kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Brahmananda Sivayogi   | ബ്രഹ്മാനന്ദ ശിവയോഗി (1852-1929)

by Kannanvk | Dec 13, 2023 | ldc study materials

☛ ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത് – ചിറ്റൂർ (പാലക്കാട്-1852 ആഗസ്റ്റ് 26)

☛ കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത് ഗോവിന്ദൻകുട്ടി

☛ ആനന്ദമഹാസഭ സ്ഥാപിച്ച വർഷം – 1918 

☛ ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് – ആലത്തൂർ

☛ ആലത്തുർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത് – ബ്രഹ്മാനന്ദ ശിവയോഗി 

☛ പുരുഷ സിംഹം എന്നു വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ – ബ്രഹ്മാനന്ദ ശിവയോഗി

☛ ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്. – ബ്രഹ്മാനന്ദ ശിവയോഗി

☛ “സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്. – ബ്രഹ്മാനന്ദ ശിവയോഗി

☛ സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം – സ്ത്രീ വിദ്യാപോഷിണി (1899) 

☛ “മോക്ഷ പ്രദീപ നിരൂപണ വിദാരണം’ എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ് – ബ്രഹ്മാനന്ദ ശിവയോഗി

☛ വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ് – ബ്രഹ്മാനന്ദ ശിവയോഗി

☛ ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് – കാരാട്ട് ഗോവിന്ദമേനോൻ
 
☛ ആനന്ദമഹാസഭ സ്ഥാപിച്ചത് – ബ്രഹ്മാനന്ദ ശിവയോഗി
 
☛ ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം – ആനന്ദമതം 

☛ മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ് – ബ്രഹ്മാനന്ദ ശിവയോഗി 

☛ മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത് – ബ്രഹ്മാനന്ദ ശിവയോഗി 

☛ “മനസ്സാണ് ദൈവം’ എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ് – ബ്രഹ്മാനന്ദ ശിവയോഗി 
“മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം – ആനന്ദദർശനം 

☛ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ. – വാഗ്ഭടാനന്ദൻ

☛ 1929 സെപ്റ്റംബർ 10-ന് അന്തരിച്ചു. 

☛ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ – സിദ്ധാനുഭൂതി, ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, ആനന്ദകൽപമുദ്രമം, ആനന്ദഗുരുഗീത, ആനന്ദഗണം, ആനന്ദദർശനം, ആനന്ദവിമാനം, ആനന്ദകുമ്മി, ശിവയോഗരഹസ്യം, വിഗ്രഹാരാധന ഖണ്ഡനം, മോക്ഷപ്രദീപം, ആനന്ദസും, സ്ത്രീവിദ്യാപോഷിണി 


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK