1. മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്?
(i) 1809 ൽ കുണ്ടറ വിളംബരം നടത്തി
(ii) 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
(iii) തൃപ്പടിദാനം നടത്തിയ രാജാവാണ്
(iv) 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.
(A) i മാത്രം
(B) ii ഉം iv ഉം
(C) ii ഉം iii ഉം
(D) iv മാത്രം
2. ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട സംഭവമേതാണ്?
(A) കറുപ്പുയുദ്ധം
(B) ബോസ്റ്റൺ ടീ പാർട്ടി
(C) ടെന്നീസ് കോർട്ട് അസംബ്ലി
(D) ഫെബ്രുവരി വിപ്ലവം
3. ‘പഞ്ചശീല തത്വങ്ങൾ’ എന്ന ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?
(A) ഇന്ത്യ – പാക്കിസ്ഥാൻ
(B) ഇന്ത്യ – ശ്രീലങ്ക
(C) ഇന്ത്യ – അഫ്‌ഗാനിസ്ഥാൻ
(D) ഇന്ത്യ – ചൈന