Kerala Psc Hub LDC Sutdy Material 2 – വൈകുണ്ഠ സ്വാമികൾ

● വൈകുണ്ഠ സ്വാമികൾ ജനിച്ചത് – 1809 മാർച്ച് 12 (സ്വാമിത്തോപ്പ് നാഗർകോവിൽ)


● വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ – പൊന്നു നാടാർ, വെയിലാൾ

● മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് – വൈകുണ്ഠ സ്വാമി

● കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ് – വൈകുണ് സ്വാമികൾ

● സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത് – വൈകുണ്ഠ സ്വാമികൾ

● വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത് – വൈകുണ്ഠ സ്വാമികൾ

● വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ – തൈക്കാട് അയ്യ

● വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറി യപ്പെടുന്നത് – നിഴൽ താങ്കൽ

● വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത് – അത്തളവിളൈ (കന്യാകുമാരി)

● വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ “തുവയൽ പന്തി കൂട്ടായ്മ  സ്ഥാപിച്ചത് – അയ്യാ വൈകുണ്ഠ സ്വാമികൾ 

● നിശാപാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം’ എന്ന ആശയം ആദ്യം നടപ്പിലാക്കിയത് – വൈകുണ്ഠ സ്വാമികൾ

● സമത്വസമാജം സ്ഥാപിച്ചത് – വൈകുണ്ഠ സ്വാമികൾ

● സമത്വസമാജം സ്ഥാപിച്ചവർഷം – 1836

● കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്ക രണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് – സമത്വസമാജം

● “വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ – അയ്യാ വൈകുണ്ഠ സ്വാമികൾ

● സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ – വൈകുണ്ഠ സ്വാമികൾ

● അയ്യാവഴി എന്ന മതം സ്ഥാപിച്ചത് – വൈകുണ്ഠ സ്വാമികൾ 

● അയ്യാവഴിയുടെ ചിഹ്നം തീജ്വാല വഹിക്കുന്ന – താമര

● അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയ പ്പെടുന്നത് – ദച്ചനം (തിരിച്ചന്തൂർ)

● അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര് – പ്രതികൾ

● മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്. – വൈകുണ്ഠ സ്വാമികൾ

● ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് – വൈകുണ്ഠ സ്വാമികൾ

● “ജാതി ഒന്ന്, മതം ഒന്ന്, കൂലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത് – വൈകുണ്ഠ സ്വാമികൾ

● സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം – ശിങ്കാരത്തോപ്പ്

● 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യ ഗണം അറിയപ്പെട്ടിരുന്ന പേര് – സീടർ

● വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന – വി.എസ്.ഡി.പി
(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ)

●  ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ – അയ്യാ വൈകുണ്ഠ സ്വാമികൾ

● കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതി ബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത് – വൈകുണ്ഠ സ്വാമികൾ

● വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാ വാക്യം മുഴക്കിയത് – വൈകുണ്ഠ സ്വാമികൾ

● വൈകുണ്ഠ സ്വാമികളുടെ കൃതികൾ – അകിലത്തിരുട്ട്, അരുൾനൽ

● വൈകുണ്ഠ സ്വാമി അന്തരിച്ചത് – 1851 ജൂൺ 3

● തിരുവിതാംകൂറിലെ രാജാവിനെ “അനന്തപുരിയിലെ നീചൻ” എന്ന് വിശേഷിപ്പിച്ചത് – വൈകുണ്ഠസ്വാമികൾ

● തിരുവിതാംകൂറിലെ ഭരണത്തെ ‘കറുത്ത പിശാചിന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത് – വൈകുണ്ഠസ്വാമികൾ

● തിരുവിതാംകൂറിലെ ‘ബ്രിട്ടീഷ് ഭരണത്ത വെളുത്ത പിശാചിന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത് – വൈകുണ്ഠസ്വാമികൾ