഗീസുകാർ


45. കേരളത്തിൽ നടപ്പിലാക്കി വന്ന ജനകീയാസൂത്രണ പരിപാടിയുടെ ഉപജ്ഞാ താവ്? 
(a) സി.അച്യുതമേനോൻ
(b) കെ.കരുണാകരൻ 
(c) കെ.എം.മാണി
(d) ഇ.എം.എസ്സ്


46. “മരുഭൂമികൾ ഉണ്ടാകുന്നത് ……ആരുടെ കൃതിയാണ്? 
(a) ആനന്ദ് 
(b) സി.രാധാകൃഷ്ണ ൻ 
(c) ഒ.വി.വിജയൻ
(d) തകഴി ശിവശങ്കരപ്പിള്ള 


47. FIFA -യുടെ പ്രസിഡന്റ് ?
(a) സെപ് ബ്ലേറ്റർ 
(b) ഉർസ് ലിൻസി 
(c) കിച്ച് .
(d) ഹ്യൂഗോ ചാവേസ് 


 48. “നഴ്സസ് ഡേ” ആയി ആചരിക്കുന്ന- ദിനം? 
(a) ഏപ്രിൽ 7 
(b) മെയ് 12
(c) ജൂൺ 5 
(d) ഡിസംബർ 1 


49. എയ്ഡ്സ് ——– മൂലമുണ്ടാകുന്ന ഒരു രോഗമാണ് 
(a) ബാക്ടീരിയ 
(b) ഫംഗസ്
(c) വൈറസ് 
(d) പ്രോട്ടോസോവ


 50. പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം? 
(a) പോളിയോ 
(b) അഞ്ചാംപനി 
(c) ചിക്കൻപോക്സ്
(d) മോൾപോക്സ്


 51. Rani’s father did not consent _____her marriage to a shopkeeper. 
(a) for 
(b) with 
(c) in
(d) to


 52. The teacher was annoyed__the pupils for talking loudly:
(a) at
(b) with 
(c) towards 
(d) about


53. If you had locked the car, the bag _____
(a) will not have been stolen 
(b) cannot have been stolen 
(c) may not have been stolen
(d) wouldn’t have been stolen 


54. The policeman asked me where _____
(a) I am going 
(b) I was going
(c) am I going 
(d) was I going 


55. A cartographer makes_____
(a) maps 
(b) cartoons
(c) cartons 
(d) carts 


56. Rajan _____ to the Gymnasium three times a week. 
(a) is usually going 
(b) is going usually 
(c) usually goes
(d) will go usually 


57. The Chairman is away on holiday.He _____to Mauritius 
(a) went 
(b) has gone
(c) has been 
(d) is gone


58. You are panting _____ ?
(a) have you been running 
(b) are you running 
(C) were you running
(d) have you run 


59. The walls are dirty. It’s time we _____ them. 
(a) paint 
(b) must paint 
(c) ought to paint
(d) painted


60. If I were you, I_____ that old scooter.
(a) will not buy 
(b) wouldn’t buy
(c) shall not buy 
(d) didn’t buy


61. The hunter was attacked by a_____of wolves 
(a) herd 
(b) gang 
(c) pack
(d) flock


62. After the party most people were inebriated; only a few were _____
(a) calm 
(b) sober
(c) sane 
(d) tipsy


63. I am too impatient,_____?
(a) aren’t I? 
(b) amn’t I
(c) isn’t I 
(d) do I? 


64. Neither she nor he said that_____at the party. 
(a) he had enjoyed himself 
(b) each had enjoyed 
(c) she had enjoyed herself
(d) they had enjoyed themselves 


65. Where justice prevails, the guilty would be convicted and the innocent 
(a) condemned 
(b) excused
(C) acquitted 
(d) damned 


66. I wish I_____a computer.
(a) had 
(b) have
(C) will have 
(d) would have 


67. How ?
(a) happened the accident 
(b) the accident happened 
(c) did the accident happened
(d) did the accident happen


68. My sister is very good _____ cooking. 
(a) in
(b) about 
(c) at
(d) for 


69. I’ll give you my telephone number _____to contact me. 
(a) in case you will need 
(b) in case you would need 
(c) in case you need
(d) in case you may need 


70. He wore a mask so that nobody _____him. 
(a) would recognize 
(b) won’t recognize 
(c) can recognize 
(d) may recognize


71. “ഊഷരം’ എന്ന പദത്തിൻ്റെ വിപരീത- പദമേത് ? – 
(a) ഉറവ 
(b) ആർദ്രം
(c) ഉർവരം 
(d) ഇതൊന്നുമല്ല


72. “കാടു കാട്ടുക’ എന്ന ശൈലിയുടെ അർത്ഥമെന്ത് ? 
(a) കാടിനെ കാട്ടിക്കൊടുക്കുക 
(b) കാടത്തരം കാട്ടുക 
(C) ഗോഷ്ടികൾ കാട്ടുക 
(d) അനുസരണയില്ലായ്മ കാട്ടുക


73. മലയാളത്തിലെ ഏകവചന പ്രത്യയ മേത് ? 
(a) അർ . 
(b) മാർ
(c) കൾ 
(d) ഇതൊന്നുമല്ല 


74. “ഭീഷ്മ പ്രതിജ്ഞ’ എന്ന ശൈലിയുടെ അർത്ഥമെന്ത് ? 
(a) ഭീഷ്മരുടെ പ്രതിജ്ഞ 
(b) വലിയ ശപഥം 
(c) നശിക്കാത്ത പ്രതിജ്ഞ
(d) കഠിനശപഥം 


75. “മഞ്ഞക്കിളി’ എന്ന പദം വിഗ്രഹിക്കുമ്പോൾ കിട്ടുന്ന രൂപം ? 
(a) മഞ്ഞയായ കിളി 
(b) മഞ്ഞനിറമുള്ള കിളി 
(c) മഞ്ഞച്ച കിളി
(d) മഞ്ഞയുടെ കിളി 


76. “Onain must be celebrated even selling the dwelling place” വാക്യത്തെ മലയാളത്തിലേക്ക് മാറ്റി യാൽ കിട്ടുന്ന രൂപമേത്? 
(a) കാണം വിൽക്കാതെയും ഓണം കൊള്ളാം 
(b) കാണം വിറ്റും ഓണം ഉണ്ണണം 
(c) ഓണാഘോഷം കുടുംബത്ത വില്പനയിലെത്തിക്കുന്നു 
(d) ഓണം കൊണ്ടും കാണം വിൽക്കാം


77. The Periyar flows through Kerala :
(a) പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു 
(b) പെരിയാർ കേരളത്തിൽ ഒഴുകുന്നു ‘ 
(C) പെരിയാർ കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. 
(d) പെരിയാർ കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത്.


78. “Intuition’” എന്ന പദത്തിന് നൽകാവുന്ന മലയാള രൂപം? 
(a) പ്രവാചകത്വം 
(b) ഭൂതദയ ‘ 
(C) ഭൂതോദയം 
(d) ഭൂതാവേശം


79. താഴെ പറയുന്നതിൽ ശരിയായ രൂപമേത് ? 
(a) അ ദ്ദേ ഹത്ത ഹാർ ദ വ മാ യി സ്വാഗതം ചെയ്തു. 
(b) അദ്ദേഹത്തെ ഹാർദവത്തോടെ സ്വാഗതം ചെയ്തു. 
(c) അദ്ദേ ഹത്ത ഹാർദ്ദമായി സ്വാഗതം ചെയ്തു. 
(d) അദ്ദേഹത്തെ സന്തോഷത്തോടെ ഹാർദമായി സ്വാഗതം ചെയ്തു.


80. താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ “ആന’ യുടെ പര്യായമല്ലാത്തത്? 
(a) കളഭം 
(b) ഹരിണം 
(c) സിന്ധുരം 
(d) കരി 


81. താഴെ പറയുന്ന സംഖ്യാശ്രേണിയിലെ രണ്ടു സംഖ്യകൾ എഴുതുക? 6, 8, 12, 7, 18, 6…. 
(a) 18,24 
(b) 24,12
(c) 24,5 
(d) 8, 12 


82. രാഘവൻ നേർരേഖയിൽ 4 മീറ്റർ വടക്കോട്ടും, പിന്നീട് 3 മീറ്റർ കിഴക്ക് വശത്തേയ്ക്കും നടന്നു. തുടങ്ങിയ സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ് രാഘവൻ ഇപ്പോൾ? 
(a) 4 മീറ്റർ 
(b) 5 മീറ്റർ
(c) 3 മീറ്റർ 
(d) 7 മീറ്റർ


83. A= 2, Z= 52, ACT= 48 എങ്കിൽ BAT = ?
(a) 42 
(b) 50 
(c) 44 
(d) 46 


85, 1/2 കി.മീറ്ററിൻ്റെ 50% ത്തിൻ്റെ 10% എന്ത് ? 
(a) 50 മീറ്റർ 
(b) 25മീറ്റർ 
(c) 0, 125 കി.മീറ്റർ 
(d) 0.225 കി.മീറ്റർ


86. താഴെ കൊടുത്തിരിക്കുന്ന അളവുകളിൽ ഒരു ത്രികോണത്തിൻ്റെ വശങ്ങൾ ഏത് 
(a) 12,8, 18 
(b) 10,3,4 
(c) 10,5,2 
(d) 7, 10, 1 


87. നിശ്ചിത വ്യാപ്തമുള്ള ഘനരൂപങ്ങ ളിൽ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തീർണം ഏതിനാണ് ? 
(a) വൃത്ത സ്തുപിക 
(b) ഗോളം 
(c) ക്യൂബ്
(d) സമഭുജ ത്രികോണ സ്തപിക 


88. താഴെ കൊടുത്ത സംഖ്യാശ്രണിയിലെ അടുത്ത സംഖ്യ ഏത് ?
 8,5,-4,-31, ………
(a) -131 
(b) -126 
(C) – 128 
(d) -112 


89. ലാലിൻ്റെ ഇപ്പോഴത്തെ വയസ്സ് തൻ്റെ മകൻ്റെ വയസ്സിൻ്റെ മൂന്നിരട്ടിയാണ്. ലാലിൻ്റെ ഭാര്യ ലൈലയുടെ വയസ്സ് മകൻ്റെ വയസ്സിൻ്റെ മൂന്നിരട്ടിയിൽ നിന്നും 14 കുറച്ചാൽ ലഭിക്കും. രണ്ടു വർഷം മുമ്പ് ലൈലയുടെ വയസ്സ് 28 ആയിരുന്നെങ്കിൽ, ലാലിൻ്റെ ഇപ്പോ ഴത്തെ വയസ്സ് എന്ത് ?
(a) 52 
(b) 60 
(c) 44 
(d) 62 


90. ഒരു വൃത്തത്തിന്മേലുള്ള മൂന്നു ബിന്ദുക്കൾ പരസ്പരം യോജിപ്പിച്ചാൽ എത്രവൃത്തഭാഗങ്ങൾ ലഭിക്കും ?
(a) 3 
(b) 6 
(C) 2 
(d) 4 


91. രണ്ട് സംഖ്യകളിൽ ഒന്ന് മറ്റൊന്നിൻ്റെ 5/3 ഭാഗം ആകുന്നു. സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 64 ആകുന്നു. സംഖ്യകൾ ഏവ ? 
(a) 16,32 
(b) 10,6
(C) 100,60 
(d) 15,9 


93. താഴെ പറയുന്ന സംഖ്യകളുടെ കൂട്ടത്തിൽ ചേരാത്തത് ഏത്? 
(a) 169 
(b) 179 
(C) 135 
(d) 149


94. A അദ്ദേഹത്തിൻ്റെ ഓഫീസിലേയ്ക്ക് 0.6 കി.മീറ്റർ / 20 മിനുട്ട് വേഗത്തിൽ നടന്നപ്പോൾ 6 മിനുട്ട് വൈകി എത്തി. പിന്നീട് 0.8 കി.മീ / 20 മിനുട്ട് വേഗത്തിൽ നടന്നപ്പോൾ 6 മിനുട്ട് നേരത്തെ എത്തി. എങ്കിൽ അദ്ദേഹ ത്തിൻ്റെ വീട്ടിൽ നിന്നും ഓഫീസി ലേയ്ക്കുള്ള ദൂരം എന്ത്? 
(a) 1 കി.മീറ്റർ 
(b) 1.21 കി.മീറ്റർ
(c) 1.44 കി.മീറ്റർ 
(d) 1.69 കി.മീറ്റർ 


95. സുമിതയും ജ്യോതിയും കവിതയും സഹോദരിമാർ ആകുന്നു. സുമിത യുടെ മകൻ ആനന്ദും, ജ്യോതിയുടെ മകൾ ദിവ്യയും കവിതയുടെ മകൾ അർച്ചനയും ആണ്. പ്രിയ, ആനന്ദിൻ്റെ മകൾ ആണെങ്കിൽ പ്രിയയും കവിതയും തമ്മിലുള്ള ബന്ധം എന്ത് ? 
(a) സഹോദരി 
(b) അമ്മൂമ്മ
(c) അമ്മ 
(d) മകൾ 


96. XY എന്നിവ രണ്ട് പോസിറ്റീവ് സംഖ്യകളാണ് X Y = 2:3 എങ്കിൽ XY യുടെ വില എന്താകും ? 
(a) 6 മാത്രം 
(b) 6, 12 
(c) 6, 24 
(d) 6,36


98. CHILD = GMOSL എങ്കിൽ EDGES = ?
(a) KLMIA 
(b) KLMJI
(c) IIMLA 
(d) KIMJC


99. ഒരു ക്ലാസ്സിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14 ആകു ന്നു. ക്ലാസ്സിൽ ഒരു കുട്ടിയെ കൂടി ചേർത്ത പ്പോൾ ശരാശരി വയസ്സ് 14.5 ആയി ഉയർന്നു. അധികമായി ചേർന്ന കുട്ടി യുടെ വയസ്സ് എത്ര ? 
(a) 14.5 
(b) 16 
(c) 21
(d) 27 


100, 240 പേരിൽ 6 പേർ AIDS രോഗ ബാധിതരാണെങ്കിൽ, 29000 പേരിൽ “AIDS ബാധിതരല്ലാത്തവർ എത്ര ? 
(a) 28275 
(b) 725 
(c) 1725 
(d) 22000

Our Library


notificationscurrent-affairs
question papers kerala psc hubkerala psc exam calendar 2021 -1
kerala-psc-rankfileskerala-psc-exam-calender
kerala-psc-short-listkerala-psc-Ranklist