kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

C. V. Kunhiraman | സി.വി. കുഞ്ഞിരാമൻ (1871 – 1949)

by Kannanvk | Feb 25, 2024 | ldc study materials

☛ ജന്മസ്ഥലം – മയ്യനാട്

☛ കേരള കൗമുദി പത്രം സ്ഥാപിച്ചത് – സി.വി. കുഞ്ഞിരാമൻ

☛ തീയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയിരുന്നത് – സി.വി. കുഞ്ഞിരാമൻ

☛ സി.വി. കുഞ്ഞിരാമൻ പത്രാധിപർ ആയിരുന്ന പ്രതങ്ങൾ – മലയാള രാജ്യം, നവജീവൻ, കഥ മാളിക, യുക്തിവാദി, നവശക്തി, വിവേകോദയം

☛ തീയ്യർക്ക് നല്ലത് ബുദ്ധമതം തന്നെയാണ്’ എന്ന ലേഖനം രചിച്ചത് – സി.വി. കുഞ്ഞിരാമൻ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK