Select Page

Assistant Prison Officer Previous Year Question Paper 2018 | Assistant Prison Officer Paper 2018

1. ബംഗാളിലെ നീലം കർഷകരുടെ യാത് നയെപ്പറ്റി പ്രതിപാദിക്കുന്ന ‘നീൽ ദർപ്പൺ’ എന്ന നാടകം രചിച്ചതാര്? 

(a) ദീനബന്ധു മിത്ര 

(b) രവീന്ദ്രനാഥ ടാഗോർ 

(c) പ്രേംചന്ദ് 

(d) സുബ്രഹ്മണ്യ ഭാരതി 

 

 

2. റൗലക്ട് നിയമവിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത്? 

(a) ചമ്പാരൻ സത്യാഗ്രഹം 

(b) ചൗരിചൗരാ സംഭവം 

(C) ജാലിയൻ വാലാബാഗ് കൂട്ടക്കൊല 

(d) ഉപ്പു സത്യാഗ്രഹം 

 

 

3. കേരളത്തിൽ സേവനാവകാശനിയമം നിലവിൽ വന്ന വർഷം? 

(a) 2013 നവംബർ 1 

(b) 2012 നവംബർ 1 

(c) 2014 നവംബർ 1

(d) 2015 നവംബർ 1 

 

 

4. 1907 സെപ്തംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാകിസ്ഥാ നിൽ) എന്ന സ്ഥലത്ത് ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര്? 

(a) ചന്ദ്രശേഖർ ആസാദ് 

(b) ശിവറാം രാജ്ഗുരു 

(C) സു ദേവ് താപ്പർ 

(d) ഭഗത് സിംഗ് 

 

 

5. സൂര്യൻ്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ൻ്റെ പ്രത്യേകത 

(a) സൂര്യരശ്മി ഉത്തരായനരേഖയിൽ ലംബമായി പതിക്കുന്ന ദിവസം 

(b) സൂര്യരശ്മി ഭൂമദ്ധ്യരേഖയിൽ ലംബമായി പതിക്കുന്ന ദിവസം

(C) സൂര്യരശ്മി ദക്ഷിണായനരേഖയിൽ ലംബമായി പതിക്കുന്ന ദിവസം 

(d) ദക്ഷിണാർദ്ധഗോളത്തിൽ പകലിൻ്റെ ദൈർഘ്യം കൂടുതലുള്ള ദിവസം 

 

 

6. ഇന്ത്യക്കാരനായ രാകേഷ് ശർമ്മ അദമായി ശൂന്യാകാശ യാത്ര നടത്തിയ സമയത്തെ  ഇന്ത്യൻ പ്രധാനമന്ത്രി ആരായി രുന്നു? 

(a) രാജീവ് ഗാന്ധി 

(b) മൊറാർജി ദേശായി 

(c) ഇന്ദിരാ ഗാന്ധി

(d) ജവഹർലാൽ നെഹ്‌റു 

 

 

7. ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യൻ ശാസ ജ്ഞൻ്റെ ജന്മദിനമാണ്? 

(a) എസ്. എൻ. ഭട്നഗർ 

(b) സി. വി. രാമൻ 

(C) ഡോ. രാജാരാമണ്ണ 

(d) സതീഷ് ധവാൻ 

 

 

8. വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാ ഫീസായി നസ്കേണ്ട തുക യെത്ര? 

(a) 2 രൂപ 

(b) 5 രൂപ

(c) 25 രൂപ 

(d) 10 രൂപ 

 

 

9. താഴെപ്പറയുന്ന ഏത് പ്രസ്താവന യാണ് ആലപ്പുഴ ജില്ലയുമായി കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നത്? 

(a) കേരളത്തിലെ പ്രധാന ബീഡി ഉല്പാദന കേന്ദ്രം 

(b) കേരളത്തിലെ പ്രധാന കശുവണ്ടി ഉല്പാദന കേന്ദ്രം 

(c) കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം 

(d) കേരളത്തിലെ പ്രധാന ഓട് ഉല്പാദന കേന്ദ്രം

 

 

10.  താഴെ പറയുന്നവയിൽ നഗര ദാരിദ ലഘുകരണ പദ്ധതി ഏത്? 

