kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Ayyathan Gopalan | അയ്യത്താൻ ഗോപാലൻ (1861-1948)

by Kannanvk | Feb 4, 2024 | ldc study materials

☛ ജന്മസ്ഥലം – തലശ്ശേരി

☛ അച്ഛന്റെ പേര് – അയ്യത്താൻ ചന്തൻ

☛ അമ്മയുടെ പേര് – കല്ലട്ട് ചിരുത്തമ്മാൾ

☛ പത്നി – കൗസല്യ

☛ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ – അയ്യത്താൻ ഗോപാലൻ (1898)

☛ റാവുസാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ – അയ്യത്താൻ ഗോപാലൻ

☛ ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് – അയ്യത്താൻ ഗോപാലൻ 

☛ അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ – സരജനി പരിണയം, സുശീലാ ദുഃഖം


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK