☛ ജന്മസ്ഥലം – കൊച്ചി ☛ കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് – 1931 ☛ വള്ളോ നെമ്മൽസി എന്നറിയപ്പെട്ടിരുന്നത് – കെ.പി, വള്ളോൻ ☛ എറണാകുളത്ത് നിന്നും അധഃകൃതൻ’, ‘ഹരിജൻ എന്നീ മാസികകൾ ആരംഭിച്ചത് – കെ.പി. വള്ളോൻ (1936) ☛ കെ.പി. വള്ളോൻ ബുദ്ധമതം സ്വീകരിച്ചത് – 1935 |