(a) സ്വർണ ജയന്തി ഷഹാരി – റോസ്ഗാർ യോജന (SISRY) 

(b) സമ്പൂർണ ഗ്രാമീണ റോസ്ഗാർ യോജന (SGRY) 

(c) ഇന്ദിരാ ആവാസ് യോജന  (IAY) 

(d) പധാ ന മന്തി ഗാമ സഡക്ക് യോജന  (PMGSY)

 

 

11. ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിര ങ്ങൾ തുടങ്ങിയവയിൽനിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പു വരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ

ഏത്?

(a) മഹിളാമന്ദിരം 

(b) ആഫ്റ്റർ കെയർ ഹോം 

(c) റെസ്ക് ഹോം 

(d) ആശാഭവൻ 

 

 

12. ഡക്കാൺ പീഠഭൂമിയുടെ ഭാഗമായ കേര ളത്തിലെ പ്രദേശം ഏത്? 

(a) ആലപ്പുഴ 

(b) കാസർഗോഡ്

(c) ഇടുക്കി 

(d) വയനാട് 

 

 

13. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? 

(a) കണ്ണൂർ – 

(b) കോഴിക്കോട് 

(C) മലപ്പുറം 

(d) പാലക്കാട് 

 

 

14. നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആര്? 

(a) യോഗി ആദിത്യനാഥ് 

(b) കേശവ് പ്രസാദ് മൗര്യ 

(C) മനോഹർ പരീക്കർ 

(d) ഇവരാരുമല്ല 

 

 

15.2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരൻ്റെ “തക്ഷൻകുന്ന് സ്വരൂപം’ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

(b) ചെറുകഥ 

(C) ലേഖന സമാഹാരം 

(d) നോവൽ

(a) കവിത

 

 

16, ഐക്യരാഷ്ട്ര സംഘടന (UNO)യുടെ നിലവിലെ സെക്രട്ടറി ജനറൽ ആര്? 

(a) ബാൻ കി മൂൺ 

(b) അന്റോണിയോ ഗുട്ടെറെസ് 

(C) കോഫി അന്നൻ

(d) യു. താന്ത് 

 

 

17. ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര? 

(a) നാല് 

(b) രണ്ട്

(c) അഞ്ച് 

(d) ആറ് 

 

 

18. താഴെ പറ യു ന്ന വ രിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഓഫീഷ്യാ മെമ്പറല്ലാത്തത് ആര്? 

(a) കേന്ദ്ര നിയമകാര്യവകുപ്പ് മന്ത്രി 

(b) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ 

(c) ദേശീയ പട്ടികവർഗ കമ്മീഷൻ  ചെയർപേഴ്സൺ 

(d) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ 

 

 

19. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ.ടി. ആക്ട് നിലവിൽ വന്ന വർഷം ഏത്? 

(a) 2005 

(b) 2008

(c) 2010 

(d) 2000 

 

 

20. ഭാരതീയ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം എവിടെ? 

(a) ന്യൂഡൽഹി 

(b) മുംബൈ

(c) ഭോപ്പാൽ 

(d) കൊൽക്കത്തെ 

 

 

21. ബാങ്കിംഗ് രംഗത്തേക്ക് പുതുതായി കടന്നുവന്ന മുദ്രാബാങ്കിൻ്റെ ലക്ഷ്യം? 

(a) വനിതാ ശാക്തീകരണം 

(b) ഭവന നിർമ്മാണം 

(c) ചെറുകിട വായ്പ നല്കൽ 

(d) കൂടുതൽ പലിശ നല്കൽ 

 

 

22. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്? 

(a) ഭാഗം മൂന്ന് 

(b) ഭാഗം രണ്ട് 

(c) ഭാഗം നാല് 

(d) ഭാഗം നാല് 

 

 

23. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം താഴെ പറയുന്നതിൽ ഏതാണ്? 

(a) സമത്വത്തിനുള്ള അവകാശം 

(b) സ്വാതന്ത്ര്യത്തിനുള്ള അവകാശം 

(c) മതസ്വാതന്ത്യത്തിനുള്ള അവകാശം 

(d) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 

 

 

24. ഡൽഹി സുൽത്താനേറ്റ് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരി ആര്? 

(a) ജലാലുദ്ദീൻ ഖിൽജി 

(b) അലാവുദ്ദീൻ ഖിൽജി 

(c) ബാൽബൻ

(d) മുഹമ്മദ് ബിൻ തുഗ്ലക്ക് 

 

 

25. മുഗൾചക്രവർത്തിയായ അക്ബറുടെ കാലത്ത് “രാസാമ’ എന്ന പേരിൽ മഹാഭാരതകഥ പൂർണമായി ചിത്രരൂപ ത്തിൽ തയ്യാറാക്കിയ ചിത്രകാരൻ ആര്? 

(a) ബിഷൻദാസ് 

(b) അബുൽ ഹസൽ

(c) ദസന്ത് 

(d) കല്യാൺ ദാസ് 

 

 

26. “സംഗീതരത്നാകരം’ എന്ന കൃതി രചിച്ചതാര്? 

(a) ശാർങ്ഗ ദേവൻ 

(b) താൻസെൻ 

(c) അമീർ ഖുസു

(d) രാജാ മാൻസിംഗ് 

 

 

27. താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത്? 

(a) പാകിസ്ഥാൻ 

(b) ശ്രീലങ്ക

(C) ബംഗ്ലാദേശ് 

(d) ചൈന് 

 

 

28. കേരളത്തിൽ ’99 ലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന വെള്ള പൊക്കം ഉണ്ടായ വർഷം ഏത്? 

(a) 1969 

(b) 1999

(C) 1924 

(d) 1975 

 

 

29. ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻകരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നതിൽ ഏത്?

(a) തുറസ്സായ പദേശങ്ങളിലേക്ക് മാറുക 

(b) കുത്തനെ ചരിവുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കുക 

(C) പുഴയോരത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുക 

(d) ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക 

 

 

30, നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ? 

(a) സിക്കിം-ടിബറ്റ് 

(b) ജമ്മു-ശ്രീനഗർ 

(c) ശ്രീനഗർ- കാർഗിൽ

(d) ഉത്തരാഖണ്ഡ് – ടിബറ്റ് 

 

 

31. ലക്ഷദ്വീപിൻ്റെ തലസ്ഥാനം ഏത്?

(a) കവരത്തി 

(b) അഗത്തി

(c) മിനിക്കോയ് 

(d) ആന്ത്രാത്ത് 

 

 

32. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജസാതസുകളിൽപ്പെടാത്തത് ഏത്? 

(a) വേലിയോർജം 

(b) കാറ്റിൽനിന്നുള്ള ഊർജം 

(c) സൗരോർജം 

(d) കൽക്കരി 

 

 

33. അലഹബാദ് മുതൽ ഹാൽഡിയ വരെ യുള്ള ദേശീയ ജലപാത ഒന്ന് ഏത് നദി യിൽ സ്ഥിതിചെയ്യുന്നു? 

(a) ഗംഗ 

(b) ബ്രഹ്മപുത

(c) ഗോദാവരി 

(d) താപ്തി നദി 

 

 

34. താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം 

(a) മംഗലാപുരം 

(b) വിശാഖപട്ടണം

(c) കണ്ട്ല 

(d) മുംബൈ 

 

 

35. അലോഹധാതുവിന് ഉദാഹരണം ഏത്?

(a) ഇരുമ്പ് 

(b) സ്വർണം

(c) പെട്രോളിയം 

(d) ബോക്സൈറ്റ് 

 

 

36. പ്രാദേശികഭാഷാ പ്രതനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്? 

(a) വില്യം ബെന്റിക് 

(b) റിപ്പൺ പ്രഭു 

(C) ലിട്ടൺ പ്രഭു 

(d) ഡൽഹൗസി പ്രഭു

 

 

37 “മെച്ചപ്പെട്ട വിദേശഭരണത്തേക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനവു മായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരു ടേതാണ്? 

(a) ലാലാ ലജ്പത് റായ് 

(b) ബാല ഗംഗാധര തിലകൻ 

(c) വി.ഒ. ചിദംബരംപിള്ള 

(d) ബിപിൻ ചന്ദ്രപാൽ 

 

 

38. 1857-ൽ കലാപത്തിന് ലക്നൗവിൽ നേതൃത്വം നല്കിയ നേതാവാര്? 

(a) ബഹദൂർഷാ രണ്ടാമൻ 

(b) റാണി ലക്ഷ്മീഭായി 

(c) നാനാ സാഹിബ്

(d) ബീഗം ഹുസത്ത് മഹൽ 

 

 

39. സിന്ധുനദിയുമായി ബന്ധമില്ലാത്തത് ഏത്?

(a) ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു 

(6) ടിബറ്റിലെ മാനസസരോവർ തടാ

കത്തിൽനിന്ന് ഉത്ഭവിക്കുന്നു 

(c) ജമ്മുകാശ്മീരിലൂടെ ഒഴുകുന്നു

(d) ചലം ഒരു പോഷകനദിയാണ് 

 

 

40. ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷി ചെയ്യുന്നത് ഏത്? 

(a) തോട്ടവിള 

(b) നാണ്യവിള 

(C) സുഗന്ധവ്യഞ്ജനങ്ങൾ

(d) ഭക്ഷ്യ വിള 

 

 

41. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

(a) പാലക്കാട് 

(b) ചെന്നെ 

(C) തിരുവനന്തപുരം 

(d) മംഗലാപുരം 

 

 

42, ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത്? 

(a) ലാക്ടിക് ആസിഡ് 

(b) അസറ്റിക് ആസിഡ് 

(C) ടാനിക് ആസിഡ് 

(d) സിട്രിക് ആസിഡ്  

 

 

43. എലിപ്പനിക്ക് കാരണമായ സൂക്ഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു? 

(a) വൈറസ് 

(b) ഫംഗസ് 

(C) ബാക്ടീരിയ 

(d) പ്രോട്ടോസോവ

 

 

44. കീഴരിയൂർ ബോംബ് കേസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ്? 

(a) ക്വിറ്റ് ഇന്ത്യാ സമരം 

(b) കുറിച്യ കലാപം 

(C) മലബാർ കലാപം

(d) പുന്നപ്ര-വയലാർ സമരം 

 

 

45, ‘അരയ സമാജം’ എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്? 

(a) അയ്യങ്കാളി 

(b) പണ്ഡിറ്റ് കെ.പി, കറുപ്പൻ 

(c) ചട്ടമ്പി സ്വാമികൾ

(d) വി.ടി. ഭട്ടതിരിപ്പാട് 

 

 

46. ഗാന്ധിയൻ സമര മാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഗാന്ധിയും അരാജകത്വവും’ (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര്? 

(a) കെ.പി. കേശവമേനോൻ 

(b) ഇ. മൊയ്തു മൗലവി 

(c) കെ. മാധവൻ നായർ

(d) ചേറ്റൂർ ശങ്കരൻ നായർ 

 

 

47. ശ്രീനാരായണ ധർമ്മപരിപാലനയോഗ (SNDP)ത്തിൻ്റെ ആദ്യ സെക്രട്ടറി ആര്? 

(a) ശ്രീനാരായണഗുരു 

(b) മന്നത്ത് പത്മനാഭൻ 

(c) കുമാരനാശാൻ

(d) തൈക്കാട് അയ്യ 

 

 

48. “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് ആഹ്വാനം ചെയ്ത് സാമൂഹ്യ പരിഷ്കർത്താവ് ആര്? 

(a) സഹോദരൻ അയ്യപ്പൻ 

(b) അയ്യങ്കാളി 

(c) വാഗ്ഭടാനന്ദൻ

(d) വി.ടി. ഭട്ടതിരിപ്പാട് 

 

 

49, കേരളാ ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്? 

(a) തൃശൂർ 

(b) കോഴിക്കോട് 

(c) കോട്ടയം 

(d) കണ്ണൂർ

 

 

50. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത്? 

(a) 1938 

(b) 1936

(c) 1937 

(d) 1942 

 

 

51. 2017- ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര്? 

(a) ഒ.എൻ.വി. 

(b) കെ.ജെ. യേശുദാസ് 

(c) ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

(d) പി.ആർ. ശ്രീജേഷ് 

 

 

52, 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര? 

(a) നാല് 

(b) ആറ് 

(c) രണ്ട് 

(d) പതിനാല് 

 

 

53. കേരളത്തിൽ ആദ്യമായി രൂപംകൊണ്ട് സ്വകാര്യ ബാങ്ക് ഏത്? 

(a) ഇംപീരിയൽ ബാങ്ക് 

(b) ഇന്ത്യൻ നാഷണൽ ബാങ്ക് 

(c) ചാർട്ടേഡ് ബാങ്ക്

(d) നെടുങ്ങാടി ബാങ്ക് 

 

 

54. 1817 -ൽ തിരുവിതാംകൂറിൽ മറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധി കാരി ആര്? 

