
Kerala PSC Current Affairs 2023 – January
Kerala PSC Current Affairs 2023 – January ✦ 2022 ലെ മയിലമ്മ പുരസ്കാരം ലഭിച്ചത് -സോണിയ ജോർജ്.. ✦ വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ ‘പ്രോജക്ട് നീലഗിരി താർ’ പദ്ധതി ആരംഭിച്ച സംസ്ഥാനം -തമിഴ്നാട്- ✦ കേരളത്തിലെ ആദ്യ സ്മാർട്ട് മൊബൈൽ കമ്പോസ്റ്റിങ് യുണിറ്റ് നിലവിൽ വന്നത് -പള്ളിത്തോട്ടം (കൊല്ലം) ✦ 2023 ജനുവരി ഒന്ന് മുതൽ യൂറോപ്യൻ യൂണിയൻ കറൻസിയായ യൂറോ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം -ക്രൊയേഷ്യ ✦ കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് -വിദ്യവാഹൻ- ✦ ഐക്യരാഷ്ട്ര സംഘടന ചെറു ധാന്യവർഷമായി ആചരിക്കുന്ന വർഷം -2023- ✦ ഇന്ത്യയിൽ ആദ്യമായ് അണ്ടർ വാട്ടർ മെട്രോ ആരംഭിക്കുന്ന നഗരം -കൊൽക്കത്ത ✦ തദ്ദേശീയ കായിക പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി -ഭാരതീയ ഗെയിംസ്- ✦ കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വന്നത് -2023 ജനുവരി 3 ✦ 2023 ലെ ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് -നാഗ്പൂർ- (മഹാരാഷ്ട്ര) ✦ പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന് വേദിയാകുന്നത് -കണ്ണൂർ- ✦ ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിതാ ഓഫീസർ -ശിവ ചൗഹാൻ ✦ പോളിംഗ് ശതമാനം 90 % എത്തിക്കാൻ വേണ്ടി ഇലക്ഷൻ കമ്മീഷൻ “മിഷൻ 929″ പദ്ധതി ആരംഭിച്ച സംസ്ഥാനം -ത്രിപുര ✦ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനിൽ കളിക്കാരുടെ ശാരീരികക്ഷമത പരിശോധിക്കുന്നതിന് വേണ്ടി നിർബന്ധമാക്കിയ ടെസ്റ്റ് -Yo Yo Test- ✦ യുണൈറ്റഡ് നേഷൻസിന്റെ 2023 ലെ വേൾഡ് ഹാബിറ്റേറ്റ് അവാർഡ് ലഭിച്ച ഒഡീഷയിലെ പദ്ധതി -Jaga Mission- ✦ ഹൈഡ്രജൻ ട്രെയിൻ ആരംഭിക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യം -ചൈന- ✦ ഉത്തർപ്രദേശിലെ വാരണാസിയിൽ സർവീസ് ആരംഭിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് -ഗംഗ വിലാസ് ✦ 2023 ജനുവരിയിൽ അന്തരിച്ച ഗുജറാത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി -മഞ്ജുള സുബ്രഹ്മണ്യം ✦ കന്നുകാലികൾക്കായി ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ IVF യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് -അമേലി- (ഗുജ്റാത്ത്) ✦ കേന്ദ്ര ആക്ടിംഗ് വിജിലൻസ് കമ്മീഷണറായി നിയമിതനായത് “പ്രവീൺ കുമാർ ശ്രീവാസ്തവ ✦ എത് രാജ്യത്തെ ചെമ്പ് ലിഥിയം ഖനികൾ ഏറ്റെടുക്കാനാണ് ഇന്ത്യ 2023 ജനുവരിയിൽ തീരുമാനിച്ചത് -അർജന്റീന ✦ ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം “ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം (റൂർഖേല, ഒഡീഷ) ✦ മിസ് കേരള 2022 -ലിസ് ജയ്മോൻ ജേക്കബ് ✦ രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ പദ്ധതി -Visit India 2023- ✦ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം -ഒഡീഷ- ✦ 2023 ജനുവരിയിൽ “Gaan Ngai” ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം -മണിപ്പൂർ- ✦ അന്തരിച്ച ബ്രസീൽ ഫുട്ബാൾ താരം പെലെയുടെ പേരിൽ സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യം -Cape Verde- ✦ 2022 ലെ കേരള സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ -കോഴിക്കോട് ✦ തേനീച്ചകൾക്ക് വാക്സിൻ ആരംഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം -അമേരിക്ക ✦ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ഓവറിൽ ഹാട്രിക് നേടുന്ന ആദ്യ താരം -ജയ്ദേവ് ഉനദ്കട് ✦ ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം -കേരളം- ✦ കേരളത്തെ സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ച ദിവസം -2023 ജനുവരി 7- ✦ 24 വർഷത്തിനിടെ നാല് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് കുടുംബ വനവൽക്കരണ ക്യാമ്പയിനിൽ റെക്കോർഡ് നേട്ടം കൈവരിച്ച “ട്രീ ടീച്ചർ” എന്ന് അറിയപ്പെടുന്ന വ്യക്തി -ഭേരാറാം ഭഖർ ✦ അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ എള്ള് -ഓണാട്ടുകര എള്ള് ✦ അപൂർവ രോഗങ്ങൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത് “അവിട്ടം തിരുനാൾ ആശുപത്രി (തിരുവനന്തപുരം) ✦ ലോകത്ത് ആദ്യമായി വനിതാ ക്രിക്കറ്റ് താരത്തിന്റെ പ്രതിമ അനാവരണം ചെയ്ത രാജ്യം -ഓസ്ട്രേലിയ (പേര്: ബെലിൻഡാ ക്ലാർക്ക്) ✦ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തപെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ -കുമരകം, ബേപ്പൂർ- ✦ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ -എ.സി.ചരണിയ ✦ ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ -ഹെലീന- ✦ 2023 ലെ ഹരിവരാസന പുരസ്ക്കാര ജേതാവ് -ശ്രീകുമാരൻ തമ്പി ✦ മികച്ച രീതിയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം -7- ✦ 50,000 വർഷത്തിന് ശേഷം ഭൂമിക്കരിക്കരികിൽ കൂടി കടന്ന് പോകുന്ന വാൽനക്ഷത്രം -C 2022 E3 (ZTF)- ✦ 2023 ലെ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് വേദിയാകുന്ന -അഹമ്മദാബാദ് ✦ കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് -മറവൻതുരുത്ത് (കോട്ടയം) ✦ “കറുപ്പും വെളുപ്പും മായാ വർണ്ണങ്ങളും എന്ന പുസ്തകം എഴുതിയത് -ശ്രീകുമാരൻ തമ്പി ✦ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പാഠ്യ പദ്ധതി പരിഷ്കരണത്തിനായി നിയോഗിച്ച സമിതിയുടെ ചെയർമാൻ -സുരേഷ് ദാസ് ✦ 2023 ലെ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം -വീർ ഗാർഡിയൻ ✦ സൈനിക സഹകരണത്തിനും പ്രതിരോധത്തിനും വേണ്ടി ഏത് രാജ്യവുമായാണ് ഇന്ത്യ ഈ അടുത്ത് കരാറിൽ ഏർപ്പെട്ടത് -സൈപ്രസ് ✦ 2022 ൽ ഇന്ത്യയിലെ ജനങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വ്യക്തി -നുപുർ ശർമ ✦ 2022 ലെ കേരള നിയമസഭ ലൈബ്രറി പുരസ്ക്കാരം ലഭിച്ചത് -ടി.പത്മനാഭൻ ✦ ഇന്ത്യയിലെ ആദ്യ ഇംഗ്ലൂഷൻ ഫെസ്റ്റിവൽ ആയ “പർപ്പിൾ ഫെസ്റ്റ്” ആരംഭിച്ച സംസ്ഥാനം -ഗോവ- ✦ 2023 ജനുവരിയിൽ “Octave 2023” എന്ന് പേരിട്ട കൾച്ചറൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം -തമിഴ്നാട് ✦ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ആത്മകഥ -Spare- ✦ മികച്ച രീതിയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്തുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത് -തമിഴ്നാട്- ✦ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഗണിത പഠനം നിർബന്ധമാക്കാൻ തീരുമാനിച്ച രാജ്യം -ബ്രിട്ടൺ- ✦ 2023 ജനുവരിയിൽ “ചെർച്ചേര ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം -ഛത്തീസ്ഗഡ് ✦ 2023 ലെ അലെയ്ഡ് ഇന്റർനാഷണൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് -നൊവാക് ജോക്കോവിച്ച് ✦ 2023 ലെ ഹെൻലി പാസ്പോർട്ട് ഇന്റക്സിൽ ഒന്നാമതെത്തിയ രാജ്യം -ജപ്പാൻ ✦ 2023 ലെ ഹെൻലി പാസ്പോർട്ട് ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം -85- ✦ സെൻട്രൽ പൊല്യുഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായൂമലിനീകരണം സംഭവിച്ച നഗരം -ഡൽഹി- ✦ ഇന്ത്യയും എത് രാജ്യവും തമ്മിലാണ് 2023 ജനുവരിയിൽ “Young Professional Scheme ആരംഭിച്ചത് -യുണൈറ്റഡ് കിങ്ഡം ✦ 2023 ലെ വേൾഡ് പൈസ് കോൺഗ്രസ്സിന് വേദിയാകുന്ന നഗരം -മുംബൈ- ✦ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പുതിയ പ്രധാനമന്ത്രി -Alain Claude Billie by nze- ✦ ന്യൂ യോർക്ക് ടൈംസ് പുറത്തിറക്കിയ ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട ഏക സ്ഥലം -കേരളം- ✦ ആർത്തവത്തിന് അവധി നൽകാൻ തീരുമാനിച്ച കേരളത്തിലെ ആദ്യ സർവകലാശാല -CUSAT- (Cochin University of Science and Technology) ✦ മെക്സിക്കോയുടെ ചരിത്രത്തിലെ ആദ്യ സുപ്രീംകോടതി വനിതാ ചീഫ് ജസ്റ്റിസ് ആയത് -നോർമ ലൂസിയ പിന ✦ ഗോവ യിലെ മോപ്പ അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ പുതിയ പേര് “മനോഹർ ഇന്റർനാഷണൽ എയർപോർട്ട് ✦ 2023 ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം -കെൽട്രോൺ ✦ 2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് -നീലക്കുറിഞ്ഞി ✦ ഈ അടുത്ത് എത് സംസ്ഥാന സർക്കാരാണ് “സഹർഷ്” എന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത് ത്രിപുര ✦ തെലങ്കാനയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി നിയമിതയായത് -എ.ശാന്തി കുമാരി ✦ 2023 ലെ അഡ്ഡ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് വനിതാ വിഭാഗം കിരീടം നേടിയത് -ആര്യാന സബലങ്ക- ✦ “Magical mist of Memories” എന്ന പുസ്തകം എഴുതിയത് -ഗോപിനാഥ് മുതുകാട് ✦ 2023 ജനുവരിയിൽ വിമാനപകടത്തിൽ 68 പേർ കൊല്ലപ്പെട്ട രാജ്യം -നേപ്പാൾ- ✦ 2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18 ആക്കാൻ തീരുമാനിച്ച സംസ്ഥാനം -കർണാടക ✦ ഏകദിന ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം -ഇന്ത്യ- ✦ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് എക്സലൻസ് സെന്റർ ആരംഭിച്ചത് ഷില്ലോങ്ങ് (മേഘാലയ) ✦ 2023 ലെ കരസേനാ ദിന (Jan 15 പരേഡ് നടന്നത് -ബംഗളൂരു ✦ 2023 ലെ ജയ്പൂർ സാഹിത്യോത്സവത്തിൽ “കനയലാൽ സേത്തിയ” പുരസ്ക്കാരം ലഭിച്ചത് -കെ.സച്ചിദാനന്ദൻ ✦ ഇന്ത്യയിലെ ആദ്യ സോളാർ കാർ -Eva- ✦ ഫെഡറൽ ബാങ്കിന്റെ പ്രഥമ സാഹിത്യ പുരസ്ക്കാരം ലഭിച്ചത് -കെ.വേണു ✦ 2023 ജനുവരിയിൽ നേപ്പാളിലെ പൊഖാരയിൽ തകർന്ന് വീണ വിമാനം “ATR 72-500” ✦ അന്ധത നിയന്ത്രണ നയം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം -രാജസ്ഥാൻ ✦ കുഷ്ഠരോഗ നിർണയത്തിന് വേണ്ടി കേരള സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ -അശ്വമേധം ✦ 2023 ജനുവരിയിൽ “Dotfest festival ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം -ഒഡീഷ ✦ 2023 ലെ വേൾഡ് എക്കണോമിക് ഫോറത്തിന് വേദിയാകുന്ന നഗരം -ദാവോസ്. (സ്വിറ്റ്സർലൻഡ്) ✦ ഇന്ത്യയും ഈജിപ്തും തമ്മിൽ നടക്കുന്ന പ്രഥമ സൈനിക അഭ്യാസം -Cyclone- ✦ 2023 ൽ ഏത് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിലാണ് അവർ ജവഹർ ലാൽ നെഹ്രുവിന്റെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കുന്നത് -ശ്രീലങ്ക- ✦ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ഇന്ത്യൻ താരം -ശുഭ്മാൻ ഗിൽ ✦ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന താരം -ഇഷാൻ കിഷൻ (from 126 Balls) ✦ 2023 ലെ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിന് വേദിയാകുന്ന രാജ്യം -ദക്ഷിണാഫ്രിക്ക ✦ 2023 ലെ അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് -നാണെര ✦ മാർഷൽ ഐലന്റിലെയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത് -സിബി ജോർജ് ✦ 2023 ജനുവരിയിൽ രാജിവെച്ച “ന്യുവേൻ ഷുവൻ ഫുക്” ഏത് രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു -വിയറ്റ്നാം ✦ NCERT ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നാഷണൽ അസസ്മെന്റ് റെഗുലേറ്റർ -PARAKH- ✦ ഇന്ത്യയിൽ ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം -കേരളം- ✦ ജി ട്വന്റി പഠനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന ഹരിയാനയിലെ യൂണിവേഴ്സിറ്റി ഏത് -ജിന്റാൽ യൂണിവേഴ്സിറ്റി ✦ 2023 ജനുവരിയിൽ കേരളത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലുകളിൽ നടത്തിയ പരിശോധന -Operation Holiday- ✦ എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യ ജില്ല -വയനാട്- ✦ സൗദി അറേബ്യയുടെ ഈ വർഷത്തെ ജോയ് പുരസ്ക്കാരം ലഭിച്ചത് -അമിതാഭ് ബച്ചൻ ✦ യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം -2024- ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആകാശപാത നിലവിൽ വരുന്നത് -അരൂർ- (ആലപ്പുഴ) ✦ 2023 ജനുവരിയിൽ അന്തരിച്ചു കാശ്മീരിലെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ് -റഹ്മാൻ റാഹി ✦ യുണൈറ്റഡ് നേഷൻസ് ഹിമാനികളുടെ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം -2025- ✦ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ -ഓപ്പറേഷൻ ആഗ് ✦ എല്ലാ വർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് -മെയ് 17- ✦ 2023 ജനുവരിയിൽ സൂര്യനിൽ ദൃശ്യമായ സൗരകളങ്കം -AR 3190- ✦ ഏത് സംസ്ഥാനത്താണ് ഈ അടുത്ത് സസ്യബുക്കുകളായ ടൈറ്റാനോസിറസ് വിഭാഗത്തിൽ പെടുന്ന ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് -മധ്യപ്രദേശ്- ✦ 2023 ജനുവരിയിൽ “School of Eminence” എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം -പഞ്ചാബ്- ✦ 2023 ജനുവരിയിൽ ഇന്ത്യൻ നാവികസേനയും കരസേനയും വ്യോമസേനയും ചേർന്ന് നടത്തിയ സൈനിക അഭ്യാസം -AMPHEX 2023- ✦ 2023 ലെ റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിക്കുന്ന ടാബ്ലോ -നാരീശക്തി ✦ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളെകുറിച്ച് അന്വേഷിക്കാനുള്ള സമിതിയുടെ അധ്യക്ഷയായി നിയമിക്കപ്പെട്ടത് -മേരി കോം ✦ 2023 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ചത് -ആദിത്യ സുരേഷ് ✦ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് -കെ സ്മാർട്ട് ✦ 2023 ലെ പന്തളം കേരള വർമ്മ കവിതാ പുരസ്ക്കാര ലഭിച്ചത് -കെ ജയകുമാർ ✦ ഇന്ത്യയിൽ ചെസ് ഹൗസ് ബോട്ട് ടൂറിസം പരിപാടി ആരംഭിച്ച ആദ്യ ജില്ല -ആലപ്പുഴ- ✦ തമിഴ്നാട്ടിൽ “പുന്നകൈ” എന്ന പേരിൽ നടപ്പിലാക്കാൻ തീരുമാനിച്ച കേരളത്തിലെ പദ്ധതി -മന്ദഹാസം ✦ ഇന്ത്യയിൽ ചരക്ക് നീക്കത്തിന് സ്വന്തമായി വിമാന സർവീസ് ആരംഭിച്ച ഇ-കൊമേഴ്സ് കമ്പനി -ആമസോൺ ✦ 2022 ലെ ഏറ്റവും മികച്ച ടി.ട്വന്റി ക്രിക്കറ്റ് താരമായി ഐ.സി.സി തിരഞ്ഞെടുത്തത് -സൂര്യകുമാർ യാദവ് ✦ കുടുംബശ്രീ മിഷൻ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം -ചുവട് ✦ പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമ -മൈക്കൽ (സംവിധാനം: അന്റോയിൻ ഫ്യൂക ✦ 2022 ലെ അറബ് സ്പോർട്സ്മാൻ ഓഫ് ഇയർ പുരസ്കാരം നേടിയ താരം -അഷ്റഫ് ഹക്കീം- (രാജ്യം: മൊറോക്കോ ✦ 2023 ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം -കേരളം- ✦ 2023 ജനുവരിയിൽ എത്ര കരാറുകളിൽ ആണ് ഇന്ത്യയും ഈജിപ്റ്റും ഒപ്പ് വെച്ചത് -5- ✦ ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് 2023 ജനുവരി 26 ന് ആഘോഷിച്ചത് -74- ✦ 2022 ലെ ഏറ്റവും മികച്ച ട്വന്റി20 വനിതാ ക്രിക്കറ്റ് താരമായി ഐസിസി തിരഞ്ഞെടുത്തത് -തഹലിയ മഗ്രാത് (ഓസ്ട്രേലിയ) ✦ 2023 ൽ ആരംഭിച്ച പ്രഥമ കിഡ്സ് അത്ലറ്റിക്സിൽ ജേതാക്കളായ ജില്ല -പാലക്കാട് ✦ 2023 ജനുവരിയിൽ ബോർഡർ സെക്യുരിറ്റി ഫോഴ്സ് (BSF) നടത്തിയ സൈനിക അഭ്യാസം -Ops Alert- ✦ 2023 ജനുവരിയിൽ ടെന്നിസിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ താരം -സാനിയ മിർസ ✦ കോഴിക്കോട് ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് -ആകാശമിഠായി ✦ 2023 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ജേതാവ് -നൊവാക് ദ്യോക്കോവിച്ച് ✦ 2023 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വനിതാ കിരീടം നേടിയത് -ആര്യാന സേബലങ്ക- ✦ രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പുതിയ പേര് -അമൃത് ഉദ്യാൻ ✦ 2023 ലെ സ്വാതിതിരുനാൾ സംഗീത പുരസ്കാരം ലഭിച്ചത് -പി.ജയചന്ദ്രൻ ✦ 2023 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ ഇന്ത്യ- (ഫൈനലിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി) ✦ കേന്ദ്ര ടൂറിസം മന്ത്രാലയം റെഡ് ഫോർട്ട് ലോൺസിൽ ആരംഭിച്ച 6 ദിവസത്തെ മെഗാ ഇവന്റ് -ഭാരത് പർവ് ✦ 2023 ലെ ലോകകപ്പ് ഹോക്കി ജേതാക്കൾ -ജർമനി ✦ ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡണ്ടായി നിയമിതനായത് “പീറ്റർ പവെൽ ✦ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശകലുകളുംകോളേജുകളും ഒരു കുടകീഴിൽ ആക്കുന്നിനുള്ള സോഫ്റ്റ്വെയർ “കെ-റീപ് ✦ ഈ അടുത്ത് വെടിയേറ്റ് മരിച്ച ഒഡീഷയുടെ ആരോഗ്യ മന്ത്രി -നബ കിഷോർ ദാസ്- ✦ 2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമത് എത്തിയത് -ഉത്തരാഖണ്ഡ് ✦ നിലവിലെ കേരള ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി -വി.അബ്ദുറഹിമാൻ ✦ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായി തിരഞ്ഞെടുത്തത് -വിശാഖപട്ടണം ✦ 2023,2024 എന്നീ വർഷങ്ങളിലെ വോളിബോൾ ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം -ഇന്ത്യ- ✦ ബ്രിട്ടനിലെ നാഷനൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലംനി യൂണിയന്റെ ഇന്ത്യ-യുകെ അച്ചീവേഴ്സ് പുരസ്കാരം ലഭിച്ചത് -മൻമോഹൻ സിംഗ്- ✦ എം.എസ് സ്വാമിനാഥ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയായി നിമിതയായത് -സൗമ്യ സ്വാമിനാഥൻ |
Kerala PSC Current Affairs 2023 – February
Kerala PSC Current Affairs 2023 – February ✦ ഇന്ത്യയിൽ ആദ്യമായി Stem Innovation & Learning Centre ആരംഭിക്കുന്ന നഗരം -ചെന്നൈ ✦ കേന്ദ്രസർക്കാർ ഓൺലൈൻ ഗെയിം വരുമാനത്തിന് നിശ്ചയിച്ച നികുതി നിരക്ക് -30%- ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേറ്റത് -അമർപ്രീത് സിംഗ് ✦ ഇന്ത്യയിൽ സിനിമാ തിയേറ്റർ ഉള്ള ആദ്യ വിമാനത്താവളം “ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് ✦ ലോകത്തിൽ ആദ്യമായി ഡ്രൈവർലെസ് ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം -സ്കോട്ട്ലാൻഡ് ✦ നിർമ്മിച്ച പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം “X-57 Maxwell” ✦ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം -വ്യാഴം- (ആകെ 92 ഉപഗ്രഹങ്ങൾ) ✦ ആദ്യമായി എത് വർഷം മുതലാണ് ഇന്ത്യ സുപ്രീം കോടതി സ്ഥാപക ദിനം ആചരിച്ചത് -2023- ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ വീതം നടുന്ന “മേരോ റൂക്ക് മേരോ സന്തതി പദ്ധതി ആരംഭിച്ച സംസ്ഥാനം -സിക്കിം- ✦ കേരളത്തിലെ അംഗനവാടി ജീവനക്കാർക്കായി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതി -അങ്കണം- ✦ കേരളത്തിൽ ഹൈഡ്രജൻ ഇന്ധന ഹബ്ബ് നിലവിൽ വരുന്ന സ്ഥലങ്ങൾ “കൊച്ചി & തിരുവനന്തപുരം” ✦ എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി -നേർക്കാഴ്ച ✦ കേരള സർക്കാർ ഇ-ടാക്സി കാറുകൾക്ക് ഏർപ്പെടുത്തിയ പുതിയ നികുതി നിരക്ക് -5%- 2023 ഫെബ്രുവരിയിൽ വിക്കീപീഡിയക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം -പാക്കിസ്ഥാൻ ✦ 2023 ലെ ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത് -UAE- ✦ “Vision for all school Eye Health” m പ്രോഗ്രാം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം -ഗോവ- ✦ മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച ഗാനം -ജയ് ജയ് മഹാരാഷ്ട്ര മജാ ✦ 2023 ഫെബ്രുവരിയിൽ ഐഎസ്ആർഒ യും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം -നിസാർ ✦ പുസ്തക രൂപത്തിൽ ഉള്ള 2023 ലെ കേരള ബജറ്റിന്റെ മുഖചിത്രം -Bird in Space- ✦ 2023 ലെ മൂലൂർ സ്മാരക പുരസ്ക്കാരം ലഭിച്ചത് -ഡോ.ഷീജ വക്കം ✦ 2023 ഫെബ്രുവരിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഉണ്ടായ രാജ്യം -തുർക്കിയെ ✦ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ എവിടെയാണ് ഏറ്റവും വലിയ ഹ്യൂമൺ റെഡ് റിബ്ബൺ ചെയ്ൻ നിർമിച്ചത് -ഭുവനേശ്വർ ✦ ഇന്ത്യയിലെ സൈനികർക്ക് വേണ്ടി ബാങ്ക് ഓഫ് ബറോഡ ആരംഭിച്ച ക്രെഡിറ്റ് കാർഡ് -Vikram Credit Card- ✦ 2023 ലെ നാഷണൽ ചൈൽഡ് സയൻസ് കോൺഗ്രസ്സിന് വേദിയാകുന്ന നഗരം -അഹമ്മദാബാദ് ✦ ഭൂമിയുടെ എത് ഭാഗമാണ് ഈ അടുത്ത് എതിർദിശയിൽ തിരിയാൻ തുടങ്ങിയത് -Inner Core- സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളേജ് ഇക്കണോമിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി -തൊഴിലരങ്ങത്തേക്ക്- ✦ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല നിലവിൽ വന്നത് -തുമകുരു (കർണാടക) ✦ ഏറ്റവും കൂടുതൽ ഗ്രാമീ പുരസ്കാരങ്ങൾ നേടുന്ന വനിത എന്ന നേട്ടം സ്വന്തമാക്കിയത് -ബിയോൺസ് (ആകെ 32 എണ്ണം) ✦ ഗ്രാമിപുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് ജൻഡർ വനിത -കിം പെട്രാസ് ✦ 2023 ലെ ഗ്രാമീ പുരസ്കാരം നേടിയ ഇന്ത്യൻ സംഗീതജ്ഞൻ -റിക്കി കേജ് ✦ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം -മധ്യപ്രദേശ്- ✦ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ നിലവിലുള്ള ആകെ കടുവകളുടെ എണ്ണം -2967- ✦ ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ട്രെയിൻ -വന്ദേ മെട്രോ (ആദ്യ റൂട്ട്: കൽക്ക മുതൽ ഷിംല വരെ) ✦ ഇന്ത്യൻ വ്യോമസേന കേരള സർക്കാരുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വ്യോമ അഭ്യാസം -സൂര്യകിരൺ ✦ ഇന്ത്യയിലെ ആ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത് -കിളിമാനൂർ- ✦ മൂന്ന് ഗ്രാമി പുരസ്ക്കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ -റിക്കി കേജ് ✦ 2023 ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത് -ഗുൽമർഗ് (ജമ്മു കാശ്മീർ) ✦ കേരള ബ്ലാസ്റ്റെഴ്സിന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത് -സഞ്ജു സാംസൺ ✦ 2023 ൽ സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള നടക്കുന്നത് ഏത് സംസ്ഥാനത്താണ് -ഹരിയാന- ✦ 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ -വിശാഖപട്ടണം ✦ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം -യുസ് വേന്ദ്ര ചഹാൽ ✦ തുർക്കിയിലെ ഭൂകമ്പബാധിത മേഖലകളിൽ ഇന്ത്യൻ സേന നടത്തുന്ന ഓപ്പറേഷൻ -ഓപ്പറേഷൻ ദോസ്ത് ✦ 2023 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഇന്ത്യയിലെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം -സമ്മോഹൻ ✦ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം “കാലാ ഘോടാ” കലാമേളയ്ക്ക് തുടക്കമായ നഗരം -മുംബൈ- ✦ ഇന്ത്യയിൽ ആദ്യമായ് ഗ്ലാസ് ഇഗ്ലു റെസ്റ്റോറന്റ് ആരംഭിച്ച സ്ഥലം -ഗുൽമർഗ്- (ജമ്മു കാശ്മീർ) ✦ പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദനം നടത്തുന്ന രാജ്യം -ഇന്ത്യ- ✦ ഗൂഗിൾ വികസിപ്പിച്ച പുറത്തിറക്കിയ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻ് ചാറ്റ് ബോട്ട് -BARD- ✦ സൂര്യനെ കുറിച്ച് പഠിക്കുവാൻ വേണ്ടി ഇന്ത്യ ആരംഭിച്ച ആദ്യ ബഹിരാകാശ ദൗത്യം -Aditya L1 Mission- ✦ ബാങ്ക് നോട്ടുകളിൽ നിന്നും ബ്രിട്ടീഷ് മോണാർക്കി ഒഴിവാക്കാൻ തീരുമാനിച്ച രാജ്യം -ഓസ്ട്രേലിയ ✦ രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ അംഗമാകുന്ന നാമം നിർദ്ദേശം ചെയ്യപ്പെട്ട ആദ്യ അംഗം -പി.ടി.ഉഷ- ✦ 2023 ഫെബ്രുവരിയിൽ ഐ.എസ്.ആർ.ഓ വിക്ഷേപിച്ച ചെറു ഉപഗ്രഹഹങ്ങളെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് -SSLV D2- (SSLV: Small Satellite Launch Vehicle) ✦ ഏഷ്യയിൽ ആദ്യമായ് ഫ്ലോട്ടിങ് ഫെസ്റ്റിവൽ ആഘോഷിച്ചത് എവിടെയാണ് -മധ്യപ്രദേശ്- ✦ 2023 ലെ നാഷണൽ ബീച്ച് സോക്കർ ചാംപ്യൻഷിപ് നേടിയ സംസ്ഥാനം -കേരളം- ✦ നമീബിയയിലെയ്ക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണർ ആയി നിയമിതനായത് “എം.സബ്ബറായിഡു. ✦ പെൺകുട്ടികൾക്ക് വേണ്ടി “ആരോഹിണി പഹൽ എന്ന ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം -ഉത്തർപ്രദേശ്- ✦ കേന്ദ്രസർക്കാർ ആരംഭിക്കുന്ന മന്തുരോഗനിവാരണ ബോധവൽക്കരണ പരിപാടി -സർവ്വ ദവാ സേവ നേ ✦ 2023 ഫെബ്രുവരിയിൽ ഇന്ത്യ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം -Aero India 2023- ✦ ഈ അടുത്ത് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ബ്ലാക് ഹോൾ -Phoenix A- ✦ 2023 ഫെബ്രുവരി നാലിന് സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിച്ച രാജ്യം -ശ്രീലങ്ക- ✦ 2023 ലെ ക്ലബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത് -റയൽ മാഡ്രിഡ് ✦ അടുത്ത് കേരളത്തിൽ കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം -തവനൂർ- (മലപ്പുറം) ✦ 2023 ഫെബ്രുവരിയിൽ ചുഴലിക്കാരനെതുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം -ന്യൂസിലാൻഡ് (ചുഴലിക്കാറ്റ്: ഗബ്രിയേൽ) ✦ 2023 ലെ ഓസ്ക്കാർ അവാർഡിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്യുമെൻററി -All that Breaths- (സംവിധാനം: ഷൗനേക് സെൻ) ✦ ആദ്യമായി നടത്തിയ വനിത IPL താരലേലത്തിൽ ഏറ്റവും മൂല്യമുള്ള താരം -സ്മൃതി മന്ദാന ✦ നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് ഹൈവേ “ഡൽഹി-മുംബൈ എക്സ്പ്രസ്സ് ഹൈവേ (1386 കിലോ മീറ്റർ) ✦ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓട്ടോയിൽ സഞ്ചാരികളെ എത്തിക്കാൻ വേണ്ടി കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി -ടുക്ക് ടുക്ക് ടൂർ ✦ 2023 ലെ വേൾഡ് ഹാപ്പിനസ് ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം -136- ✦ 2023 ലെ വേൾഡ് ഹാപ്പിനസ് ഇന്റക്സിൽ ഒന്നാമതെത്തിയ രാജ്യം -ഫിൻലൻഡ് ✦ 2023 ലെ അക്ബർ കക്കട്ടിൽ പുരസ്ക്കാരം ലഭിച്ചത് -സുഭാഷ് ചന്ദ്രൻ (കൃതി: സമുദ്രശില ✦ One Family One Identity എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം -ഉത്തർപ്രദേശ് ✦ 2023 ഫെബ്രുവരിയിൽ ൽ രാജിവച്ച ലോകബാങ്ക് പ്രസിഡണ്ട് -ഡേവിഡ് മാൽപ്പാസ് ✦ 2023 ഫെബ്രുവരിയിൽ അന്തരിച്ച “ലളിത ലാജ്മി” ഏത് മേഖലയിൽ പ്രശസ്തയായിരുന്നു -ചിത്രകല- ✦ ആർത്തവ അവധി നൽകുന്നതുമായി ബന്ധപ്പെട്ട നിയമം പാസാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം -സ്പെയിൻ ✦ 2023 ഫെബ്രുവരിയിൽ ആരംഭിച്ച ഇന്ത്യ-ജപ്പാൻ സൈനിക അഭ്യാസം സംയുക്ത -ധർമ്മ ഗാർഡിയൻ ✦ ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം -കേരളം- ✦ കേരളത്തിൽ ഗ്രാഫീൻ ഉത്പാദനത്തിന് തുടക്കം കുറിച്ച ആദ്യ കമ്പനി -Carborundum Universal- (നാളെയുടെ പദാർത്ഥം എന്നറിയപ്പെടുന്നത്: ഗ്രാഫീൻ) ✦ യൂട്യൂബിന്റെ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ -നീൽമോഹൻ ✦ നഗരപ്രദേശങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങൾ തടയാനായുള്ള കേരള പോലീസ് പദ്ധതി -അവഞ്ചേഴ്സ് ✦ ഇന്ത്യയിൽ ആദ്യമായ് ലിഥിയം ശേഖരം കണ്ടെത്തിയത് എവിടെയാണ് -ജമ്മു കാശ്മീർ ✦ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് “Anti Copying Law” നിലവിൽ വന്നത് -ഉത്തരാഖണ്ഡ് ✦ ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത് -ഖോരക്പൂർ- (ഹരിയാന) ✦ കാർഷിക മേഖലയ്ക്ക് വേണ്ടി പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ചാറ്റ് ബോട്ട് -Ama Krush Al- (പുറത്തിറക്കിയത്: ഒഡീഷ) ✦ യുനെസ്കോയുടെ 2023 ലെ അന്താരാഷ്ട്ര മാതൃഭാഷ അവാർഡ് ലഭിച്ചത് -മഹേന്ദ്ര കുമാർ മിശ്ര ✦ “എനിക്ക് എന്റെ വഴി” എന്ന എന്ന പുസ്തകം രചിച്ചത് -ടി.പത്മനാഭൻ ✦ “The Indian Metropolis” എന്ന പുസ്തകം എഴുതിയത് “ഫിറോസ് വരുൺ ഗാന്ധി” ✦ പാസ്പോർട്ട് ആവശ്യങ്ങൾ വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പുതിയ ആപ്പ് -M Passport- ✦ 2023ൽ മികച്ച പാർലമെന്റെറിയനുള്ള സാൻസദ് രത്ന പുരസ്കാരം ലഭിച്ച മലയാളിയായ രാജ്യസഭാംഗം -ജോൺ ബ്രിട്ടാസ് ✦ നീതി ആയോഗിന്റെ പുതിയ സി.ഇ.ഓ ആയി നിയമിതനായത് -ബി.വി.ആർ സുബ്രഹ്മണ്യം- |
Kerala PSC Current Affairs 2023 – March
Kerala PSC Current Affairs 2023 – March ✦ |