kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Dr Palpu  | ഡോ. പൽപ്പു (1863-1950)

by Kannanvk | Jan 13, 2024 | ldc study materials

Dr Palpu  | ഡോ. പൽപ്പു (1863-1950)
☛ കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്. 1805 ഫെബ്രുവരി 10

☛ ഡോ. പൽപ്പു ജനിച്ചത് – 1863 നവംബർ 2

☛ പൽപ്പുവിന്റെ കുട്ടികാല നാമം – കുട്ടിയപ്പി

☛ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് – ഡോ. പൽപ്പു (1896)

☛ ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം – 13,176

☛ 1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – കഴ്സൺ പ്രഭുവിന്

☛ മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത് – ഡോ. പൽപ്പു

☛ “ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് – സരോജിനി നായിഡു

☛ ഡോ. പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്രീയ പിതാവ്’ എന്ന് വിശേഷിപ്പിച്ചത് – റിട്ടി ലൂക്കോസ്

☛ ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി – ഡോ. പൽപ്പു

☛ ഡോ. പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത് – 1882

☛ എസ്.എൻ.ഡി.പി.യുടെ ആദ്യ വൈസ് പ്രസിഡന്റ് – ഡോ. പൽപ്പു

☛ മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ – ഡോ. പൽപ്പു

☛ മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത് – ഡോ. പൽപ്പു

☛ നടരാജഗുരു ഡോ പൽപ്പുവിന്റെ പുത്രനാണ്

☛ മദ്രാസ് മെയിൽ പ്രതത്തിൽ തിരുവിതംകോട്ടെ തീയൻ’ എന്ന ലേഖനം എഴുതിയത് – ഡോ. പൽപ്പു 

☛ Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത് – ഡോ. പൽപ്പു

☛ 1896 -ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത് – ഡോ. പൽപ്പു

☛ ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – ശ്രീമൂലം തിരുനാളിന്

☛ ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം. – പദ്മനാഭൻ

☛ “Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ – ഡോ. പൽപ്പു

☛ ഡോ. പൽപ്പു അന്തരിച്ചത് – 1950 ജനുവരി 25 

☛ “ഡോ. പൽപ്പു ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി’ എന്ന പുസ്തകം രചിച്ചത്
– എം.കെ. സാനു


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK