kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

C Krishnan | സി. കൃഷ്ണൻ (1867-1938)

by Kannanvk | Feb 4, 2024 | ldc study materials

☛ സി. കൃഷ്ണൻ ജനിച്ചത് 1867 ജൂൺ 11 (ചാവക്കാട്, തൃശ്ശൂർ) 

☛ മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് – സി. കൃഷ്ണൻ (1913)

☛ തീയ്യരുടെ മാസിക’ എന്നറിയപ്പെടുന്നത് – മിതവാദി

☛ “സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ’ എന്നറിയപ്പെട്ടിരുന്ന പത്രം – മിതവാദി

☛ കേരള സഞ്ചാരി എന്ന പ്രതത്തിന്റെ പത്രാധിപർ ആയിരുന്നത് – സി. കൃഷ്ണൻ

☛ കാലിക്കറ്റ് ബാങ്ക്, എസ്.എൻ.ഡി.പി. ക്ലബ് എന്നിവയുടെ സ്ഥാപകൻ – സി. കൃഷ്ണൻ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK