Select Page

Lab Assistant Previous Year Question Paper _ 2018 [ ALP-IDK-TSR ] | Lab Assistant Paper 2018 ALP

1. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം? 

(a) ഏഴിമല 

(b) പുറൈകിഴനാട് 

(c) മഹോദയപുരം 

(d) വള്ളുവനാട് 

 

 

2. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി: 

(a) വാലന്റീന തെരകോവ 

(b) കല്പന ചൗള 

(c) സുനിത വില്ല്യംസ് 

(d) അന്ന ലീ ഫിഷർ

 

 

3.  ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യ മായി രണ്ടു പ്രാവശ്യം ആദരിക്കപ്പെട്ട മലയാളി? 

(a) വി.കെ. കൃഷ്ണമേനോൻ 

(b) ശ്രീ നാരായണ ഗുരു 

(C) എ.കെ. ഗോപാലൻ 

(d) അക്കമ്മ ചെറിയാൻ 

 

 

4. ഹമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ആരാണ് 

(a) ചാൾസ് ബാബേജ് 

(b) ശകുന്തള ദേവി 

(c) അലൻ ടൂറിംഗ് 

(d) ബിൽ ഗേറ്റ്സ്

 

 

5. “മദർ ഇന്ത്യ’ – എന്ന കൃതി രചിച്ചതാര്? 

(a) കാതറിൻ മേയോ 

(b) അരുന്ധതി റോയി 

(C) ആനി ബസന്റ് 

(d) സരോജിനി നായിഡു 

 

 

6. പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീ കരിച്ച ആദ്യ പുസ്തകം: 

(a) ഇന്ദുലേഖ 

(b) രാജ്യസമാചാരം 

(c) ഓടക്കുഴൽ 

(d) സംക്ഷേപ വേദാർത്ഥം

 

 

7. പത് എന്നറിയപ്പെടുന്ന നാടോടി കലാ കാരന്മാർക്കൊപ്പം ജീവിച്ച ചിത്രകലാ കാരൻ: 

(a) എം.എഫ്.ഹുസൈൻ 

(b) നന്ദലാൽ ബോസ് 

(C) രാജാരവിവർമ്മ

(d) ജാമിനി റോയ് 

 

 

8. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികാധിഷ്ഠിത വ്യവസായമേത്? 

(a) പഞ്ചസാര വ്യവസായം 

(b) ചണ വ്യവസായം 

(C) പരുത്തി തുണി വ്യവസായം

(d) തേയില വ്യവസായം 

 

 

9. കുണ്ടറ വിളംബരം നടന്ന വർഷം 

(a) 1741

(b) 1809 

(c) 1771

(d) 1852 

 

 

10. തിരഞ്ഞെടുപ്പുകളിൽ നോട്ട  (NOTA) സമ്പ്രദായം ഇന്ത്യയിൽ ഏർപ്പെടുത്തിയ വർഷം 

(a) 2014

(b) 2012 

(c) 2015

(d) 2013 

 

 

11. കണ്ടൽച്ചെടികൾവെച്ചു പിടിപ്പിക്കുന്നതിനും സംരക്ഷണം നല്കുന്നതിനും നേതൃത്വം കൊടുത്ത വ്യക്തി: 

(a) എൻ.ആർ നീലകണ്ഠൻ 

(b) കല്ലേൻ പൊക്കുടൻ 

(C) കീലേരി കുഞ്ഞിക്കണ്ണൻ

(d) മോയിൻകുട്ടി വൈദ്യർ 

 

 

12. 1915 -ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം: 

(a) ചാന്നാർ ലഹള 

(b) കല്ലുമാല സമരം 

(C) തോൽ വിറക് സമരം 

(d) മൂക്കുത്തി സമരം

 

 

13. 2018 -ൽ പദ്മഭൂഷൺ ലഭിച്ച മലയാളി:

(a) ഇളയരാജ 

(b) പി. പരമേശ്വരൻ 

(C) ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

(d) ലക്ഷ്മിക്കുട്ടി 

 

 

14. നേത്രാവതി നദിയുടെ തീരത്തുള്ള പട്ടണം 

(a) മംഗലാപുരം 

(b) ഗോവ 

(c) മൈസൂർ 

(d) പൂന

 

 

15. പഴയകാലത്ത് ലക്ഷദ്വീപിൽ ഭരണം നട ത്തിയിരുന്ന കേരളത്തിലെ രാജവംശം: 

(a) ആയ് രാജവംശം 

(b) കുലശേഖര സാമ്രാജ്യം 

(c) കണ്ണൂരിലെ അറയ്ക്കൽ രാജകുടുംബം

(d) കൊച്ചി രാജാക്കന്മാർ 

 

 

16. കരപ്പുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം 

(a) ആലപ്പുഴ 

(b) വൈക്കം

(C) ചേർത്തല 

(d) കുമരകം

 

 

17.  മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയത് 

(a) കുണ്ടറ വിളംബരം 

(b) മലബാർ കലാപം 

(C) കുളച്ചൽ യുദ്ധം

(d) ശ്രീരംഗപട്ടണം സന്ധി 

 

 

18. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല? 

(a) കൊല്ലം 

(b) പത്തനംതിട്ട 

(C) തിരുവനന്തപുരം

(d) ആലപ്പുഴ

 

 

19. സൗദി പൗരത്വം ലഭിച്ച റോബോട്ട്:

(a) സ്കാനിയ 

(b) സയാമിയ

(C) സോഫിയ 

(d) സോണിയ 

 

 

20. ‘യോഗക്ഷേമ സഭ’ സ്ഥാപിച്ചതാര്?

(a) VT, ഭട്ടതിരിപ്പാട് 

(b) പണ്ഡിറ്റ് K.P. കറുപ്പൻ ‘ 

(C) കുമാര ഗുരുദേവൻ 

(d) വൈകുണ്ഠ സ്വാമികൾ

 

 

21. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായത് ഏത് സമ്മേളനത്തിൽ വെച്ചാണ്? 

(a) അമരാവതി 

(b) ലാഹോർ

(C) ലക്നൗ 

(d) കൊൽക്കത്ത 

 

 

22. 1932 ൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം 

(a) പുന്നപ്ര-വയലാർ സമരം 

(b) വൈക്കം സത്യാഗ്രഹം 

(C) വിമോചന സമരം

(d) നിവർത്തന പ്രക്ഷോഭം 

 

 

23. 1989-മുതൽ ജൂലൈ 11-ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു. ഇതിനു കാരണമായ 1987 ജൂലൈ 11-ൻ്റെ പ്രാധാന്യം: 

(a) ഇന്ത്യൻ ജനസംഖ്യ 100 കോടി – യായി . 

(b) ലോക ജനസംഖ്യ 500 കോടിയായി 

(c) ചൈനയിലെ ജനസംഖ്യ 150-കോ ടിയായി

(d) ലോക ജനസംഖ്യ 600 കോടിയായി 

 

 

24. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം:

(a) 2005 

(b) 2011

(c) 2007 

(d) 2009 

 

 

25. നാഥുല ചുരം ഏതൊക്കെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? 

(a) സിക്കിം-ടിബറ്റ് 

(b) ശ്രീനഗർ-കാർഗിൽ 

(c) ജമ്മു-ശ്രീനഗർ

(d) ഉത്തരാഖണ്ഡ്-ടിബറ്റ് 

 

 

26. കബനി നദി ഏത് നദിയുടെ പോഷക നദിയാണ്? 

(a) ഗോദാവരി 

(b) കാവേരി

(c) നർമ്മദ 

(d) കൃഷ്ണ

 

 

27. 2011-ലെ സെൻസസ് അനുസരിച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം? 

(a) പശ്ചിമ ബംഗാൾ 

(b) കേരളം 

(c) പഞ്ചാബ് 

(d) ബീഹാർ

 

 

28. ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നിലവിൽ വന്നത് ഏത് സമ്മേ ളന തീരുമാന പ്രകാരമാണ്? 

(a) സാൻഫ്രാൻസിക്കോ 

(b) ഉറുഗ്വേ 

(C) ബട്ടൺ വുഡ്സ്

(d) ജനീവ 

 

 

29.  1904-ൽ SNDP-യുടെ ആദ്യ വാർഷിക യോഗം നടന്നതെവിടെ? 

(a) ചെമ്പഴന്തി 

(b) വർക്കല

(c) അരുവിപ്പുറം 

(d) അമ്പലപ്പുഴ 

 

 

30. വീരേശലിംഗം സ്ഥാപിച്ച പ്രസ്ഥാനമേത്? 

(a) പ്രാർത്ഥന സമാജം 

(b) ഹിതകാരിണി സമാജം 

(c) സത്യ ശോധക് സഭ 

(d) ആര്യ സമാജം 

 

 

31.“വരിക വരിക സഹജരേ വലിയ സഹന സമരമായി” – എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം എഴുതിയതാര്? 

(a) വയലാർ രാമവർമ്മ 

(b) വള്ളത്തോൾ നാരായണ മേനോൻ 

(c) അംശി നാരായണപിള്ള

(d) കേരള വർമ്മ വലിയകോയി തമ്പുരാൻ 

 

 

32. BC6-ാം നൂറ്റാണ്ടിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത്? 

(a) മഗധ 

(b) ഗാന്ധാരം 

(c) കാശി 

(d) മല്ല 

 

 

33. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാ ക്കുന്നതിനുള്ള സർക്കാർ ഏജൻസി? 

(a) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 

(b) പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യ 

(C) നീതി ആയോഗ് 

(d) സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ 

 

 

34. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിൻ്റെ പിതാവ്: 

(a) അലക്സാണ്ടർ കണ്ണിംഗ്ഹാം 

(b) ദയാറാം സാഹ്നി 

(C) ആർ.ഡി. ബാനർജി 

(d) എൻ.ജി. മജുംദാർ

 

 

35. ശാക്യമുനി എന്നറിയപ്പെട്ടിരുന്നത്. ‘ 

(a) മഹാവീരൻ 

(b) അശോകൻ

(C) ശ്രീബുദ്ധൻ 

(d) ശിവജി 

 

 

36. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കർത്തവ്യ ങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നത്? 

(a) IV-ാം ഭാഗത്ത് 

(b) IVA- ഭാഗത്ത്

(c) III-ാം ഭാഗത്ത് 

(d) III B- ഭാഗത്ത് 

 

 

37. പത്മാവതി എന്ന കൃതിയുടെ കർത്താവ്:

(a) അമോഘവർഷൻ

( b) തുളസീദാസ് 

(c) കബീർ

(d) മാലിക് മുഹമ്മദ് ജയസിയ 

 

 

38. ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം: 

(a) കാസർഗോഡ് 

(b) വയനാട് 

(c) കണ്ണൂർ 

(d) പാലക്കാട് 

 

 

39. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണ്ണർ ആരാണ്? 

(a) ഊർജ്ജിത് പട്ടേൽ 

(b) രാജീവ് കുമാർ 

(c) അരുൺ ജെയ്റ്റ്ലി

(d) രഘുറാം രാജൻ 

 

 

40. കേരളത്തിലെ വനം വകുപ്പ് മന്ത്രി:

(a) K. ബാലൻ 

(b) K, രാജു 

(c) P. തിലോത്തമൻ

(d) ജി. സുധാകരൻ 

 

 

41. യു.ജി.സി ചെയർമാൻ പദവിയിലെത്തിയ മലയാളി: 

(a) V.N. രാജശേഖരപിള്ള 

(b) കെ. രാധാകൃഷ്ണൻ 

(c) M.GS നാരായണൻ

(d) രാജൻ ഗുരുക്കൾ 

 

 

42. 1947 ഡിസംബർ 4-ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആരാണ്? 

(a) എ.ജി. വേലായുധൻ 

(b) ചിറക്കൽ കോവിലകത്തരമ തമ്പുരാട്ടി 

(C) കൊച്ചി രാജാവ് 

(d) സി. കേശവൻ

 

 

43.  “അമേരിക്കൻ മോഡൽ അറബിക്കടലിൽ” – ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്? 

(a) ക്വിറ്റ് ഇന്ത്യ സമരം 

(b) ഗോവ വിമോചന സമരം 

(c) പുന്നപ്ര- വയലാർ സമരം

(d) നിസ്സഹകരണ പ്രസ്ഥാനം 

 

 

44. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം: 

(a)1599 

(b) 1653 

(c) 1605

(d) 1753 

 

 

45. പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം : 

(a) തെക്കേ അമേരിക്ക 

(b) ആഫ്രിക്ക 

(c) ആ സ്ട്രേലിയ

(d) വടക്കേ അമേരിക്ക 

 

 

46. പരിസ്ഥിതി സൗഹാർദ്ദമായി വാഹനങ്ങ ളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കു ന്നതിന് 2015 ഏപ്രിൽ 1ന് കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പരിപാടി: 

(a) സ്റ്റാർട്ട് അപ്പ് ഇന്ത്യ 

(b) ഫെയിം ഇന്ത്യ 

(C) ഡിജിറ്റൽ ഇന്ത്യ പദ്ധതി

(d) പ്രധാനമന്ത്രി സുരക്ഷ ബീമ യോജന

 

 

47. ഡോ. എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജന്മദിനമായ ഒക്ടോബർ-15 ഐക്യരാഷ്ട്ര സംഘടന എന്തായി ആചരിക്കുന്നു? 

(a) ലോക വിദ്യാർത്ഥി ദിനം 

(b) ലോക യുവജന ദിനം 

(C) ലോക ശാസ്ത്ര ദിനം 

(d) ലോക അധ്യാപക ദിനം 

 

 

48. “സാരേ ജഹാംസെ അച്ഛാ”- എന്ന് തുട ങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയി ലുള്ളതാണ്? 

(a) ബംഗാളി 

(b) ഹിന്ദി 

(C) ഉറുദു 

(d) മറാത്തി

 

 

49. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

(a) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം 

(b) ഫ്രഞ്ച് വിപ്ലവം 

(C) റഷ്യൻ വിപ്ലവം

(d) ചൈനീസ് വിപ്ലവം 

 

 

50. യെമനിലെ ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തിയ ദൗത്യം ഏത് പേരിലറിയപ്പെടുന്നു? 

(a) ഓപ്പറേഷൻ റാഹത്ത് 

(b) ഓപ്പറേഷൻ റെഡ് റോസ് 

(C) ഓപ്പറേഷൻ സീവേവ്സ്

(d) ഓപ്പറേഷൻ കൊക്കൂൺ 

 

 

51. 66-ാമത് ദേശീയ സീനിയർ വോളി – ബോൾ പുരുഷ വിഭാഗം ജേതാക്കൾ: 

(a) റെയിൽവേസ് 

(b) പഞ്ചാബ്

(c) തമിഴ്നാട് 

(d) കേരളം 

 

 

52. കോഴിക്കോട് തത്ത്വപ്രകാശിക ആശ്രമം ആരംഭിച്ചതാര് 

(a) ബ്രഹ്മാനന്ദ ശിവയോഗി 

(b) വാഗ്ഭടാനന്ദൻ 

(c) V.T. ഭട്ടതിരിപ്പാട്

(d) കെ.പി. കറുപ്പൻ 

 

 

53. 2017-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രം: 

(a) ആളൊരുക്കം 

(b) ഒറ്റമുറി വെളിച്ചം 

(c) ഏദൻ

(d) ടേക്ക് ഓഫ്

 

 

54.”ബിഗ് ബെൻ’ ക്ലോക്ക് ഏത് നഗരത്തിലാണ്? 

(a) ന്യൂയോർക്ക് 

(b) പാരീസ്

(c) ലണ്ടൻ 

(d) വാഷിംഗ്ടൺ 

 

 

55. സ്വദേശാഭിമാനി പത്രം 1905 ജനുവരി 11 ന് ആരംഭിച്ചതാര്? 

(a) വക്കം അബ്ദുൾ ഖാദർ മൗലവി 

(b) പി. രാജഗോപാലാചാരി 

(C) എ.കെ. ഗോപാലൻ 

(d) സി.എഫ്.ആൻഡ്രസ്

 

 

56. സ്വർണ്ണ ജയന്തി സ്വരോസ്ഗാർ യോജനയുടെ പുതിയ രൂപം 

(a) ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സർവ്വീസ് (ICDS) 

(b) നാഷണൽ റൂറൽ ഹെൽത്ത് മിഷൻ(NRHM) 

(c) ഇന്ദിര ആവാസ് യോജന (IAY) 

(d) നാഷണൽ റൂറൽ ലെവിഹുഡ് മിഷൻ 

 

 

57. (NRLM) സർക്കാർ വകുപ്പുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവ നങ്ങൾക്ക് സമയപരിധി ഉറപ്പാക്കുന്ന നിയമം 

(a) ഇ – ഗവേണൻസ് 

(b) വിവര അവകാശ നിയമം 

(c) സേവന അവകാശ നിയമം

(d) ഓംബുഡ്സ്മാൻ

 

 

58.  ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പ് ഉരുക്ക് ശാല സ്ഥിതി ചെയ്യുന്നതെവിടെയാണ്? 

(a) ഹിരാപ്പൂർ 

(b) ബൊക്കാറൊ

(c) ജംഷഡ്പൂർ 

(d) ഭദ്രാവതി 

 

 

59. വൈ.എം.സി.എ – എന്നതിൽ “സി’ എന്തിനെ കാണിക്കുന്നു? 

(a) കോൺഗ്രസ് 

(b) ക്രിസ്ത്യൻ

(c) കോൺഫറൻസ് 

(d) കമ്മിറ്റി 

 

 

60. ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂപിന്റ് എന്നറിയപ്പെടുന്നത്? 

(a) മിന്റോ മോർളി റിഫോംസ് – 1909 

(b) റഗുലേറ്റിംഗ് ആക്ട് – 1773 

(C) മൊണ്ടേഗു ചെംസ്ഫോർഡ് റിഫോംസ് – 1919 

(d) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് -1935 

 

 

61. He died  ______cholera. 

(a) of

(b) at 

(c) by

(d) with 

 

 

62. She is comparatively ______ than him

(a) better 

(c) good

(b) best 

(d) none

 

 

63. Opposite of ‘Accidental

(a) Deliberately 

(b) Intentional

(c) Knowingly 

(d) Unaccidental 

 

 

64.  A poem lamenting the dead is ______

(a) Eulogy 

(b) Sonnet

(c) Obituary 

(d) Elegy

 

 

65.  Neither of us ________to be told what to do. 

(a) likes 

(b) like

(c) liked 

(d) are like 

 

 

66.  The pen name of Samuel Lagen Clemens 

(a) Mark Twain 

(b) Boss

(c) Voltaire 

(d) Tom Brown 

 

 

67. Author of the Book : “The Count of Monte Christo”. 

(a) Boris Pasternayak 

(b) Gunnar Mirdal 

(c) Alexander Dumas

(d) Arthur Conan Doyle

 

 

68.  One who always thinks himself to be ill. 

(a) Somnambulist 

(b) Pluviophile 

(c) Misopogonist

(d) Valetudinarian 

 

 

69. The forest is infested  ______tigers 

(a) on

(b) of 

(c) by

(d) with 

 

 

70. They were generous to everyone, ‘generous’ is  ______

(a) Verb 

(b) Adjective

(C) Noun 

(d) Adverb 

 

 

71. The meaning of ‘Renaissance’

(a) Rebirth 

(b) Reunion

(c) Recollect 

(d) Restart 

 

 

72. Which is the feminine gender?

(a) Bullock 

(b) Lion

(c) Mare 

(d) Horse 

 

 

73. Plural of goose.

(a) goose 

(b) geese 

(c) gooses 

(d) geeses

 

 

74. I would rather  ______than beg

(a) starve to 

(b) to starve

(c) starved 

(d) starve 

 

 

75. I am a fisherman, ______

(a) amn’t I 

(b) am I

(c) aren’t 1 

(d) are 

 

 

76.  How is the word pronounce?

(a) Extensiveness 

(b) Extenseveness 

(c) Extensieveness

(d) Extenseiveness 

 

 

77. I ______ the station when my friend arrived. 

(a) am left 

(b) left

(c) have left 

(d) had left 

 

 

78. “Masterpiece” means.

(a) greatest 

(b) biggest

(C) longest 

(d) shortest 

 

 

79. Which is the predeterminer in this sentence? “He is a hardworker in all the time”. 

(a) a

(b) all 

(c) the 

(d) in 

 

 

80. “The ballet is stronger than bullet” Whose words? 

(a) Abdul Kalam 

(b) Lenin 

(C) Abraham Lincoln 

(d) Jawaharlal Nehru

 

 

81. രണ്ടുപേരുടെ ഇപ്പോഴത്തെ വയസ്സുക ളുടെ തുക ‘a’ ആകുന്നു. ‘b’ വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകളുടെ തുക എത്ര?

(a) a+b

(b) a + 2b 

(c) 2ab

(d) ab

 

 

83. 5x7x5 x 3 x 2 x 2 x k ഒരു പൂർണ വർഗമായാൽ k- യുടെ എണ്ണൽ സംഖ്യ വിലയേത്? 

(a) 7

(b)3 

(C) 14

(d) 21 

 

 

84. 1996 ഒരു അധിവർഷം ആയിരുന്നു. അതിനു ശേഷം തൊട്ടടുത്ത അധി വർഷം ഏതായിരുന്നു? 

(a) 2004 

(b) 2000 

(C) 1998 

(d) 2008 

 

 

85. (5, -3) (-2, -3) എന്നീ ബിന്ദുക്കൾ നിർണ്ണയിക്കുന്ന വരയിലെ ബിന്ദു ആകാവുന്നത് ഏത്? 

(a) (-3, -3) 

(b) (-3, 5)

(c) (0, 5) 

(d) (1, -2) 

 

 

86. ഒരു സമചതുരത്തിൻ്റെ വശങ്ങൾ 2 മട – ങ്ങായി വർദ്ധിച്ചാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും? 

(a) 1 

(b) 2 

(C) 4

(d) 8 

 

 

88. ഒരു വൃത്തത്തിൻ്റെ ചുറ്റളവ് 3 π സെ.മീ ആയാൽ അതിൻ്റെ പരപ്പളവ് എത്ര 

(a) 3 π ച.സെ.മീ

(b) 2 1/4 π ച.സെ.മീ

(c) 2 ½ π ച.സെ.മീ

(d) 2 ¼  ചസെമി 

 

 

89. ഒരു സംഖ്യ 50% വർദ്ധിച്ചശേഷം 50% കുറഞ്ഞാൽ സംഖ്യയിൽ വരുന്ന മാറ്റം എത്ര 

(a) 1% കുറയും 

(b) 1% കൂടും 

(c) 25% കുറയും

(d) 25% കൂടും 

 

 

90. തന്നിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത്?

(a) 7/10 

(b) ⅘

(c) ⅝ 

(d) ¾ 

 

 

91. അരുണക്ക് ക്ലാസ്സിൽ 12-ാം റാങ്ക് ഉണ്ട്. ക്ലാസ്സിൽ 46 കുട്ടികളുണ്ട്. അവസാന സ്ഥാനത്തു നിന്ന് നോക്കി യാൽ അരുണക്ക് എത്രാമത്തെ റാങ്കാണ്? 

(a) 33

(b) 34 

(c) 35

(d) 37

 

 

93. ചതുരം, സമചതുരം, വൃത്തം, സാമാന്തരികം എന്നീ രൂപങ്ങൾക്ക് ഒരേ ചുറ്റള വെങ്കിൽ ഏതിനാണ് കൂടുതൽ പരപ്പളവ്? 

(a) വൃത്തം 

(b) ചതുരം 

(C) സമചതുരം

(d) സാമാന്തരികം 

 

 

94. രണ്ടു സംഖ്യകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. ഈ രണ്ടു സംഖ്യക ളോടും 7 കൂട്ടിയാൽ അംശബന്ധം 3 : 5 ആകുമെങ്കിൽ, അതിൽ വലിയ സംഖ്യ യേത്? 

(a) 14 

(C) 36

(d) 28

(b) 42

 

 

95. 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 12 സെക്കന്റിൽ ഒരു മരത്തെ കടന്നു പോകുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത എത് 

(a) 25 km/hr 

(b) 68 km/hr

(C) 72km/hr 

(d) 75 km/hr 

 

 

96. 30 കുട്ടികളുടെ വയസ്സുകളുടെ ശരാശരി 10 ആണ്. അവരുടെ ക്ലാസ്സ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി വയസ്സ് 11 ആയി. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര? 

(a) 41

(b) 40 

(c) 38

(d) 30 

 

 

97. തറയിൽ ലംബമായി നിൽക്കുന്ന രണ്ടു തൂണുകളിൽ ഒന്നിൻ്റെ അഗ്രം മറ്റേതി നേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. അവയുടെ അഗ്രങ്ങൾ തമ്മിൽ 10 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലമു – ണ്ട്. എങ്കിൽ തൂണുകളുടെ ഉയരത്തി ലുള്ള വ്യത്യാസം എന്ത്? 

(a) 2

(b) 6 

(c) 18

(d) ഇതൊന്നുമല്ല

 

 

98. ദീപു ഒരു ജോലി 20 ദിവസം കൊണ്ടും, അലൻ അതേ ജോലി 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. രണ്ടു പേരും ചേർന്ന് ഒരുമിച്ച് ആ ജോലി ചെയ്താൽ എത്ര ദിവസംകൊണ്ട് ജോലി അവസാനിക്കും 

(a) 40

(b) 12 

(c) 15

(d) 10 

 

 

99. 2060 ൻ്റെ പകുതി എത്ര?

(a) 259 

(b) 230

(c) 160

(d) 159

 

 

100. ഒരു ഘടികാരം ദിവസത്തിൽ 40 മിനുട്ട് – കൂടുതൽ ഓടുന്നു. രാവിലെ 6 മണിക്ക് സമയം ശരിയാക്കിവെച്ചു പിറ്റേന്ന് രാത്രി ആഘടികാരം 7 മണി എന്ന് അറിയി ക്കുമ്പോൾ കൃത്യസമയം എത്രയായി രിക്കും?

(a) 6 1/2 പി.എം 

(b) 6.20 പി.എം 

(C) 6.40 പി.എം 

(d) 6 പി.എം

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender
error: Content is protected !!