☛ മലങ്കര ചർച്ചിലെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത് – പാലക്കുന്നത്ത് അബ്രഹാം മാൽപ്പൻ ☛ കിഴക്കിന്റെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത് പാലക്കുന്നത്ത് അബ്രഹാം മാൽപ്പൻ ☛ ആദ്യമായി മലയാളത്തിൽ തിരുവത്താഴ കൂദാശാകർമ്മം നടത്തിയത് – അബ്രഹാം മാപ്പൻ (1837) ☛ മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സ്ഥാപനത്തിന് അടിത്തറ പാകിയത് അബ്രഹാം മാൽപ്പൻ |