kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Agamananda Swami  | ആഗമാനന്ദ സ്വാമി (1896-1961)

by Kannanvk | Dec 11, 2023 | ldc study materials

Agamananda Swami  | ആഗമാനന്ദ സ്വാമി (1896-1961)
☛ ആഗമാനന്ദ സ്വാമി ജനിച്ചത് – 1896 ആഗസ്റ്റ് 27 

☛ ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം – കൊല്ലം ജില്ലയിലെ ചവറ

☛ ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം – കൃഷ്ണൻ നമ്പ്യാതിരി

☛ സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് – ആഗമാനന്ദൻ

☛ ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത് – ആഗമാനന്ദ സ്വാമി 

☛ ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം – ബ്രഹ്മാനന്ദോദയം

☛ ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്  – 1935 (തൃശ്ശൂർ) 

☛ ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമ കൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം – 1936

☛ ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ – അമൃതവാണി, പ്രബുദ്ധകേരളം 

☛ ആഗമാനന്ദ സ്വാമി അന്തരിച്ച വർഷം – 1961

☛ പ്രസിദ്ധ കൃതികൾ – വിവേകാനന്ദ സന്ദേശം, ശ്രീശങ്കര ഭഗവത് ഗീതാ വ്യാഖ്യാനം,
വിഷ്ണു പുരാണം.


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK