Select Page

Village Field Assistant Previous Year Question Paper 2017 | Village Field Assistant paper 2017 TVM

1. നീലമലകളുടെ നാട് എന്നറിയപ്പെടുന്നത്?

(a) മൂന്നാർ

(b) നീലഗിരി 

(C) കാശ്മീർ 

(d) ലഡാക്ക് 

 

 

2. ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത് 

(a) ലക്ഷദ്വീപ് 

(b) നാർകൊണ്ടം 

(c) മിനികോയ് 

(d) ബാരൻ ദ്വീപ് 

 

 

3. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? 

(a) പശ്ചിമഘട്ടം 

(b) ആനമുടി 

(c) പൊൻമുടി 

(d) അഗസ്ത്യ മല

 

 

4. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി? 

(a) ഗംഗ 

(b) പെരിയാർ 

(c) സിന്ധു 

(d) കാവേരി 

 

 

5. ഭ്രകാനംഗൽ അണക്കെട്ട് ഏത് നദിയി ലാണ്? 

(a) യമുന 

(b) കാവേരി 

(C) സത്ലജ് 

(d) ഗോദാവരി 

 

 

6. ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെ ടുന്നത്? 

(a) സിയാങ് 

(b) ജമുന 

(C) സാങ്പോ 

(d) ബ്രഹ്മപുത 

 

 

7. ദക്ഷിണ ഗംഗ എന്നറിപ്പെടുന്നത്? 

(a) മഹാനദി 

(b) കൃഷ്ണ 

(C) കാവേരി 

(d) ഗോദാവരി 

 

 

8.പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്? 

(a) കബനി 

(b) ശരാവതി 

(C) ലൂണി

(d) നേത്രാവതി

 

 

9. ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ്? 

(a) ബീഹാർ 

(b) ഒഡീഷ

(C) കർണ്ണാടകം 

(d) ഇവയൊന്നുമല്ല  

 

 

10. ഇന്ത്യൻ നാവികസേനാ ദിനം?

(a) ജനുവരി 15 

(b) ഒക്ടോബർ 8 

(c) ഡിസംബർ 4

(d) ഒക്ടോബർ 24  

 

 

11, ദക്ഷിണ വ്യോമ കമാൻഡിൻ്റെ ആസ്ഥാനം 

(a) കൊച്ചി 

(b) തിരുവനന്തപുരം

(c) തൃശ്ശൂർ 

(d) കൊല്ലം 

 

 

12. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ 

(a) അഗ്നി 

(b) ആകാശ്

(c) ബ്രഹ്മാസ് 

(d) പൃഥ്വി 

 

 

13. ഇന്ത്യൻ ഭരണഘടനയിലെ “മൗലി കാവകാശങ്ങൾ” ഏത് ഭരണഘട നയെ മാതൃകയാക്കിയാണ് തയ്യാറാക്കി യിട്ടുള്ളത്? 

(a) ബ്രിട്ടൺ 

(b) അമേരിക്ക

(c) റഷ്യ 

(d) യു.കെ  

 

 

14. വാരണാസി ഏത് നദിതീരത്താണ്?

(a) സിന്ധു 

(b) ഝലം

(c) ഗംഗ 

(d) ഗോദാവരി 

 

 

15, വൂളാർ തടാകം ഏത് സംസ്ഥാനത്താണ്? 

(a) ആന്ധ്രാപ്രദേശ് 

(b) ഒഡീഷ 

(C) ജമ്മു & കാശ്മീർ 

(d) ഗുജറാത്ത്

 

 

16. ഇന്ത്യൻ ഭരണഘടനയിലെ 5-11ഭാഗം പ്രതിപാദിക്കുന്നത്? 

(a) മൗലികാവകാശങ്ങൾ 

(b) പൗരത്വം 

(C) നിർദ്ദേശക തത്ത്വം 

(d) ഭൂപ്രദേശം 

 

 

17. വിദ്യാഭ്യാസ അവകാശ നിയമം പ്രാബ ല്യത്തിൽ വന്നത്? 

(a) 2000

(b) 2002

(c) 2010 

(d) 2015 

 

 

18. ഇന്ത്യയുടെ പ്രഥമ പൗരൻ?

(a) പ്രധാനമന്ത്രി 

(b) സ്പീക്കർ

(c) പ്രസിഡന്റ് 

(d) ഗവർണ്ണർ 

 

 

19. രാഷ്ട്രം പിൻതുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യ ങ്ങളും പ്രതിപാദിച്ചിട്ടുള്ളത് 

(a) മൗലികാവകാശങ്ങൾ 

(b) മൗലിക കടമകൾ 

(c) നിർദ്ദേശക തത്ത്വങ്ങൾ

(d) മതേതരത്വം 

 

 

20. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത്?  

(a) 1976 

(b) 1977

(C) 1950 

(d) 1947 

 

 

21. സർക്കാരിൻ്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ? 

(a) ഓഡിറ്റർ 

(b) സ്പീക്കർ 

(C) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 

(d) ധനകാര്യമന്ത്രി 

 

 

22. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട്? 

(a) മാൻഡമസ് റിട്ട് 

(b) പ്രൊഹിബിഷൻ റിട്ട് 

(c) കോവാറാന്റോ റിട്ട് 

(d) ഹേബിയസ് കോർപ്പസ്

 

 

23. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി 

(a) മുൻസിഫ് കോടതി 

(b) ജില്ലാ കോടതി 

(C) മജിസ്ട്രേറ്റ് കോടതി

(d) ട്രൈബ്യൂണലുകൾ 

 

 

 24. ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്? 

(a) 2002 

(6) 2005

(c) 2010 

(d) 2008 

 

 

25. ലോക ഭൗമ ദിനം

(a) ഏപ്രിൽ 30 

(b) ഏപ്രിൽ 22

(c) ജൂൺ 5 

(d) ഏപ്രിൽ 10  

 

 

26. കേരളത്തിലെ കോൾനിലം ഏത് ജില്ലയിലാണ്? 

(a) എറണാകുളം 

(b) തൃശ്ശൂർ 

(c) ആലപ്പുഴ 

(d) കൊല്ലം 

 

 

27. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം 

(a) ഷോളയാർ 

(b) ചൂളന്നൂർ 

(c) മുത്തങ്ങ 

(d) തട്ടേക്കാട്

 

 

28. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ 

(a) പശ്ചിമഘട്ടം 

(b) നീലഗിരി 

(C) സൈലന്റ് വാലി

(d) അഗസ്ത്യ മല 

 

 

29. പെരിയാർ ടൈഗർ റിസർവിൻ്റെ വിസ്തീർണ്ണം? 

(a) 777 ച.കി.മീ 

(b) 925 ഹെക്ടർ 

(c) 925 ച.കി.മീ

(d) ഇവയൊന്നുമല്ല 

 

 

30. കേരളത്തിലെ ആന പുനരധിവാസകേന്ദ്രം? 

(a) കോടനാട് 

(b) കോന്നി 

(C) കോട്ടൂർ 

(d) നിലമ്പൂർ

 

 

31. കേരളത്തിലെ ശുദ്ധജല തടാകം?

(a) അഷ്ടമുടി 

(b) ശാസ്താംകോട്ട 

(c) വേമ്പനാട് 

(d) പറവൂർ  

 

 

32. കേരളത്തിലെ ഏറ്റവും വലിയ കായൽ? 

(a) വേമ്പനാട്ട് കായൽ 

(b) വേളി 

(c) പുന്നമട കായൽ

(d) അഷ്ടമുടി 

 

 

33. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? 

(a) കല്ലട 

(b) ഇടുക്കി

(c) പെരിയാർ 

(d) അളിയാൻ 

 

 

34. മുത്തങ്ങ വന്യ ജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത്? 

(a) വരയാട് 

(b) മാൻ

(c) കുരങ്ങ് 

(d) ആന 

 

 

35. – കേരളത്തെ ആദ്യ ശിശു സൗഹാർദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത്? 

(a) 2005 

(b) 2000 

(c) 2002 

(d) 2010 

 

 

36.പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്? 

(a) 1940 

(b) 1961 

(C) 1954

(d) 1957 

 

 

37. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്? 

(a) മാർത്താണ്ഡവർമ്മ 

(b) ധർമ്മരാജ 

(c) സ്വാതിതിരുനാൾ 

(d) ശ്രീചിത്തിര തിരുനാൾ

 

 

38.”വിദ്യാധിരാജ’ എന്ന പേരിലറിയപ്പെ ടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ് കർത്താവ്? 

(a) ചട്ടമ്പിസ്വാമികൾ 

(b) ശ്രീനാരായണഗുരു 

(C) വൈകുണ്ഠസ്വാമികൾ 

(d) ശങ്കരാചാര്യർ

 

 

39. അയ്യങ്കാളിയുടെ ജന്മസ്ഥലം

(a) കൊല്ലം 

(b) കോട്ടയം 

(C) തിരുവനന്തപുരം

(d) ആലപ്പുഴ 

 

 

 40. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം? 

(a) കോട്ടയം 

(b) തൃശ്ശൂർ

(C) പാലക്കാട് 

(d) കോഴിക്കോട് 

 

 

 41. കുറിച്യ കലാപം നടന്ന വർഷം?

(a) 1857 

(b) 1800

(C) 1757 

(d) 1812  

 

 

42. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം? 

(a) ഖേഡ സമരം 

(b) തുണിമിൽ സമരം 

(c) ചമ്പാരൻ സമരം 

(d) ഉപ്പു സത്യാഗ്രഹം 

 

 

43. ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം? 

(a) ദുർഗ്ഗാപൂർ 

(b) റൂർക്കേല

(c) ഭിലായ് 

(d) ബൊക്കാറോ 

 

 

44. ഐ.എസ്.ആർ.ഒ. രൂപീകൃതമായത്?

(a) 1969 

(b) 1917

(c) 1869 

(d) 1900 

 

 

45. ഇന്ത്യ യു ടെ ചാന്ദപര്യവേഷണ ദൗത്യം? 

(a) അഗ്നി 

(b) മംഗൾയാൻ 

(c) ചാന്ദ്രയാൻ 

(d) പഥി 

 

 

46. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി? 

(a) ഇന്ദിരാഗാന്ധി 

(b) ജവഹർലാൽ നെഹ്റു 

(c) മൊറാർജി ദേശായി 

(d) ലാൽ ബഹദൂർ ശാസ്ത്രത്തി

 

 

47. ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാകമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു? 

(a) വി.പി. മേനോൻ 

(b) ഫസൽ അലി 

(c) കെ. എം. പണിക്കർ 

(d) എച്ച്.എൻ.കുൻസു 

 

 

48.  ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം നിർത്തിവയ്ക്കാനിടയാക്കിയ സംഭവം 

(a) ജാലിയൻവാലാബാഗ് കൂട്ടക്കൊല 

(b) ചൗരി ചൗരാ സംഭവം 

(c) വാഗൺ ദുരന്തം

(d) റൗലറ്റ് നിയമം 

 

 

49. രാജ്യാന്തര പ്രശസ്തി കൈവരിച്ച – ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധി വാസ കേന്ദ്രം? 

(a) ചിന്നാർ വന്യജീവി സങ്കേതം 

(b) തട്ടേക്കാട് 

(c) സൈലന്റ് വാലി 

(d) പാമ്പാടുംചോല 

 

 

50. ലോക ജലദിനം? 

(a) മാർച്ച് 22 

(b) മെയ് 1

(c) ഡിസംബർ 1 

(d) ജൂൺ 5, 

 

 

51. 2016 -ലെ കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ? 

(a) ബ്രസീൽ 

(b) ചിലി 

(c) അർജന്റീന 

(d) ഉറുഗ്വേ

 

 

52. സച്ചിൻ തെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം? 

(a) 1994 

(b) 1997

(C) 1999 

(d) 2008 

 

 

53. 2018 -ലെ ഫിഫ വേൾഡ് കപ്പിൻ്റെ വേദി? 

(a) ഇന്ത്യ 

(b) റഷ്യ 

(c) ചൈന 

(d) ബ്രസീൽ 

 

 

54. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി. സിന്ധു ലോക റാംങ്കിംഗിൽ എത്രാമതാണ്?

(d) 5

(a) 2

(b) 3 

(C) 4 

 

 

55. കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്? 

(a) കർണ്ണാടക-തമിഴ്നാട് 

(6) കർണ്ണാടക-ആന്ധാപ്രദേശ് 

(C) തമിഴ്നാട്-ആന്ധാപ്രദേശ്

(d) കേരളം-കർണ്ണാടക 

 

 

56, 1965-ലെ ഇന്ത്യാ – പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി 

(a) ജവഹർലാൽ നെഹ്റു 

(b) മൊറാർജി ദേശായി 

(c) ഇന്ദിരാഗാന്ധി

(d) ലാൽബഹദൂർ ശാസ്ത്രി 

 

 

57. മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറി യപ്പെടുന്നത്? 

(a) ഡോ. സതീഷ് ധവാൻ 

(b) എ.പി.ജെ അബ്ദുൾ കലാം 

(c) വിക്രം സാരാഭായ്

(d) സർദാർ വല്ലഭ്ഭായ് പട്ടേൽ 

 

 

58. ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമി എന്ന് വിശേഷിപ്പിക്കുന്നത്? 

(a) കാരക്കോറം 

(b) സിവാലിക്

(c) സിയാചിൻ 

(d) ഹിമാദ്രി 

 

 

59. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ 

(a) മലയാളം 

(6) സംസ്കൃതം

(c) തമിഴ് 

(d) കന്നഡ 

 

 

60. ഇന്ത്യയിൽ ആദ്യമായി ആധാർ നടപ്പിലാക്കിയ സംസ്ഥാനം? 

(a) മഹാരാഷ്ട്ര 

(b) കേരളം

(c) തെലുങ്കാന 

(d) തമിഴ്നാട് 

 

 

61. If you follow my instructions  carefully, ______

(a) You would be happy 

(b) You would have confused 

(c) You will find it quite easy 

(d) You will be lost

 

 

62. You are my close friend, ______?

(a) are you? 

(b) aren’t you? 

(c) you are

(d) None of these 

 

 

63. I ___ already the railway station. 

(a) is, reaching 

(b) has reached 

(c) have, reached

(d) did, reached 11

 

 

64. We should respect and care our customers, because they are ______

(a) the apple of our eyes 

(b) our bread and butter 

(c) on the nod

(d) on the skids 

 

 

65. Yoga is  _______best exercise for our mind and body.

(a) a

(b) an 

(c) the 

(d) No article needed

 

 

66. Pick out the correct word from the following: 

(a) contemporary 

(6) contemprary 

(c) contemparary

(d) contemprory .

 

 

67. It was very difficult for me to ______rewards for my service. 

(a) except 

(b) accept

(C) exceed 

(d) excel 

 

 

68. We are planning a trekking trip ______Munnar  ______our vacation 

(a) on, on 

(b) to, during 

(c) between, to 

(d) with, at

 

 

69. When we reached the stadium, the Players  ______the playground 

(a) left 

(b) lived

(c) are leaving 

(d) had left 

 

 

70. After the security check, the flight ______

(a) took to 

(b) took down

(c) took off 

(d) took after 

 

 

71. The girl danced gracefully before the audience. Pick out the adverb from the sentence 

(a) danced 

(b) audience

(c) gracefully 

(d) before

 

 

72. The weather forecast predicts a cloudy day. Pick out an adjective from the above sentence. 

(a) weather 

(b) forecast

(C) predicts 

(d) cloudy 

 

 

73. Choose a sentence that has an error in it. 

(a) They walk in a moderate speed 

(b) The children wants to play 

(c) The boy is crying loudly

(d) The members will pay the bill 

 

 

74. Jhansi Rani was ______ than any other queen in India. 

(a) feebler 

(b) inferior

(c) stronger 

(d) lower

 

 

75. The police officer interrogated the accused person Replace the underlined word with its synonym. com 

(a) stopped 

(b) punished 

(c) questioned 

(d) ill treated

 

 

76. The event manager abused the staff after the programme. Find out the antonym of the underlined word. 

(a) disapproved 

(b) destroyed

(c) praised 

(d) quarrelled 

 

 

77. The angry young man shouted, “Here we have a government by the officers” Choose an option which correctly matches the underlined part. 

(a) democracy 

(b) bureaucracy

(c) autocracy 

(d) aristocracy 

 

 

78. A ______ flies gathered around the electric bulb in the evening. 

(a) set of 

(b) team of 

(c) swarm of 

(d) pride of 

 

 

79. Sheeja _______ a surprise gifted by her friend tomorrow. Choose the correct passive verb from the following: 

(a) will be given 

(b) will give 

(c) would give

(d) is given 

 

 

80. Manoj asked Lakshmy, “Will you give me your notebook?” Choose the correct reported sentence if any from the following: 

(a) Manoj asked Lakshmy if she will give him his notebook. 

(b) Manoj asked Lakshmy whether she would give him her note book.

(c) Both (a) and (b) are correct. 

(d) Both (a) and (b) are wrong.

 

 

81. ഒരു ക്ലാസ്സിലെ ആൺ കുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 6:5 ആണ്. ആ ക്ലാസ്സിൽ 340 പെൺ കുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണ മെത്ര? 

(a) 487 

(b) 748 

(C) 408

(d) 740 

 

 

83. ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര? 

(a) 500 

(b) 492 

(c) 428 

(d) 498 

 

 

84. 2007 ജനുവരി ഒന്ന് തിങ്കൾ എങ്കിൽ ഫെബ്രുവരി ഒന്ന് ഏതാഴ്ച ആയി രിക്കും? 

(a) തിങ്കൾ 

(b) ബുധൻ

(c) ഞായർ 

(d) വ്യാഴം 

 

 

85. 8 x45 ÷ 6 of 3 – 12 = ? 

(a) 0

(b)-1 

(c) 1

(d)7

 

 

86. താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നു മാത്രം വ്യത്യസ്തമാണ്. അതേത്? 

(a) 21 

(b) 31

(c) 51 

(d) 81 

 

 

88. ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്? 2, 2, 4, 6, 10, __

(a) 26 

(6) 12

(d) 16

(c) 20

 

 

’89. ഒരാൾ വിറ്റവിലയുടെ 2 ഭാഗം നഷ്ടത്തിൽ ഒരു സൈക്കിൾ 810 രൂപയ്ക്ക് വിറ്റു. എങ്കിൽ സൈക്കിളിൻ്റെ വാങ്ങിയ വില എത്ര? 

(a) 890 

(b) 900

(c) 990 

(d) 720 

 

 

90. രാജന്റേയും അയാളുടെ അച്ഛന്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും? 

(a) 6

(b) 4

(c) 7

(d) 2

 

 

92. ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: – “അയാളുടെ അച്ഛൻ എൻ്റെ അമ്മായി യമ്മയുടെ ഒരേയൊരു മകനാണ്” എങ്കിൽ സ്ത്രീ അയാളുടെ ആരാണ്? 

(a) മകൾ 

(b) സഹോദരി

(C) അമ്മ 

(d) അമ്മായി 

 

 

93. 13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ എത്ര?

(a) 48

(b) 24 

(C) 22. 

(d) 18 

 

 

94. X എന്നത് ÷ , – എന്നത് X, ÷ എന്നത് +, + എന്നത് – ഉം ആയാൽ  (3-15 ÷ 11) x 8 + 6 എത്ര? 

(a) 1

(b) 2 

(C) 3

(d) 4

 

 

95. 1/8 നെ ദശാംശ രൂപത്തിലാക്കുക.

(a) 12.5 

(b) 1.25

(c) 0.125 

(d) 0.0125 

 

 

96. ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര? 

(a) 120°

(b) 105° 

(c) 117° 

(d) 115° 

 

 

97. 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നു പോകുന്നു. ട്രെയിനിൻ്റെ വേഗത എത്ര? 

(a) 36 km/hr 

(b) 10 km/hr

(c) 18km/hr 

(d) 72 km/hr 

 

 

98. 12 : 143 :: 19 : ?

(a) 391 

(b) 371

(C) 360 

(d) 390 

 

 

99. 7ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?

(a) 135 

(b) 119

(C) 105 

(d) 126 

 

 

100. “High’ എന്ന വാക്ക് കോഡുപയോഗിച്ച് 7867എന്നെഴുതാമെങ്കിൽ “Feed’ എന്ന വാക്ക് എങ്ങനെയെഴുതാം? 

(a) 6554

(b) 5443 

(c) 5663 

(d) 7665

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender