by Kannanvk | Feb 25, 2024 | ldc study materials
☛ ജന്മസ്ഥലം – ആലപ്പാട്ട് (കരുനാഗപ്പള്ളി) ☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച ഗ്രന്ഥശാല – വിജ്ഞാന സന്ദായിനി☛ അരയൻ എന്ന മാസിക സ്ഥാപിച്ചത് – വേലുക്കുട്ടി അരയൻ☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ – അരയവംശ പരിപാലന യോഗം, അരയ സർവ്വീസ് സൊസൈറ്റി, അഖില...
by Kannanvk | Feb 25, 2024 | ldc study materials
☛ ജന്മസ്ഥലം – മയ്യനാട്☛ കേരള കൗമുദി പത്രം സ്ഥാപിച്ചത് – സി.വി. കുഞ്ഞിരാമൻ☛ തീയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയിരുന്നത് – സി.വി. കുഞ്ഞിരാമൻ☛ സി.വി. കുഞ്ഞിരാമൻ പത്രാധിപർ ആയിരുന്ന പ്രതങ്ങൾ – മലയാള രാജ്യം, നവജീവൻ, കഥ മാളിക, യുക്തിവാദി,...
by Kannanvk | Feb 4, 2024 | ldc study materials
☛ ജന്മസ്ഥലം – തലശ്ശേരി☛ അച്ഛന്റെ പേര് – അയ്യത്താൻ ചന്തൻ☛ അമ്മയുടെ പേര് – കല്ലട്ട് ചിരുത്തമ്മാൾ☛ പത്നി – കൗസല്യ☛ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ – അയ്യത്താൻ ഗോപാലൻ (1898)☛ റാവുസാഹിബ്...
by Kannanvk | Feb 4, 2024 | ldc study materials
☛ ആറാട്ടുപുഴവേലായുധപണിക്കരുടെജന്മസ്ഥലം – കാർത്തികപ്പള്ളി ☛ വേലായുധപണിക്കരുടെ യഥാർത്ഥ പേര് – കല്ലിശ്ശേരിൽ വേലായുധ ചേകവർ☛ കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവർണമേധാവിത്വം ഇല്ലാതാക്കാൻ കഥകളിയോഗം സ്ഥാപിച്ചത് – ആറാട്ടുപുഴ വേലായുധ പണിക്കർ☛ വേലായുധ...
by Kannanvk | Feb 4, 2024 | ldc study materials
☛ ജന്മസ്ഥലം – വെളിയംകോട് (മലപ്പുറം)☛ മുഴുവൻ പേര് – സയ്യിദ് സനാവുള്ള മക്തി തങ്ങൾ☛ മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത് – മക്തി തങ്ങൾ☛ മുഹമ്മദീയ സഭ സ്ഥാപിച്ചത് – മക്തി തങ്ങൾ (1899)☛ മലയാളത്തിൽ...