(a) റാണി ഗൗരി ലക്ഷ്മീഭായി 

(b) സ്വാതിതിരുനാൾ 

(C) റാണി ഗൗരി പാർവതീഭായി

(d) ചിത്തിരതിരുനാൾ 

 

 

55. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? 

(a) അഷ്ടമുടിക്കായൽ 

(b) വേമ്പനാട് കായൽ 

(C) കായംകുളം കായൽ 

(d) കൊടുങ്ങല്ലൂർ കായൽ 

 

 

 56. ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിക്ക് രൂപം നല്കി യത് ആര്? 

(a) എം.എൻ. റോയ് 

(b) എം. വിശ്വേശ്വരയ്യ 

(C) ജവഹർലാൽ നെഹ്റു 

(d) മുംബയിലെ ഒരു സംഘം വ്യവസായികൾ

 

 

57. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയായ കുടുംബശ്രീ യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന

ജൈവകൃഷിയുടെ ബ്രാന്റ് അംബാസി ഡർ ആര്? 

(a) ശ്രീനിവാസൻ 

(b) മമ്മുട്ടി

(C) മഞ്ജു വാര്യർ 

(d) സുരേഷ് ഗോപി 

 

 

58. തമിഴ്നാട് സംസ്ഥാനത്തിൻ്റെ ദേശീയ മൃഗം ഏത്? 

(a) കാള 

(b) വരയാട്

(c) മാൻ 

(d) ആന 

 

 

59. ആറ് വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതി ഏത്? 

(a) എസ്.എസ്.എ. 

(b) ആർ.എം.എസ്.എ. 

(c) നാഷണൽ സ്കിൽ ഡവലപ്മെന്റ് സ്കീം

(d) ഐ.സി.ഡി.എസ്. 

 

 

60. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ഭൂപൻ ഹസാ രിക പാലം ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? 

(a) അസം – അരുണാചൽപ്രദേശ് 

(b) അസം – പശ്ചിമബംഗാൾ 

(C) അസം – ത്രിപുര

(d) അസം – മേഘാലയ 

 

 

61. They have been living here ______ 1985 

(a) For

(b) since 

(c) before 

(d) by 

 

 

62. If I were a millionaire.______ 

(a) I would have bought a car 

(b) I will buy a car 

(c) I would have been bought a car

(d) I would buy a car 

 

 

63. The meaning of the phrasal verb put off 

(a) assume 

(b) recover 

(c) extinguish 

(d) postponed

 

 

64. ______ water in the well is unfit for drinking 

(a) An 

(b) The 

(c) A

(d) None of these

 

 

65 Plural form of son-in-law

(a) son-in-laws 

(b) ons-in-law 

(d) None of these 

 

 

66. Of my two daughters, Sheela is the______ 

(a) elder 

(b) eldest

(c) older 

(d) oldest 

 

 

67. Nick said. “I will start tomorrow” The sentence can be reported as: 

(a) he would start the next day 

(b) he would started the next day 

(c) to start the next day

(d) none of these  

 

 

68. The train_______  by the time Suma reached the station. 

(a) left 

(b) leave

(c) has left 

(d) had left 

 

 

69. Sam is too tired______ walk.

(a) for 

(b) to 

(c) by 

(d) at 

 

 

70. Drinking and driving do not go together,______  ? 

(a) do they 

(b) did they

(c) does they 

(d) don’t they 

 

 

71. This is the spot_______  the accident took place. 

(a)who 

(b) which

(C) why 

(d) where 

 

 

72. Neither of them______  given the correct answer 

(a) had 

(b) has 

(c) have

(d) None of these 

 

 

73. The gerund form of run is ______ 

(a) ran

(b) runs 

(c) will run 

(d) running 

 

 

74. Correctly spelt word is:

(a) superintendance 

(b) superintendant 

(C) superintendent 

(d) none of these

 

 

75. The passive form of “Shut the

window’ is 

(a) Do shut the window 

(b) will shut the window 

(c) Let the window be shut

(d) Shut the window soon 

 

 

76. The police ______ vigilant.

(a) is 

(b) are 

(c) were 

(d) was 

 

 

77. What does the idiom ‘chip off the old block 

(a) To get into trouble 

(b) One who is a block head 

(c) Just like his father

(d) None of these 

 

 

78. My grandmother likes to stay______ the town.

(a) on 

(b) in 

(c) at 

(d) by 

 

 

79. The former part of the film is more interesting than the______  

(a) later 

(b) latest

(c) last 

(d) latter 

 

 

80. She lives a__life there

(a) alone 

(b) only 

(c) lonely 

(d) lately

 

 

82.(2+7-5)3  കാണുക

(a) 6 

(b) 12 

(c) 3 

(d) 15

 

 

83. ഒരാൾ 1000 രൂപ 8% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷ ത്തിനുശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും?

(a) 180

(b) 1060

(c) 1160 

(d) 1080

 

 

84. വൃത്തത്തിൻ്റെ ഡിഗ്രി അളവിൻ്റെ ആറിലൊന്ന് ഭാഗം എത്ര?

(a) 360 

(b) 60 

(C) 160

(d) 270 

 

 

85, ഒരാൾ വാർക്കപ്പണിയ്ക്കായി 10 ചട്ടി മണലിൻ്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത്? – 

(a) 3 : 10 

(b) 10 : 3 

(C) 1 : 3 

(d) 2 : 3 

 

 

86. ഒരു സമചതുരക്കട്ടയുടെ  (ക്യൂബ്) ഒരു വശം 3.6 സെ. മീ. ആയാൽ അതിൻ്റെ വ്യാപ്തം കാണുക 

(a) 12.962 

(b) 46.656 

(c) 36.966 

(d) 46.966

 

 

89. ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത്?

(a) 25 

(b) 31 

(c) 51 

(d) 40 

 

 

90. 2,6,14,26, … എന്ന ശ്രേണിയുടെ അടുത്ത രണ്ട് പദങ്ങളെഴുതുക 

(a) 42, 62 

(b) 38, 46

(c) 40, 60 

(d) 36, 42 

 

 

91, ഒറ്റയാനെ കണ്ടെത്തുക

(a) സമചതുരം 

(b) ഗോളം

(C) ത്രികോണം 

(d) പഞ്ചഭുജം 

 

 

92. -8-(-5+7)= 

(a) 10 

(b) -10 

(c) 4 

(d) -6  

 

 

93. 2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോൺ എന്ത്? 

(a) 30°

(b) 120°

(c) 60°

(d) 10°

 

 

94. ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി.മീ. യാത ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാ ളുടെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമെന്ത്? 

(a) 14 കി.മീ. 

(b) 10 കി.മീ.

(c) 48 കി.മീ. 

(C) 24 കി.മീ. 

 

 

95. A, D,H, M, … എന്ന ശ്രേണിയിലെ

അടുത്ത പദമേത്? . 

(a) N 

(b) S 

(C) P 

(d) R 

 

 

96. Pഎന്നത് Q വിൻ്റെ മകനാണ്. R എന്നത് Q ൻ്റെ പിതാവാണ്. S എന്നത് Q ൻ്റെ മകളാണ്. എങ്കിൽ Pയും S ഉം തമ്മി ലുള്ള ബന്ധം എന്ത്? 

(a) അച്ഛനും മകളും 

(b) മുത്തച്ഛനും പേരക്കുട്ടിയും 

(c) സഹോദരനും സഹോദരിയും

(d) അച്ഛനും മകനും 

 

 

97. രണ്ട് സംഖ്യകളുടെ തുക 90. അവയുടെ വ്യത്യാസം 42 എങ്കിൽ അതിലെ വലിയ സംഖ്യ ഏത്? 

(a) 48 

(b) 24 

(c) 66 

(d) 45 

 

 

98. 4 സെ.മീ. ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 സെ.മീ. ആരമുള്ള ചെറു ഗോള ങ്ങളാക്കിയാൽ എത്ര ഗോളങ്ങൾ കിട്ടും?

(a) 8 

(b) 2 

(c) 16 

(d) 4

 

 

99. ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി. മീ. അക ലെ യു ള്ള നഗ ര ത്തി ലേക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയ ത്. എങ്കിൽ അയാ ളു ടെ കാറിൻ്റെ ശരാശരി വേഗതയെന്ത്? 

(a) 30 കി.മീ. (മണിക്കൂർ 

(b) 25 കി.മീ. മണിക്കൂർ 

(c) 10 കി.മീ. /മണിക്കൂർ 

(d) 20 കി.മീ. /മണിക്കൂർ

 

 

100. 252/378 ൻ്റെ ലഘുരൂപം എന്ത്?

(a) 3/4

(b) 2/3

(c) 1/3

(d) 3/5

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender