☛ ജനനം – 1886 സെപ്റ്റംബർ 1 ☛ ജന്മസ്ഥലം – തരൂർ (പാലക്കാട്) ☛ കെ.പി. കേശവമേനോൻ പങ്കെടുത്ത ഐ.എൻ.സി. സമ്മേളനങ്ങൾ – ലക്നൗ സമ്മേളനം (1916), ഗയ സമ്മേളനം (1922) ☛ കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് – കെ.പി. കേശവ മേനോൻ ☛ മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ – കെ.പി. കേശവ മേനോൻ (1923) ☛ ഗാന്ധിജിയുടെ യംഗ് ഇന്ത്യാ പത്രത്തിന്റെ മാതൃകയിൽ കെ.പി. കേശവ മേനോൻ ആരംഭിച്ച പത്രം – മാതൃഭൂമി ☛ അമൃത് ബസാർ പ്രതികയുടെ മാതൃകയിൽ ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ ആരംഭിച്ച പത്രം – കേരള പ്രതിക ☛ ഗാന്ധിജിയുടെ യംഗ് ഇന്ത്യ പത്രത്തിന്റെ മാതൃകയിൽ ടി.ആർ. കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ച പത്രം – യുവഭാരതം ☛ കെ.പി. കേശവ മോനോന്റെ ആത്മകഥ – കഴിഞ്ഞകാലം ☛ അന്തരിച്ചത് – 1978 നവംബർ 9 ☛ മലബാർ കലാപകാലത്തെ കെ.പി.സി.സി. സെക്രട്ടറി – കെ.പി. കേശവ മേനോൻ ☛ കെ.പി. കേശവ മേനോൻ സിലോണിൽ ഹൈക്കമ്മീഷണറായി നിയമിതനായത് – 1951 ☛ കെ.പി. കേശവ മേനോന് പത്മഭൂഷൺ ലഭിച്ച വർഷം – 1966 ☛ പ്രധാന കൃതികൾ – ബിലാത്തി വിശേഷം, രാഷ്ട്രപിതാവ്, ലാലാ ലജ്പത്റായി, ലോക മാന്യതിലകൻ, ആലി സഹോദരന്മാർ, എബ്രഹാം ലിങ്കൺ, യേശുദേവൻ |