☛ ജന്മസ്ഥലം – മയ്യനാട് (കൊല്ലം) ☛ തിരുവിതാം കൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിച്ചത് – സി. കേശവൻ, ടി.എം. വർഗ്ഗീസ്, പട്ടം താണു പിള്ള ☛ 1935 ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സി. കേശവൻ നടത്തിയ പ്രസംഗം – കോഴഞ്ചേരി പ്രസംഗം ☛ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി – സി. കേശവൻ (1951) ☛ സി. കേശവന്റെ ആത്മകഥ – ജീവിത സമരം ☛ സിംഹള സിംഹം – തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന വിശേഷിപ്പിക്കപ്പെട്ട വ്യക്തി – സി. കേശവൻ ☛ സിംഹള സിംഹം എന്നറിയപ്പെട്ടിരുന്നത് – സി. കേശവൻ ☛ 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് – സി. കേശവൻ |