kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

P. Krishna Pillai | പി. കൃഷ്ണ പിളള (1906-1948)

by Kannanvk | Feb 4, 2024 | ldc study materials

☛ ‘സഖാവ്’ എന്ന് ആദ്യമായി അറിയപ്പെട്ട വ്യക്തി – പി. കൃഷ്ണ പിള്ള

☛ ജന്മസ്ഥലം – വൈക്കം

☛ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സജീവ പ്രവർത്തകനായിരുന്നു.

☛ ഉപ്പ് സത്യാഗ്രഹത്തിലും, വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തു.

☛ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറി – പി. കൃഷ്ണ പിള്ള

☛ ഗുരുവായൂരിലെ അമ്പലമണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ – പി. കൃഷ്ണ പിള്ള

☛ പി. കൃഷ്ണ പിള്ള പാമ്പ് കടിയേറ്റ് മരിച്ച സ്ഥലം – കണ്ണാർകാട് (ആലപ്പുഴ)


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK