Our Blog
“We dream, We conquer !
Ayyathan Gopalan | അയ്യത്താൻ ഗോപാലൻ (1861-1948)
☛ ജന്മസ്ഥലം - തലശ്ശേരി☛ അച്ഛന്റെ പേര് - അയ്യത്താൻ ചന്തൻ☛ അമ്മയുടെ പേര് - കല്ലട്ട് ചിരുത്തമ്മാൾ☛ പത്നി - കൗസല്യ☛ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ (1898)☛ റാവുസാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ -...
Arattupuzha Velayudha Panicker | ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874)
☛ ആറാട്ടുപുഴവേലായുധപണിക്കരുടെജന്മസ്ഥലം - കാർത്തികപ്പള്ളി ☛ വേലായുധപണിക്കരുടെ യഥാർത്ഥ പേര് - കല്ലിശ്ശേരിൽ വേലായുധ ചേകവർ☛ കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സവർണമേധാവിത്വം ഇല്ലാതാക്കാൻ കഥകളിയോഗം സ്ഥാപിച്ചത് - ആറാട്ടുപുഴ വേലായുധ പണിക്കർ☛ വേലായുധ പണിക്കർ കൊല്ലപ്പെട്ട...
Makthi Thangal | മക്തി തങ്ങൾ (1847-1912)
☛ ജന്മസ്ഥലം - വെളിയംകോട് (മലപ്പുറം)☛ മുഴുവൻ പേര് - സയ്യിദ് സനാവുള്ള മക്തി തങ്ങൾ☛ മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത് - മക്തി തങ്ങൾ☛ മുഹമ്മദീയ സഭ സ്ഥാപിച്ചത് - മക്തി തങ്ങൾ (1899)☛ മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ...
Pampady John Joseph | പാമ്പാടി ജോൺ ജോസഫ് (1887-1940)
☛ ജന്മസ്ഥലം - പാമ്പാടി (കോട്ടയം)☛ തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് - പാമ്പാടി ജോൺ ജോസഫ് (1921)☛ തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി - പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് -പാറടി എബ്രഹാം ഐസക്) ☛ തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം -...
Moorkoth Kumaran | മൂർക്കോത്ത് കുമാരൻ (1874-1941)
☛ മൂർക്കോത്ത് കുമാരൻ ജനിച്ചത് - 1874 ഏപ്രിൽ 16 (തലശ്ശേരി)☛ അച്ഛന്റെ പേര് - മൂർക്കോത്ത് രാമുണ്ണി☛ അമ്മയുടെ പേര് - കുഞ്ഞിച്ചിരുതേവി☛ ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത് - മൂർക്കോത്ത് കുമാരൻ☛ ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ വ്യക്തി -...
C Krishnan | സി. കൃഷ്ണൻ (1867-1938)
☛ സി. കൃഷ്ണൻ ജനിച്ചത് 1867 ജൂൺ 11 (ചാവക്കാട്, തൃശ്ശൂർ) ☛ മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി. കൃഷ്ണൻ (1913)☛ തീയ്യരുടെ മാസിക' എന്നറിയപ്പെടുന്നത് - മിതവാദി☛ “സാമൂഹികമായി...





