kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

T. K. Madhavan | ടി.കെ. മാധവൻ (1885-1930)

by Kannanvk | Feb 4, 2024 | ldc study materials

☛ ജന്മസ്ഥലം – കാർത്തികപ്പള്ളി (ആലപ്പുഴ)

☛ ടി.കെ. മാധവൻ ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം – 1921 (തിരുനെൽവേലി യിൽ വച്ച്)

☛ ഐ.എൻ.സി. അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കാക്കിനഡ സമ്മേളനത്തിൽ (1923) പങ്കെടുത്ത മലയാളി – ടി.കെ. മാധവൻ

☛ 1915 ൽ ദേശാഭിമാനി എന്ന വാരിക സ്ഥാപിച്ചത് ടി.കെ. മാധവൻ

☛ ടി.കെ. മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്നത് – നങ്ങ്യാർകുളങ്ങര (ആലപ്പുഴ)

☛ 1902 ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചത് ടി.കെ. മാധവൻ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK