Nov 6 Sunday Quiz by Kannanvk | Nov 6, 2022 Welcome to your Nov 6 Sunday Quiz ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ അദ്ധ്യായത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്? 2-ാം അദ്ധ്യായം 6-ാം അദ്ധ്യായം 3-ാം അദ്ധ്യായം 5-ാം അദ്ധ്യായം None ബ്രിട്ടീഷുകാർ കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത (ബേപ്പൂർ മുതൽ തിരൂർ വരെ) നിർമ്മിച്ച വർഷം ഏത് ? 1861 1781 1867 1681 None വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ? 1809 1867 1704 1767 None കോനോലി പ്ലോട്ട് എന്തുമായി ബന്ധപ്പെട്ടതാണ്? കാപ്പി തോട്ടം തേക്കു തോട്ടം തേയില തോട്ടം റബ്ബർ തോട്ടം None ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം ഏത്? ചെമ്പഴന്തി തലശ്ശേരി ശിവഗിരി ഇതൊന്നുമല്ല None ഇന്ത്യൻ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് 'കൃഷി' ഉൾപ്പെടുത്തിയിരിക്കുന്നത് ? കേന്ദ്ര ലിസ്റ്റ് സംസ്ഥാന ലിസ്റ്റ് സായുക്ത ലിസ്റ്റ് ഇതൊന്നുമല്ല None കേരളത്തിൽ നിന്നും ആദ്യമായി അർജ്ജുന അവാർഡ് ലഭിച്ച വ്യക്തി ആര് ? പി.ടി. ഉഷ എം.ഡി. വത്സമ്മ സി ബാലകൃഷ്ണൻ ടി.സി. യോഹന്നാൻ None 'എന്റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്? എ.കെ. ഗോപാലൻ തോപ്പിൽ ഭാസി ഇ.എം.എസ്. വൈക്കം മുഹമ്മദ് ബഷീർ None 'സ്വച്ഛ് ഭാരത്' പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത് എന്നായിരുന്നു ? 2014 ഒക്ടോബർ 2 2017 ഒക്ടോബർ 2 2019 ഒക്ടോബർ 2 2018 ഒക്ടോബർ 2 None ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത് എന്നാണ് ? ഫെബ്രുവരി 20 ഫെബ്രുവരി 19 ഫെബ്രുവരി 24 ഫെബ്രുവരി 10 None Time's upTime is Up!