Ayyankali: “ആളിക്കത്തിയ തീപ്പൊരി” എന്നറിയപ്പെടുന്ന അയ്യങ്കാളിയെ കുറിച്ചുള്ള PSC വസ്തുതകൾ.
| ☛ അയ്യങ്കാളി ജനിച്ചത് – 1863 ആഗസ്റ്റ് 28 ☛ അച്ഛന്റെ പേര് – അയ്യൻ ☛ അമ്മയുടെ പേര് – മാല ☛ ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ – അയ്യങ്കാളി ☛ സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം – 1907 (1905 എന്നും കരുതപ്പെടുന്നു.) ☛ സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമ ഹാസഭ എന്നാക്കിയ വർഷം – 1938 ☛ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ – അയ്യങ്കാളി ☛ ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് – അയ്യങ്കാളി ☛ സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം – സാധുജനപരിപാലിനി ☛ സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ – ചെമ്പംതറ കാളിച്ചോതി കറുപ്പൻ ☛ ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത് – സാധുജന പരിപാലിനി ☛ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം – 1911 ☛ തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം – 1915 ☛ പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം – തൊണ്ണൂറാമാണ്ട് സമരം ☛ അയ്യങ്കാളി ജനിച്ചത് – വെങ്ങാനൂർ (തിരുവനന്തപുരം) ☛ പുലയരാജ’ എന്നറിയപ്പെട്ടത് – അയ്യങ്കാളി ☛ സാധുജന പരിപാലന സംഘം സ്ഥാപിച്ച നേതാവ് – അയ്യങ്കാളി ☛ തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത് – അയ്യങ്കാളി ☛ ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി – അയ്യങ്കാളി ☛ “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത് – അയ്യങ്കാളി ☛ പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത് – വെങ്ങാനൂർ (1905) ☛ പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്, – ശ്രീമൂലം തിരുനാൾ (1914) ☛ അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം – 1937 ☛ അയ്യങ്കാളി മരണമടഞ്ഞത് – 1941 ജൂൺ 18 ☛ അയ്യങ്കാളിയെ ‘പുലയരുടെ രാജാവ്’ എന്ന് വിശേഷിപ്പിച്ചത് – ഗാന്ധിജി ☛ “ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്ന് വിശേഷിപ്പിച്ചത് – ഇന്ദിരാഗാന്ധി ☛ ഇന്ത്യയിലാദ്യത്ത കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത് – ഇ.കെ.നായനാർ ☛ പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം – വില്ലുവണ്ടി സമരം ☛ വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു. ☛ വില്ലുവണ്ടി സമരം നടത്തിയ വർഷം – 1893 ☛ കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് – അയ്യങ്കാളി ☛ കല്ലുമാല സമരം നടന്ന വർഷം – 1915 ☛ കല്ലുമാല സമരം നടന്നത് – പെരിനാട് (കൊല്ലം) ☛ പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം – കല്ലുമാല സമരം (1915) ☛ 1912-ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകിയത് – അയ്യങ്കാളി ☛ അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്. – ചിത്രകൂടം (വെങ്ങാനൂർ) ☛ അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാ ഛാദനം ചെയ്തത് – ഇന്ദിരാഗാന്ധി ☛ അയ്യങ്കാളി പ്രതിമയുടെ ശിൽപി ഇ ഡേവിഡ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം – 2010 ☛ ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മ രിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത് – 2002 ആഗസ്റ്റ് 12 |
Ayyankali – Quick Revision in English
Ayyankali (1863–1941) was the greatest leader of the Dalit (Pulaya) community in Travancore and one of the towering figures of the Kerala renaissance. He was born on 28 August 1863 at Venganoor in Thiruvananthapuram district. His father was Ayyan and his mother was Mala.
At a time when Dalits were not allowed to walk on public roads, he rode a decorated bullock cart (villuvandi) along the roads reserved for upper castes. This Villuvandi Yathra became a famous act of defiance and earned him the name “Aalikkathiya Theeppori” (the blazing spark).
In 1907 he founded the Sadhu Jana Paripalana Sangham to fight for education, land and dignity. Its mouthpiece, Sadhujana Paripalini, edited by Chempamthara Kalichothi Karuppan, is known as the first Dalit newspaper in India. In 1938 the organisation was renamed the Pulaya Mahasabha.
He also led the first agricultural labourers’ strike in Kerala, known as the Thonnooramandu Samaram (1915), also called the Pulaya Lahala or Ooruttambalam Lahala. The strike won the right of Dalit children to attend government schools.
In 1911 he became the first Harijan member of the Sree Moolam Praja Sabha and remained a member for about 28 years. Gandhiji called him the Pulaya Raja.
For Kerala PSC exams, remember his birthplace (Venganoor), the Villuvandi Yathra, the Sadhu Jana Paripalana Sangham (1907), Sadhujana Paripalini, the Thonnooramandu Samaram (1915) and his entry into the Praja Sabha in 1911.
Ayyankali – FAQ
സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
Ayyankali (1907).
Ayyankali ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
1911.
ഇന്ത്യയിലെ ആദ്യ ദളിത് പത്രം?
സാധുജന പരിപാലിനി.
Related Kerala PSC Posts
- PK Chathan Master PSC Facts
- Pampady John Joseph PSC Facts
- Kerala History PSC Questions
- Kerala PSC Official Website
Ayyankali-യെ കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാ PSC പരീക്ഷയിലും വരുന്നു; ഈ വസ്തുതകൾ നന്നായി revise ചെയ്യുക.