☛ കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്. 1805 ഫെബ്രുവരി 10 ☛ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം. – കൈനകരി (ആലപ്പുഴ) ☛ അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത് – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ ആദ്യത്തെ കേരളീയ വികാരി ജനറൽ – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടി ശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്. – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ ചാവറ അച്ചൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം – 1829 ☛ സീറോ മലബാർ കത്തോലിക് പള്ളിയിൽ കുര്യാ ക്കോസ് ഏലിയാസ് ചാവറ വികാരിയായത് – 1861 ☛ കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ് – സെന്റ് ജോസഫ് പ്രസ്സ് ☛ കേരളത്തിലെ മൂന്നാമത്തെ പ്രസ്സ് – സെന്റ് ജോസഫ് പ്രസ്സ് ☛ സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം – ജ്ഞാനപിയൂഷം ☛ നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത് – കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സിൽ ☛ ഓരോ പളളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടു വന്നത് – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് ഈ പദ്ധതി മൂലമാണ്. ☛ ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം – 1846 ☛ ചാവറയച്ചന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയുടെ ആദ്യ സംസ്കൃത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ – മാന്നാനം (കോട്ടയം) കുനമ്മാവ് (എറണാകുളം) ☛ Sisters of the Congregation of the Mother of Carmel (C.M.C) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം – 1866 ☛ കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്ത പ്പെട്ടവനായി പ്രഖ്യാപിച്ച വർഷം – 1986 ഫെബ്രുവരി 8 ☛ കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്ത പ്പെട്ടവനായി പ്രഖ്യാപിച്ചത് – ജോൺപോൾ II മാർപാപ്പ ☛ ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം – 2014 നവംബർ 23 ☛ ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. – പോപ്പ് ഫ്രാൻസിസ് ☛ ചാവറ അച്ചനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത് – ഏവുപ്രാസ്യാമ്മ ☛ കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത് – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ C.M.I (Carmelets of Mary Immaculate) സഭ സ്ഥാപിച്ചത് – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ CMI സഭ സ്ഥാപിച്ച വർഷം – 1831 (മേയ് 11, മന്നാനം, കോട്ടയം) ☛ ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്ന്യാസി സഭയായി കണക്കാക്കുന്നത് – സി.എം.ഐ ☛ CMI സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ – പാലയ്ക്കൽ തോമാ മാപ്പൻ, പോരുക തോമസ് അച്ചൻ ☛ C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ – കുര്യാക്കോസ് ഏലിയാസ് ചാവറ ☛ നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം – നസ്രാണി ദീപിക (1887) ☛ കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത് – 1871 ജനുവരി 3 ☛ ചാവറ അച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത് – സെന്റ് ഫിലോമിനസ് പള്ളി ☛ ചാവറയുടെ പ്രധാന കൃതികൾ – കനമ്മാവ് മഠം, നളാഗമം, മരണപർവ്വം, ധ്യാനസല്ലാപങ്ങൾ, സിറോ മലബാർ സഭയുടെ കലണ്ടർ, നാല്പതു മണിയുടെ ക്രമം, അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം ☛ കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം – കൂനമ്മാവ് (കൊച്ചി) ☛ കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം. – 1987 ഡിസംബർ 20 |