☛ ജന്മസ്ഥലം – മയ്യനാട് ☛ കേരള കൗമുദി പത്രം സ്ഥാപിച്ചത് – സി.വി. കുഞ്ഞിരാമൻ ☛ തീയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയിരുന്നത് – സി.വി. കുഞ്ഞിരാമൻ ☛ സി.വി. കുഞ്ഞിരാമൻ പത്രാധിപർ ആയിരുന്ന പ്രതങ്ങൾ – മലയാള രാജ്യം, നവജീവൻ, കഥ മാളിക, യുക്തിവാദി, നവശക്തി, വിവേകോദയം ☛ തീയ്യർക്ക് നല്ലത് ബുദ്ധമതം തന്നെയാണ്’ എന്ന ലേഖനം രചിച്ചത് – സി.വി. കുഞ്ഞിരാമൻ |