K.P. Kesava Menon: മാതൃഭൂമി സ്ഥാപകനും “കേരളത്തിന്റെ വന്ദ്യവയോധികനും” ആയ നേതാവിനെ കുറിച്ചുള്ള PSC വസ്തുതകൾ.
| ☛ ജനനം – 1886 സെപ്റ്റംബർ 1 ☛ ജന്മസ്ഥലം – തരൂർ (പാലക്കാട്) ☛ കെ.പി. കേശവമേനോൻ പങ്കെടുത്ത ഐ.എൻ.സി. സമ്മേളനങ്ങൾ – ലക്നൗ സമ്മേളനം (1916), ഗയ സമ്മേളനം (1922) ☛ കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് – കെ.പി. കേശവ മേനോൻ ☛ മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ – കെ.പി. കേശവ മേനോൻ (1923) ☛ ഗാന്ധിജിയുടെ യംഗ് ഇന്ത്യാ പത്രത്തിന്റെ മാതൃകയിൽ കെ.പി. കേശവ മേനോൻ ആരംഭിച്ച പത്രം – മാതൃഭൂമി ☛ അമൃത് ബസാർ പ്രതികയുടെ മാതൃകയിൽ ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ ആരംഭിച്ച പത്രം – കേരള പ്രതിക ☛ ഗാന്ധിജിയുടെ യംഗ് ഇന്ത്യ പത്രത്തിന്റെ മാതൃകയിൽ ടി.ആർ. കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ച പത്രം – യുവഭാരതം ☛ കെ.പി. കേശവ മോനോന്റെ ആത്മകഥ – കഴിഞ്ഞകാലം ☛ അന്തരിച്ചത് – 1978 നവംബർ 9 ☛ മലബാർ കലാപകാലത്തെ കെ.പി.സി.സി. സെക്രട്ടറി – കെ.പി. കേശവ മേനോൻ ☛ കെ.പി. കേശവ മേനോൻ സിലോണിൽ ഹൈക്കമ്മീഷണറായി നിയമിതനായത് – 1951 ☛ കെ.പി. കേശവ മേനോന് പത്മഭൂഷൺ ലഭിച്ച വർഷം – 1966 ☛ പ്രധാന കൃതികൾ – ബിലാത്തി വിശേഷം, രാഷ്ട്രപിതാവ്, ലാലാ ലജ്പത്റായി, ലോക മാന്യതിലകൻ, ആലി സഹോദരന്മാർ, എബ്രഹാം ലിങ്കൺ, യേശുദേവൻ |
K.P. Kesava Menon – Quick Revision in English
K.P. Kesava Menon (1886–1978) was a freedom fighter, journalist and writer. He was born on 1 September 1886 at Tharoor in Palakkad district. Because of his long life of public service, he is known as the grand old man of Kerala (Keralathinte Vandya Vayodhikan).
He took part in the national movement from an early stage and attended Indian National Congress sessions, including the Lucknow session of 1916 and the Gaya session of 1922. He was one of the leaders of the Congress in Malabar.
In 1923 he founded the Mathrubhumi newspaper, modelled on Gandhiji’s Young India. Mathrubhumi became the main voice of the freedom movement in Kerala and is still one of the largest Malayalam newspapers. He served as its first editor.
He was also one of the leaders of the Vaikom Satyagraha of 1924–25, the famous struggle for the right of all castes to use the roads around the Vaikom temple, and he was arrested during the agitation.
After independence he served as India’s High Commissioner to Ceylon (Sri Lanka). He also wrote several books, including his autobiography Kazhinja Kalam.
For Kerala PSC exams, remember his birthplace (Tharoor), the founding of Mathrubhumi in 1923 on the model of Young India, his title as the grand old man of Kerala and his role in the Vaikom Satyagraha.
K.P. Kesava Menon – FAQ
മാതൃഭൂമി പത്രം സ്ഥാപിച്ചത്?
K.P. Kesava Menon (1923).
“കേരളത്തിന്റെ വന്ദ്യവയോധികൻ”?
K.P. Kesava Menon.
K.P. Kesava Menon-ന്റെ ആത്മകഥ?
കഴിഞ്ഞ കാലം.
Related Kerala PSC Posts
- K. Kelappan PSC Facts
- Indian National Movement PSC
- Kerala History PSC Questions
- Kerala PSC Official Website
K.P. Kesava Menon-നെ ദേശീയ പ്രസ്ഥാനവും പത്രങ്ങളും എന്ന രണ്ട് ഭാഗങ്ങളിലും പഠിക്കുക.