kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

C. Keshavan | സി. കേശവൻ (1891-1969)

by Kannanvk | Feb 4, 2024 | ldc study materials

☛ ജന്മസ്ഥലം – മയ്യനാട് (കൊല്ലം)

☛ തിരുവിതാം കൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിച്ചത് – സി. കേശവൻ, ടി.എം. വർഗ്ഗീസ്, പട്ടം താണു പിള്ള

☛ 1935 ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സി. കേശവൻ നടത്തിയ പ്രസംഗം – കോഴഞ്ചേരി പ്രസംഗം

☛ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി – സി. കേശവൻ (1951)

☛ സി. കേശവന്റെ ആത്മകഥ – ജീവിത സമരം

☛ സിംഹള സിംഹം – തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന വിശേഷിപ്പിക്കപ്പെട്ട വ്യക്തി – സി. കേശവൻ

☛ സിംഹള സിംഹം എന്നറിയപ്പെട്ടിരുന്നത് – സി. കേശവൻ

☛ 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് – സി. കേശവൻ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK