kerala psc hub
  • Home
  • Our Library
  • Blog
Select Page
  • Home
  • Our Library
  • Blog

Moorkoth Kumaran | മൂർക്കോത്ത് കുമാരൻ (1874-1941)

by Kannanvk | Feb 4, 2024 | ldc study materials

☛ മൂർക്കോത്ത് കുമാരൻ ജനിച്ചത് – 1874 ഏപ്രിൽ 16 (തലശ്ശേരി)

☛ അച്ഛന്റെ പേര് – മൂർക്കോത്ത് രാമുണ്ണി

☛ അമ്മയുടെ പേര് – കുഞ്ഞിച്ചിരുതേവി

☛ ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത് – മൂർക്കോത്ത് കുമാരൻ

☛ ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ വ്യക്തി – മൂർക്കോത്ത് കുമാരൻ 

☛ മൂർക്കോത്ത് കുമാരൻ പത്രാധിപർ ആയിരുന്ന പ്രതങ്ങൾ – ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി 

☛ മിതവാദി പത്രം ആരംഭിച്ചത് – മൂർക്കോത്ത് കുമാരൻ

☛ മൂർക്കോത്ത് കുമാരൻ അന്തരിച്ചത് – 1941


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK