kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Kurur Neelakandan Namboodiripad | കുറുർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (1896-1981)

by Kannanvk | Feb 4, 2024 | ldc study materials

☛ മാതൃഭൂമിയുടെ സ്ഥാപക ഡയറക്ടർ, കേരള ഖാദി ബോർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 

☛ വൈക്കം സത്യാഗ്രഹം, ഉപ്പ് സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണ സമരം, ക്വിറ്റ് ഇന്ത്യാസമരം എന്നിവയിൽ പങ്കെടുത്തു.

☛ രണ്ടാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരിയെ പരാജയപ്പെടുത്തിയ വ്യക്തി – കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

☛ തൃശ്ശൂരിൽ നിന്നും ലോകമാന്യൻ എന്ന പത്രം ആരംഭിച്ചത് – കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

☛ ഉപ്പ് സത്യാഗ്രഹ സമരത്തിനിടെ പോലീസ് ലാത്തി ചാർജ്ജിൽ കാഴ്ചശക്തി നഷ്ടപ്പെട്ട നവോത്ഥാന നായകൻ – കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK