☛ സി. കൃഷ്ണൻ ജനിച്ചത് 1867 ജൂൺ 11 (ചാവക്കാട്, തൃശ്ശൂർ) ☛ മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് – സി. കൃഷ്ണൻ (1913) ☛ തീയ്യരുടെ മാസിക’ എന്നറിയപ്പെടുന്നത് – മിതവാദി ☛ “സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ’ എന്നറിയപ്പെട്ടിരുന്ന പത്രം – മിതവാദി ☛ കേരള സഞ്ചാരി എന്ന പ്രതത്തിന്റെ പത്രാധിപർ ആയിരുന്നത് – സി. കൃഷ്ണൻ ☛ കാലിക്കറ്റ് ബാങ്ക്, എസ്.എൻ.ഡി.പി. ക്ലബ് എന്നിവയുടെ സ്ഥാപകൻ – സി. കൃഷ്ണൻ |