kerala psc hub
  • Home
  • Our Library
  • Blog
Select Page
  • Home
  • Our Library
  • Blog

Dr V.V Velukkutty Arayan | ഡോ. വേലുക്കുട്ടി അരയൻ (1894-1969)

by Kannanvk | Feb 25, 2024 | ldc study materials

☛ ജന്മസ്ഥലം – ആലപ്പാട്ട് (കരുനാഗപ്പള്ളി) 

☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച ഗ്രന്ഥശാല – വിജ്ഞാന സന്ദായിനി

☛ അരയൻ എന്ന മാസിക സ്ഥാപിച്ചത് – വേലുക്കുട്ടി അരയൻ

☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ – അരയവംശ പരിപാലന യോഗം, അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ

☛ സമസ്ത കേരളീയ അരയ മഹാജനയോഗം സ്ഥാപിച്ചത് – വേലുക്കുട്ടി അരയൻ (1919)

☛ “ചെമ്മീൻ ഒരു നിരൂപണം” എന്ന കൃതി രചിച്ചത് – വേലുക്കുട്ടി അരയൻ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK