☛ ജന്മസ്ഥലം – ആലപ്പാട്ട് (കരുനാഗപ്പള്ളി) ☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച ഗ്രന്ഥശാല – വിജ്ഞാന സന്ദായിനി ☛ അരയൻ എന്ന മാസിക സ്ഥാപിച്ചത് – വേലുക്കുട്ടി അരയൻ ☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ – അരയവംശ പരിപാലന യോഗം, അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ ☛ സമസ്ത കേരളീയ അരയ മഹാജനയോഗം സ്ഥാപിച്ചത് – വേലുക്കുട്ടി അരയൻ (1919) ☛ “ചെമ്മീൻ ഒരു നിരൂപണം” എന്ന കൃതി രചിച്ചത് – വേലുക്കുട്ടി അരയൻ |