by Kannanvk | Jan 26, 2024 | ldc study materials
☛ കെ. കേളപ്പൻ ജനിച്ചത് – 1889 ആഗസ്റ്റ് 24☛ കേളപ്പന്റെ ജന്മസ്ഥലം – പയ്യോളിക്കടുത്ത് മൂടാടി (മുച്ചൂക്കുന്ന് ഗ്രാമത്തിൽ)☛ കേരള ഗാന്ധി – കെ. കേളപ്പൻ☛ മയ്യഴി ഗാന്ധി – ഐ.കെ. കുമാരൻ☛ പൊന്നാനി ഗാന്ധി – കെ.വി. രാമൻ മേനോൻ☛ കേരള സുഭാഷ് ചന്ദ്രബോസ്...
by Kannanvk | Jan 22, 2024 | ldc study materials
☛ മന്നത്ത് പത്മനാഭൻ ജനിച്ചത് – 1878 ജനുവരി 2☛ മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം പെരുന്ന (കോട്ടയം)☛ മന്നത്ത് പത്മനാഭന്റെ പിതാവ് – ഈശ്വരൻ നമ്പൂതിരി☛ മന്നത്ത് പത്മനാഭന്റെ മാതാവ് – മന്നത്ത് പാർവ്വതി അമ്മ☛ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടിരുന്നത്...
by Kannanvk | Jan 21, 2024 | ldc study materials
☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മ സ്ഥലം – നെയ്യാറ്റിൻകര (തിരുവനന്തപുരം)☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിന്റെ പേര് കൂടില്ലാ വീട് (അതിയന്നൂർ)☛ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ എന്റെ നാടുകടത്തൽ (My Banishment) ☛ “കേരളൻ’ എന്ന തൂലികാ...
by Kannanvk | Jan 13, 2024 | ldc study materials
☛ കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്. 1805 ഫെബ്രുവരി 10☛ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം. – കൈനകരി (ആലപ്പുഴ)☛ അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത് – കുര്യാക്കോസ് ഏലിയാസ് ചാവറ☛ ആദ്യത്തെ കേരളീയ വികാരി ജനറൽ – കുര്യാക്കോസ് ഏലിയാസ് ചാവറ☛...
by Kannanvk | Jan 13, 2024 | ldc study materials
☛ കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്. 1805 ഫെബ്രുവരി 10☛ ഡോ. പൽപ്പു ജനിച്ചത് – 1863 നവംബർ 2☛ പൽപ്പുവിന്റെ കുട്ടികാല നാമം – കുട്ടിയപ്പി☛ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് – ഡോ. പൽപ്പു (1896)☛ ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം – 13,176☛ 1900-ൽ...