kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

A. K. Gopalan | എ. കെ. ഗോപാലൻ (1904 – 1977)

by Kannanvk | Jan 26, 2024 | ldc study materials

എ. കെ. ഗോപാലൻ
☛ എ.കെ. ഗോപാലൻ ജനിച്ചത് – 1904 ഒക്ടോബർ 1

☛ എ.കെ. ഗോപാലൻ ജനിച്ച സ്ഥലം – കണ്ണൂരിലെ മാവില

☛ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് – എ.കെ. ഗോപാലൻ

☛ എ.കെ.ഗോപാലന്റെ ആത്മകഥ – എന്റെ ജീവിതകഥ

☛ ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് – എ.കെ. ഗോപാലൻ

☛ ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് – രാം സുഭഗ്സിംഗ്

☛ ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി – സി.എം. സ്റ്റീഫൻ

☛ എ.കെ.ജി, ഐ.എൻ.സി-യിൽ അംഗമായ വർഷം – 1927

☛ പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്. – എ.കെ. ഗോപാലൻ

☛ ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ – എ.കെ. ഗോപാലൻ

☛ എ.കെ.ജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത് – തൃശ്ശൂർ (1958)

☛ ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച്  കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത് – എ.കെ. ഗോപാലൻ

☛ കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് “മലബാർ ‘ജാഥ നയിച്ചത് – എ.കെ. ഗോപാലൻ

☛ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ – എ.കെ. ഗോപാലൻ

☛ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ച നേതാവ് – എ.കെ. ഗോപാലൻ (1936)

☛ 1960-ൽ കാസർഗോഡുനിന്നും തിരുവനന്തപുരം വരെ “കാൽനട ജാഥ നയിച്ചത് – എ.കെ. ഗോപാലൻ

☛ 1935-ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത് – എ.കെ. ഗോപാലൻ

☛ എ.കെ. ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം – 1990

☛ ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി – എ.കെ. ഗോപാലൻ

☛ എ.കെ. ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ – എ.കെ.ജി അതിജീവനത്തിന്റെ കനൽവഴികൾ (സംവിധാനം-ഷാജി എൻ കരുൺ)

☛ എ.കെ.ജി അന്തരിച്ചത് – 1977 മാർച്ച് 22 

☛ എ.കെ.ജി ദിനമായി ആചരിക്കുന്നത് – മാർച്ച് 22

☛ എ.കെ.ജി സെന്റർ – തിരുവനന്തപുരം

☛ എ.കെ.ജി ഭവൻ – ന്യൂഡൽഹി

☛ എ.കെ.ജി പ്രതിമ – കണ്ണൂർ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK