kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Sahodaran Ayyappan  | സഹോദരൻ അയ്യപ്പൻ (1889-1968)

by Kannanvk | Jan 13, 2024 | ldc study materials

Sahodaran Ayyappan  | സഹോദരൻ അയ്യപ്പൻ (1889-1968)
☛ സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം – ചെറായി

☛ സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം – യുക്തിവാദി

☛ സഹോദരൻ അയ്യപ്പൻ ജനിച്ചത് – 1889 ആഗസ്റ്റ് 21 (എറണാകുളം ജില്ലയിലെ ചേറായി)

☛ വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത് – സഹോദരൻ അയ്യപ്പൻ

☛ യുക്തിവാദി മാസിക ആരംഭിച്ച വർഷം – 1928 

☛ കൊച്ചി രാജാവ് വീരശൃംഖല’ നൽകി ആദരിച്ചത് സഹോദരൻ അയ്യപ്പനെ 

☛ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന – കേരള സഹോദര സംഘം 

☛ സഹോദര സംഘം സ്ഥാപിച്ച വർഷം – 1917 

☛ സഹോദര സംഘത്തിന്റെ മുഖപത്രം – സഹോദരൻ 

☛ “സഹോദരൻ’ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ് – മട്ടാഞ്ചേരി

☛ ‘വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത് – സഹോദരൻ അയ്യപ്പൻ

☛  ‘പുലയൻ അയ്യപ്പൻ’ എന്നറിയപ്പെട്ടിരുന്നത് – സഹോദരൻ അയ്യപ്പൻ

☛ “അയ്യപ്പൻ മാസ്റ്റർ’ എന്നറിയപ്പെട്ടിരുന്നത് – സഹോദരൻ അയ്യപ്പൻ

☛ ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത് – സഹോദരൻ അയ്യപ്പൻ (1964)

☛ സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം, – 1928

☛ സഹോദരൻ അയ്യപ്പൻ 1938-ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി – സോഷ്യലിസ്റ്റ് പാർട്ടി

☛ കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്. – സഹോദരൻ അയ്യപ്പൻ

☛ കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ടത് – സഹോദരൻ അയ്യപ്പൻ

☛ ‘ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ‘ എന്ന സന്ദേശം നൽകിയത് – സഹോദരൻ അയ്യപ്പൻ

☛ ‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്’ എന്ന സന്ദേശം നൽകിയത് – വൈകുണ്ഠ സ്വാമികൾ

☛ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘ എന്ന സന്ദേശം നൽകിയത് – ശ്രീനാരായണ ഗുരു

☛ എസ്. എൻ. ഡി. പി. യോഗം പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം
– 1940

☛ സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് – ചേറായി

☛ സഹോദരൻ അയ്യപ്പൻ അന്തരിച്ചത് – 1968 മാർച്ച് 6


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK